-
Kodanchery
മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമം നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലുള്ള പെന്തക്കോസ്ത് ചർച്ചുകളിലെ പാസ്റ്റർമാരുടെ പ്രാർത്ഥനാ ഗ്രൂപ്പായ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമത്തിൽ വിവിധ സഭകളിൽ നിന്നുള്ള…
Read More » -
Thiruvambady
കുടിവെള്ള പദ്ധതി പൈപ്പിടൽ; തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു
തിരുവമ്പാടി: ജൽ ജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിയെടുത്ത തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു. പൈപ്പിട്ട് കുഴികൾ മൂടിയെങ്കിലും മതിയായ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കാത്തതുമൂലം മഴയിൽ പൊടുന്നനെ തകരുകയായിരുന്നവെന്നാണ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെ സുപ്രീം കോടതി റദ്ദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോടഞ്ചേരി ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
കോടഞ്ചേരി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരങ്ങൾ നടന്നിരുന്ന ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഇന്നത്തെ മത്സരങ്ങൾ നിർത്തിവച്ചു. പെട്ടെന്ന് മലവെള്ളം വന്നതിന്റെ…
Read More » -
Mukkam
മുക്കം നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തി
മുക്കം: മുക്കം നഗരസഭയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും നിയമലംഘനത്തിനുമെതിരേ യു.ഡി.എഫ് മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 33 അംഗ കൗൺസിലിൽ 15 അംഗങ്ങളുള്ള…
Read More » -
Koodaranji
ലോക മുലയൂട്ടൽ വാരാചരണം; കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണ…
Read More » -
Kodanchery
അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഉദ്ഘാടനം നാളെ
കോടഞ്ചേരി: പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് സെന്റർ നാളെ 4 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്…
Read More » -
Koodaranji
കൂടരഞ്ഞി : കരിങ്കുറ്റി കണിയാർകുടിയിൽ സജി അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റി കണിയാർകുടിയിൽ സജി (50) അന്തരിച്ചു. സംസ്കാരം പിന്നീട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അനുശ്രീ (അയർലൻഡ്).
Read More » -
Thiruvambady
തിരുവമ്പാടിയിൽ മില്ലറ്റ് മേള നടത്തി
തിരുവമ്പാടി: അൽഫോൻസ കോളേജിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മറ്റു ഒട്ടേറെ ശാരീരികരോഗങ്ങളിൽനിന്നും…
Read More » -
Mukkam
അനധികൃത തെരുവ് കച്ചവടം നിരോധിക്കണം; കെ.വി.വി.ഇ.എസ് നെല്ലിക്കാപറമ്പ് യൂണിറ്റ് ജനറൽ ബോഡി
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് പി പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു.…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു (83) അന്തരിച്ചു. സംസ്കാരം നാളെ (06-08-2023- ഞായർ) ഉച്ചയ്ക്ക് 02:00-മണിക്ക് മഞ്ഞപ്പൊയിൽ നിരപ്പിൽ ആന്റോയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Kodanchery
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദികളിൽ മാറ്റം
കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരങ്ങളുടെ ഇന്നത്തെ വേദികളിൽ മാറ്റം. മത്സരം നടക്കേണ്ടിയിരുന്ന പുലിക്കയം ചാലിപ്പുഴയിൽ ജലനിരപ്പ് കുറവായതിനാൽ പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപുഴയിലാണ് ഇന്നത്തെ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ (06-08-2023- ഞായറാഴ്ച) മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ്…
Read More » -
Charamam
തിരുവമ്പാടി: തൊട്ടുമണ്ണിൽ ബേബി ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു
തിരുവമ്പാടി : തൊട്ടുമണ്ണിൽ ബേബി (64) ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (05-08-2023-ശനി) വൈകുന്നേരം 05:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. കഴിഞ്ഞ…
Read More » -
Kodanchery
കനൽ ബാൻഡിൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ ഇളകി മറിഞ്ഞ് മലയോരം
കോടഞ്ചേരി: അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയത്ത് നടന്ന സാംസ്കാരിക സദസ്സിൽ സംഘടിപ്പിച്ച കനൽ ബാൻഡിൻ്റെ നാടൻ പാട്ട് ആഘോഷമാക്കി മലയോരം.അന്തരിച്ച കാരികേച്ചറിസ്റ്റും നാടൻപാട്ട്…
Read More » -
Kodanchery
മലയോര മേഖലക്ക് ഉത്സവത്തിന്റെ നാളുകൾ; മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി
കോടഞ്ചേരി: ചാലിപ്പുഴയുടെ ഓളപരപ്പുകളിൽ ഇനി കയാക്കിങ് മത്സരങ്ങളുടെ ആരവം ഉയരും. ഒൻപതാമത് മലബാര് റിവര് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര് കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര-ദേശീയ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ കായിക വകുപ്പിന്റെ പങ്കാളിത്തം പരിഗണിക്കാമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
കോടഞ്ചേരിഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം. അടുത്ത വർഷം മുതൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കാമെന്ന്…
Read More » -
Kodiyathur
പ്രവാസി നേതാക്കളുടെ ലൗഷോർ സന്ദർശനം പ്രത്യാശ പകർന്നു.
കൊടിയത്തൂർ: ഭിന്ന ശേഷിക്കാരുടെ ആശാ കേന്ദ്രമായ പന്നിക്കോട്ടെ ലൗഷോർ സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും വിദ്യാർത്ഥികളെ ആശീർവാദിക്കാനും ഖത്തറിലെ പ്രവാസി നേതാക്കൾ എത്തിയത് ലൗഷോറിന് പ്രത്യാശ പകർന്നു.…
Read More » -
Koodaranji
ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് കൂടരഞ്ഞിയിലെ ചുമട്ട് തൊഴിലാളികൾ
കൂടരഞ്ഞി: കൂലിക്ക് വേണ്ടി അവർ തർക്കിച്ചില്ല പകരം ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് അവർ മാതൃകയായി. കേന്ദ്ര സർക്കാർ പദ്ധതി മുഖേന ലഭിച്ച മുചക്ര സൈക്കിൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ്…
Read More »
