-
Kodiyathur
കൊടിയത്തൂരിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു. 16 വാർഡുകളിലായി 26 അംഗൻവാടികളുള്ളതിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായങ്കിലും വാർഡ് 12ൽ പെട്ട കുറ്റിക്കാട്ട്…
Read More » -
Charamam
പുതുപ്പാടി : എലോക്കര പുളിക്കേക്കര പി എസ്സ് മാത്യു (കുട്ടിചേട്ടൻ) അന്തരിച്ചു
പുതുപ്പാടി: എലോക്കര പുളിക്കേക്കര പി എസ്സ് മാത്യു (കുട്ടിചേട്ടൻ-95) അന്തരിച്ചു. സംസ്കാരം നാളെ (10-12-2022-ശനി) രാവിലെ 10:00 മണിക്ക് എലോക്കരയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Charamam
കൂടരഞ്ഞി : അങ്കമാലി ലാസലെറ്റ് സഭാംഗം ഫാ.ജോസഫ് പുന്നക്കുന്നേൽ അന്തരിച്ചു
കൂടരഞ്ഞി : അങ്കമാലി ലാസലെറ്റ് സഭാംഗം ഫാ.ജോസഫ് പുന്നക്കുന്നേൽ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (09-12-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഇരിങ്ങാലക്കുട പാറക്കടവ് ലാസലെറ്റ് ഭവനിൽ.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ ഡിസംബർ 13, 14 തിയ്യതികളിൽ
തിരുവമ്പാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ ഡിസംബർ 13, 14 തിയ്യതികളിൽ നടക്കും. ഭിന്നശേഷി ഗ്രാമസഭ…
Read More » -
Mukkam
കൊടിയത്തൂർ കക്കാടം തോട് കയ്യേറ്റം തിരിച്ചുപിടിക്കാൻ സർവേ നടത്തും
മുക്കം: കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കർഷകർക്കാശ്വാസമായ കക്കാടം തോടിലെ കയ്യേറ്റം തിരിച്ചുപിടിക്കാൻ നടപടിയാവുന്നു. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെയും വൈസ് പ്രസിഡന്റ് ഷിഹാബ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഫുട്ബോൾ ലോകകപ്പ് ആവേശമുയർത്തി ലോകകപ്പ് പ്രവചന മത്സരം
കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലോകകപ്പ് വിജയി പ്രവചന മത്സരവുമായി എത്തിയിരിക്കുകയാണ്…
Read More » -
Thiruvambady
അന്താരാഷ്ട്ര അറബിക് ദിനം സ്കൂൾ തല പരിപാടികൾക്ക് തിരുവമ്പാടിയിൽ തുടക്കമായി
തിരുവമ്പാടി: ഡിസംബർ 18ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ തല പരിപാടികൾക്ക് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ തുടക്കമായി. സിനിമാ സംവിധായകൻ…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
കൂടരഞ്ഞി: ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
കേരള സംസ്ഥാന സർക്കാർ തൊഴിലാളി വിരുദ്ധർ; എസ്.ടി.യു
മുക്കം: തൊഴിലാളി വർഗ്ഗത്തിന്റെ കുത്തക അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്ത് തൊഴിലാളികൾ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് പൂളപ്പൊയിൽ കാതിയോട് മേഖല വയറിങ് ആൻഡ് പ്ലംബിംഗ് തൊഴിലാളി യൂണിയൻ (എസ്.ടി.യു)…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ ഇന്നലെ നടന്നത് നാല് വാഹനാപകടങ്ങൾ
കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചുരത്തിൽ വ്യത്യസ്ത ഇടങ്ങളിലായി ഇന്നലെ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു. രാവിലെ 9 മണിയോടെ ചുരം എട്ടാം വളവിന് സമീപം ടിപ്പർ…
Read More » -
Puthuppady
പുതുപ്പാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാല്നട യാത്രക്കാരന് മരണപ്പെട്ടു
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയില് ബൈക്കിടിച്ച് പരിക്കേറ്റ കാല്നട യാത്രക്കാരന് മരണപ്പെട്ടു. പള്ളിക്കുന്നുമ്മല് ബൈജു(45)വാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്…
Read More » -
Kodiyathur
കൊടിയത്തൂർ പി.ടി.എം എച്ച്.എസ്.എസിൽ സൗഹൃദ ക്ലബ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കന്ററി സ്കൂളിൽ സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളുടെ മാനസിക, സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളിൽ സ്ഥിരമായി പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരേ’യുടെ ഭാഗമായി നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (NMMS) പരീക്ഷക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് മണ്ഡല പരിധിയിൽ പെടുന്ന ഹൈസ്കൂൾ…
Read More » -
Thiruvambady
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് വൊളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ‘ആർച്ച’ സെൽഫ് ഡിഫെൻസ് ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സെൽഫ് ഡിഫെൻസ് ടീം…
Read More » -
Charamam
കോടഞ്ചേരി : മൈക്കാവ് കൊട്ടാപറമ്പത്ത് ഉണ്ണിമാധവൻ അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് കൊട്ടാപറമ്പത്ത് ഉണ്ണിമാധവൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (07-12-2022-ബുധൻ) ഉച്ചക്ക് 12:00-മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.…
Read More » -
Thiruvambady
ആടുവളർത്തലിൽ വിജയഗാഥ; കാൽനൂറ്റാണ്ട് പിന്നിട്ട് തിരുവമ്പാടി ‘പുരയിടത്തിൽ ഫാം’
തിരുവമ്പാടി : ആടുവളർത്തലിൽ പുരയിടത്തിൽ വിജയഗാഥയ്ക്ക് കാൽനൂറ്റാണ്ട് പ്രായം. നെല്ലാനിച്ചാൽ നാൽപ്പത്മേനിയിൽ പുരയിടത്തിൽ ജോസ് എന്ന ജേക്കബ് തോമസിന്റെ ആട് ഫാം ഇന്ത്യയിലെ വിവിധയിനം ആടുകളാൽ സമ്പന്നമാണ്.…
Read More » -
Kodanchery
വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി കോടഞ്ചേരി മേഖല കത്തോലിക്ക കോൺഗ്രസ്
കോടഞ്ചേരി: വിഴിഞ്ഞം തീരദേശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ആഹ്വാനം ചെയ്ത പ്രതിഷേധ റാലിയും പൊതുയോഗവും കോടഞ്ചേരി മേഖല സമിതിയുടെ നേതൃത്വത്തിൽ കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Mukkam
എന്റെ പോസ്റ്റോഫീസ് എന്റെ അഭിമാനം പദ്ധതിയിൽ പങ്കുചേർന്ന് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂൾ
മുക്കം: ‘എന്റെ പോസ്റ്റോഫിസ് എന്റെ അഭിമാനം’ പരിപാടിയുടെ ഭാഗമായി നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിലെ കുട്ടികൾ കൂട്ടുകാർക്ക് കത്തുകളയച്ചു. പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് തപാൽ കവറുകൾ…
Read More » -
Kodiyathur
കൊടിയത്തൂർ എ യു പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി. സ്കൂളിൽ വച്ച് നടന്ന ഭിന്ന ശേഷി ദിനാചരണം ‘കൂട്ട്’ യുവ എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് ഉദ്ഘാടനം…
Read More »
