-
Puthuppady
തെരുവ് നായ ശല്ല്യം; മുസ്ലിം ലീഗ് പുതുപ്പാടിയിൽ സായാഹ്ന ധര്ണ്ണ നടത്തി
———————————- പുതുപ്പാടി: തെരുവ് നായകളുടെ പരാക്രമണത്തിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ജസ്റ്റിസ് സരിജഗൻ കമ്മീഷൻ നിർദ്ദേശിച്ചത് പോലെ പ്രായോഗിക നടപടികളാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ തോട്ടുമുക്കം സ്വദേശിക്ക് പരിക്കേറ്റു.
തോട്ടുമുക്കം : തോട്ടുമുക്കം – ഫാത്തിമ എസ്റ്റേറ്റ് റോഡിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ബിജു കാരിക്കൂട്ടത്തിൽ ( ആശാരി ബിജു 42) ഇന്ന് രാവിലെ 7…
Read More » -
Thiruvambady
`നേത്രദാനം മഹാദാനം ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി പുല്ലൂരാംപാറ സെൻറ് ജോസഫ് സ്കൂൾ
തിരുവമ്പാടി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുല്ലൂരാംപാറ സെൻറ് ജോസഫ് ഹയർ സെക്കൻണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീംമിന്റെയും ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹയർ…
Read More » -
Charamam
കോടഞ്ചേരി : കൂരോട്ടുപാറ പുത്തൻപുരയ്ക്കൽ തോമസിന്റെ ഭാര്യ മേഴ്സി അന്തരിച്ചു.
കോടഞ്ചേരി : കൂരോട്ടുപാറ പുത്തൻപുരയ്ക്കൽ തോമസിന്റെ ഭാര്യ മേഴ്സി (55) അന്തരിച്ചു. സംസ്കാരം നാളെ (17-09-2022- ശനി) രാവിലെ 11:00-മണിക്ക് കൂരോട്ടുപാറ കാട്ടിപ്പൊയിൽ കാർമ്മേൽ മാർത്തോമ്മാ പള്ളിയിൽ…
Read More » -
Mukkam
സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ പ്രകാശനം ചെയ്തു.
മുക്കം : സ്വച്ഛത അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു. പ്രസ്തുത…
Read More » -
Puthuppady
ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തി
അടിവാരം: അടിവാരം മേഖലയിൽ രൂപീകരിച്ച സംയുക്ത മഹല്ല് കൂട്ടായ്മ മനുഷ്യ ചങ്ങലയിൽ ചേർന്ന് കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തി. നുസ്രത്ത് മഹല്ല് ഖത്തീബ്…
Read More » -
Mukkam
സംസ്ഥാനപാതയോരത്ത് യാത്രക്കാർക്ക് ഭീഷണിയായി ട്രാൻസ്ഫോർമർ
മുക്കം : നവീകരണപ്രവൃത്തി നടക്കുന്ന എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ ട്രാൻസ്ഫോർമർ. മുക്കം പോലീസ്സ്റ്റേഷന് സമീപമാണ് അപകടക്കെണിയൊരുക്കി കെ.എസ്.ഇ.ബി. യുടെ ട്രാൻസ്ഫോർമറുള്ളത്.…
Read More » -
Mukkam
അഗസ്ത്യാമുഴി വ്യാപാര ഭവന് തറക്കല്ലിട്ടു
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാമുഴി യൂണിറ്റ് നിർമ്മിക്കുന്ന വ്യാപാര ഭവന് തറക്കല്ലിട്ടു. അഗസ്ത്യാമുഴി പെരുമ്പടപ്പിൽ സ്റ്റേറ്റ് ഹൈവേയുടെ ഒരത്ത് യൂണിറ്റ് സ്വന്തമായി വാങ്ങിയ…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലത്തിലെ പട്ടികജാതി/പട്ടിക വർഗ വികസന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം ചേർന്നു
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ പട്ടികജാതി/പട്ടിക വർഗ വികസന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം നടത്തി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ഫണ്ടുപയോഗിച്ചും മണ്ഡലത്തിൽ നടക്കുന്ന…
Read More » -
Charamam
പുതുപ്പാടി : കാക്കവയൽ മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം അന്തരിച്ചു.
പുതുപ്പാടി: കാക്കവയൽ മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം (78) അന്തരിച്ചു. സംസ്കാരം ഇന്ന് (15-09-2022-വ്യാഴം) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാക്കവയൽ സെന്റ്…
Read More » -
Mukkam
ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കിയില്ല; പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി; എസ്എഫ്ഐ
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പഞ്ചായത്ത്…
Read More » -
Puthuppady
പുതുപ്പാടി അടിവാരത്ത് വീടിന് വെടിയേറ്റു; കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റിയതെന്ന് നിഗമനം
പുതുപ്പാടി: പുതുപ്പാടി അടിവാരത്ത് വീടിന് വെടിയേറ്റു. അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻ പുരയിൽ മണിയുടെ വീടിനുനേരെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11.30 നാണ് സംഭവം.…
Read More » -
Thiruvambady
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി സ്വദേശി ഹുസൈൻ കൽപ്പൂർ മരിച്ചു
കൂടരഞ്ഞി: തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ (31) ആണ് മരിച്ചത്. കാട്ടാനകളുടെ…
Read More » -
Kodanchery
മയക്കുമരുന്ന് മാഫിയകളെ ജനകീയമായി നേരിടും : ലഹരി വിരുദ്ധ സമിതി കൈതപ്പൊയിൽ
കൈതപ്പൊയിൽ: കൈതപ്പൊയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് മാഫിയകളെ ജനകീയമായി പ്രധിരോധിക്കുമെന്നും മഹല്ല് കമ്മിറ്റികളുടെയും, സാമൂഹിക, സാംസ്കാരിക,മത രാഷ്ട്രീയ, യുവജന നേതാക്കളുടെ സംയുക്ത യോഗത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത്…
Read More » -
Mukkam
രണ്ടു വർഷമായിട്ടും മുക്കം ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല
മുക്കം: രണ്ടു വർഷമായിട്ടും ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല. 600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന്…
Read More » -
Mukkam
ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ആശുപത്രിയിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി. പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ…
Read More » -
Charamam
തിരുവമ്പാടി: ഒറ്റപ്പൊയിൽ തടത്തിൽ സോജൻ അന്തരിച്ചു.
തിരുവമ്പാടി : ഒറ്റപ്പൊയിൽ തടത്തിൽ സോജൻ(55) അന്തരിച്ചു. സംസ്കാരം നാളെ (15-09-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രൊജക്ടുകളുടെ നിർവഹണത്തിനായി ലഭ്യമായ അപേക്ഷകൾ പ്രകാരം തയ്യാറാക്കി…
Read More »

