-
Thiruvambady
കാനഡയിൽ വെള്ളച്ചാട്ടത്തിൽ മരിച്ച വ്ളോഗർ രാജേഷ് ജോണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
തിരുവമ്പാടി : കാനഡയിൽ വെള്ളച്ചാട്ടത്തൽ മരിച്ച പ്രമുഖ ഫിഷിങ് വ്ളോഗർ രാജേഷ് ജോണി (35) ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. അന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; മുക്കം -അഗസ്ത്യൻമുഴി ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷം
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തിയെ തുടർന്ന് മുക്കം അഗസ്ത്യൻ മുഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസമായി അഗസ്ത്യൻ മുഴിയിൽ ചെറുതും…
Read More » -
Charamam
കോടഞ്ചേരി : മൈക്കാവ് മേനാക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.
കോടഞ്ചേരി : മൈക്കാവ് മേനാക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ (93) അന്തരിച്ചു. സംസ്ക്കാരം നാളെ (26-08-2022- വെള്ളി) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Puthuppady
സ്വയം പ്രതിരോധ പരിശീലന ക്ലാസ്സുമായി കേരള പോലീസ്
പുതുപ്പാടി: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗം പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിന് ആവശ്യമായ സമഗ്രമായ ബോധവൽക്കരണവും പ്രായോഗിക പരിശീലനവും നെല്കുന്നതിനു വേണ്ടി നടത്തിയ ദ്വിദിന…
Read More » -
Charamam
പുതുപ്പാടി : കുമ്പാട്ട് കെ. എം പൈലി (തങ്കച്ചൻ ) അന്തരിച്ചു.
പുതുപ്പാടി : കുമ്പാട്ട് കെ. എം പൈലി (തങ്കച്ചൻ -65) അന്തരിച്ചു. സംസ്കാരം നാളെ (26-08-2022- വെള്ളി) രാവിലെ 11:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Puthuppady
അടിവാരത്ത് തെരുവുനായ ശല്യം യൂത്ത് ലീഗ് നിവേദനം നൽകി
പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ നാല് അഞ്ച് ആറ് വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമായ അടിവാരത്ത് തെരുവു നായ ശല്യത്തിന്ന് ശ്വാസത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടിവാരം യൂത്ത്…
Read More » -
Charamam
കോടഞ്ചരി : ആദ്യകാല കുടിയേറ്റ കർഷകൻ തുഷാരഗിരി എലിവാലുങ്കൽ മത്തായി അന്തരിച്ചു.
കോടഞ്ചരി : ആദ്യകാല കുടിയേറ്റ കർഷകൻ തുഷാരഗിരി എലിവാലുങ്കൽ മത്തായി (വല്യേട്ടൻ 102) അന്തരിച്ചു. സംസ്കാരം നാളെ (26-08-2022- വെള്ളി) രാവിലെ 10:00-മണിക്ക് ചെമ്പ്കടവ് സെന്റ് ജോർജ്…
Read More » -
Charamam
മുക്കം : മുക്കത്തെ ആദ്യ കാല ഡ്രൈവർ ഓടത്തെരുവ് കൂടാംപൊയിൽ അയമു അന്തരിച്ചു.
മുക്കം : മുക്കത്തെ ആദ്യ കാല ഡ്രൈവർ ഓടത്തെരുവ് കൂടാംപൊയിൽ അയമു (67) അന്തരിച്ചു. ഭാര്യ: ആമിന മക്കള്: സെറീന, നസീർ, ഷെമീറ മരുമക്കൾ: റഫീഖ്, അമൽ…
Read More » -
Puthuppady
രക്തസാക്ഷി അനുസ്മരണദിനം സംഘടിപ്പിച്ചു
പുതപ്പാടി : ധീര രക്തസാക്ഷി ഏ വി ഉമ്മൻ 50-ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സി…
Read More » -
Kodanchery
കോടഞ്ചേരി ബൈപ്പാസിൽ റോഡിൽ കുഴി രൂപപ്പെട്ടു
കോടഞ്ചേരി : കോടഞ്ചേരി ബൈപ്പാസിൽ റോഡ് സൈഡിൽ കുഴി രൂപപ്പെട്ടു. കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും അപകടകരമായ രീതിയിൽ ആണ് റോഡിന് അടിയിലെ മണ്ണ് ഒലിച്ചു പോയ…
Read More » -
Charamam
കൂടരഞ്ഞി : കക്കാടംപൊയിൽ കുരീക്കാട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരി അന്തരിച്ചു.
കൂടരഞ്ഞി : കക്കാടംപൊയിൽ കുരീക്കാട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരി (92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (25-08-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.…
Read More » -
Charamam
തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത അന്തരിച്ചു.
തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത (90) അന്തരിച്ചു. സംസ്കാരം ഇന്ന് (25-08-2022- വ്യാഴം) രാവിലെ പതിനൊന്ന് മണിക്ക് തറവാട്ടു വളപ്പിൽ. മക്കൾ:…
Read More » -
Kodiyathur
കൊടിയത്തൂർ സഹകരണബാങ്ക് ജി.ഡി.എസ്. സെക്ഷൻ ആരംഭിച്ചു
കൊടിയത്തൂർ : ഗ്രാമീണജനതയിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് നടപ്പാക്കുന്ന വിവിധ സമ്പാദ്യപദ്ധതികൾ വിപുലപ്പെടുത്തു ന്നതിനായി പുതിയ ജി.ഡി.എസ്. സെക്ഷൻ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച…
Read More » -
Kodiyathur
വിദേശ മദ്യഷാപ്പിനെതിരേ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കൊടിയത്തൂർ : തോട്ടുമുക്കത്ത് പുതുതായി അനുവദിച്ച വിദേശ മദ്യഷാപ്പിനെതിരേയും അനധികൃത മദ്യവിൽപ്പനക്കെതിരേയും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു വീണു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന ഒറ്റപ്പൊയിൽ ഉന്നെത്തുംചാലിൽ അമ്മിണി നാരായണന്റെ വീടാണ് ഇന്ന് ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ വീട് തകർന്ന് വീണത്. അമ്മിണിയും…
Read More » -
Puthuppady
കൊട്ടാരക്കോത്ത് അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധിച്ച സമര സമിതി നേതാവിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം
പുതുപ്പാടി: കൊട്ടാരക്കോത്ത് കാവുംപുറം ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻറിന് എതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം നയിച്ച സമരസമിതി പ്രവര്ത്തകരും…
Read More » -
Koodaranji
കൂടരഞ്ഞി സ്വദേശിക്ക് കുത്തേറ്റ് ഗുരുതര പരിക്ക്
കൂടരഞ്ഞി: അങ്ങാടിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൂടരഞ്ഞി സ്വദേശിയായ മധ്യവയസ്കന് കുത്തേറ്റു. കൂടരഞ്ഞി പൊന്നമ്പേൽ ജോയിക്കാണ് (55) കുത്തേറ്റത്. കഴുത്തിനും, വയറിനും ഗുരുതര പരിക്കേറ്റ ജോയിയെ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അതിദരിദ്രകുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അതിദരിദ്രകുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ ഏകദിന പരിശീലനം കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ…
Read More » -
Charamam
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള അന്തരിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള (71) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-08-2022- ബുധൻ)…
Read More » -
Charamam
തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ അന്തരിച്ചു
തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (24-08-2022-ബുധൻ) വൈകുന്നേരം 03:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന…
Read More »
