-
Koodaranji
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പിനിയിൽ 13/2/2022 ന് അഗസ്റ്റിൻ ജോസഫ് ഇടമനശ്ശേരിയിൽ സ്വന്തം കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പീടികപ്പാറ സെക്ഷൻ ഫോറെസ്റ്റ്…
Read More » -
Mukkam
മുക്കം മാമ്പറ്റയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു
മുക്കം: മാമ്പറ്റ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വല്ലത്തായിപാറ സ്വദേശി സതീഷൻ, തേക്കു കുറ്റി സ്വദേശി കണ്ണഞ്ചേരി മോഹനൻ, സജിത്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » -
Charamam
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി അന്തരിച്ചു.
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം നെല്ലിക്കാപറമ്പ് എടത്തിൽ ചേക്കുട്ടി (73) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) വൈകുന്നേരം നാലു മണിക്ക് കക്കാട് കുന്നത്ത്…
Read More » -
Local
മുക്കം നഗരസഭ നടപ്പാക്കുന്ന ആർച്ച പദ്ധതിയിൽ ഇനിമുതൽ കുങ് ഫു പരിശീലനവും
മുക്കം : കൗമാരക്കാരായ പെൺകുട്ടികൾക്ക് സ്വരക്ഷയ്ക്കായി ആയോധനപരിശീലനം നൽകുന്നതിന് മുക്കം നഗരസഭ നടപ്പാക്കുന്ന ആർച്ച പദ്ധതിയിൽ ഇനിമുതൽ കുങ് ഫു പരിശീലനവും. മുക്കം ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് മാമ്പറ്റ…
Read More » -
Charamam
മുക്കം: കൊടിയത്തൂർ കളത്തിങ്ങൽ ആയിഷ അന്തരിച്ചു.
മുക്കം: കൊടിയത്തൂർ കളത്തിങ്ങൽ ആയിഷ (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-02-2022- ശനി) ഉച്ചക്ക് 12:00 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ. മക്കൾ: അബ്ദുസ്സലാം (ദുബൈ), ആമിന,…
Read More » -
Charamam
കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്ന് വെള്ളപ്ലാക്കൽ (മണിയാട്ട് സണ്ണി) അന്തരിച്ചു.
കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്ന് വെള്ളപ്ലാക്കൽ (മണിയാട്ട് സണ്ണി -55) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (14-02-2022-തിങ്കൾ) വൈകുന്നേരം 03:00 മണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മോളി…
Read More » -
Charamam
പുതുപ്പാടി: അടിവാരം കനലാട് ആമക്കോടൻ ആമിന അന്തരിച്ചു.
പുതുപ്പാടി (കോഴിക്കോട്): അടിവാരം കനലാട് ആമക്കോടൻ ആമിന (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-02-2022- തിങ്കൾ) രാവിലെ 11:00 – മണിക്ക് അടിവാരം ജുമാമസ്ജിദിൽ. മക്കൾ :…
Read More » -
Koodaranji
കരാട്ടെ കേരള ചീഫ് ഇൻസ്ട്രക്ടറായി കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ തെരെഞ്ഞെടുത്തു
കൂടരഞ്ഞി: ജപ്പാൻ ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഷിറ്റോറിയു കരാട്ടെ കൈൻഷോ ബുഗെയ് കായ് ഇന്റർനാഷണൽ ശൈലിയുടെ കേരള ചീഫായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വദേശി ജയേഷ് സാമ്പിക്കലിനെ…
Read More » -
Mukkam
ടി. നസറുദ്ദീന്റെ നിര്യാണത്തിൽ അഗസ്ത്യൻമുഴി യൂണിറ്റ് അനുശോചന യോഗം നടത്തി
മുക്കം: കെ.വി.വി.ഇ.എസ് അഗസ്ത്യൻമുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൗന ജാഥയും, സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി ആദ്യക്ഷം വഹിച്ച യോഗത്തിൽ മുക്കം മുനിസിപ്പൽ…
Read More » -
Kodanchery
ഏഴാമത് സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും, മലപ്പുറവും ചാമ്പ്യൻമാർ
കോടഞ്ചേരി: കോടഞ്ചേരിയിൽ നടന്ന ഏഴാമത് സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാരായി. പുരുഷ വിഭാഗം ഫൈനലിൽ പത്തനംതിട്ട മലപ്പുറത്തെ 18-17നു പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.…
Read More » -
Thiruvambady
ടി. നസറുദ്ദീന്റെ നിര്യാണത്തിൽ തിരുവമ്പാടി യൂണിറ്റ് അനുശോചന യോഗം നടത്തി
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിൻ സാഹിബിന്റെ നിര്യാണത്തിൽ തിരുവമ്പാടി യൂണിറ്റ് അനുശോചന യോഗം നടത്തി. രാഷ്ട്രീയ, ജാതി, മതഭേദമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം…
Read More » -
Kodanchery
കോടഞ്ചേരിയിൽ ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി : കണ്ണോത്ത് മക്കോളിൽ ലിപിന്റ മകൻ ഏബൽ (6) കുളത്തിൽ വീണ് മരിച്ചു. സംസ്കാരം നാളെ (13-02-2022-ഞായർ) വൈകുന്നേരം 04.30 ന് കണ്ണോത്ത് സെന്റ് മേരീസ്…
Read More » -
Puthuppady
ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എല് എ നിര്വഹിച്ചു
അടിവാരം: താമരശ്ശേരി ചുരത്തിന്റെ കാവല്സേനയായ ചുരം സംരക്ഷണ സമിതിക്ക് ആസ്ഥാനമായി. ചുരം രണ്ടാം വളവിലാണ് ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് പ്രവര്ത്തനമാരംഭിച്ചത്. അഞ്ച് വര്ഷത്തിലേറെയായി താമരശ്ശേരി ചുരം…
Read More » -
Mukkam
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.എസ്.ടി.എ.
മുക്കം:വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസ്സിയേഷൻ (കെ.പി.എസ്.ടി.എ) മുക്കം ഉപജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു. സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി…
Read More » -
Kodanchery
ഷാജി പാപ്പന് സിനിമയിലും അവസരം
കോടഞ്ചേരി: കോടഞ്ചേരിയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയിലെത്തിച്ച ഷാജി പാപ്പന് സിനിമയിലും അവസരം. കോടഞ്ചേരിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ച സംഭവത്തിൽ സാഹസികമായി തീയണച്ച് വൈറലായി മാറിയ ഷാജി…
Read More » -
Mukkam
ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു
മുക്കം : ദേശത്തിന്റെ പൈതൃകവും ചരിത്രവസ്തുതകളും വിദ്യാർഥികൾക്ക് നേരനുഭവമാക്കാൻ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു. നാടിന്റെ ചരിത്രശേഷിപ്പുകളുടെ അപൂർവശേഖരങ്ങൾ സൂക്ഷിക്കുകയും പഠന വിധേയമാക്കുകയുംചെയ്യുക എന്ന…
Read More » -
Mukkam
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി;പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം : യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യമൊരുക്കി, മികച്ച കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.…
Read More » -
Kodanchery
തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.
കോടഞ്ചേരി: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ, മുക്കത്തെ വിദ്യാർത്ഥികൾ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻ്റെയും, വനം വകുപ്പിൻ്റെയും, വ്യാപാരി വ്യവയിസായി കോടഞ്ചേരിയുടെയും സഹകരണത്തോടെ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.…
Read More » -
Thiruvambady
ആനക്കാംപൊയിൽ സ്കൂളിൽ കക്കിരി വിളവെടുപ്പ് നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്ത് വിളഞ്ഞ കക്കിരിയുടെ വിളവെടുപ്പ് നടത്തി. സ്കൂളിന്റെ വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയുടെ ഭാഗമായി കാർഷിക…
Read More » -
Thiruvambady
റബർ തോട്ടത്തിലെ ചെറുതേൻ കൃഷിയിൽ വിജയഗാഥ രചിച്ച് തമ്പലമണ്ണ കുഴികണ്ടത്തിൽ സിബിയും കുടുംബം
തിരുവമ്പാടി: പാലും തേനുമൊഴുക്കി വിജയഗാഥ രചിക്കുകയാണു തിരുവമ്പാടി തമ്പലമണ്ണ കുഴികണ്ടത്തിൽ സിബിയുടെ കുടുംബം. വീടിന്റെ സമീപത്തുള്ള 1.5 ഏക്കർ റബർ തോട്ടത്തിൽ 200 കൂടുകളിലാണു ചെറുതേൻ കൃഷി.…
Read More »
