-
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്
തിരുവമ്പാടി പഞ്ചായത്തിലെ വാർഡ് 4,6,8,10,11,12 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 14ൽ 3 പേർക്കും ഉൾപ്പെടെ 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 155 പേർ…
Read More » -
Koodaranji
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കൂടരഞ്ഞി :ജോസ് പുലക്കുടിയുടെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. വനം വകുപ്പിന്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട മംഗലത്തിൽ…
Read More » -
Mukkam
കൊടിയത്തൂരിലും നരിക്കുനിയിലും വാക്സിനേഷൻ ആദ്യഡോസ് 100% പൂർത്തിയാക്കി
മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി കൊടിയത്തൂർ പഞ്ചായത്ത്. കോവിഡ് വാക്സിനേഷൻ 100% പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് വി.ഷംലൂലത്ത്, മെഡിക്കൽ ഓഫിസർ ഡോ.എൻ.മനുലാൽ എന്നിവർ പറഞ്ഞു. ഒന്നാം ഡോസ് 100%…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ ഇനിമുതൽ സർ, മാഡം വിളികൾ വേണ്ട
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനിമുതൽ സർ, മാഡം എന്നൊന്നുംവിളിക്കേണ്ടാ. പകരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മെമ്പർ എന്നൊക്കെവിളിച്ചാൽ മതിയാകും. പഞ്ചായത്ത് പ്രമേയത്തിലൂടെ തീരുമാനമെടുത്താണ് പരമ്പരാഗതരീതി…
Read More » -
Pullurampara
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി ആന്റണിയുടെ മാതാവ് കുളത്തിങ്കൽ റോസ നിര്യാതയായി
പുല്ലൂരാംപാറ: കൊടക്കാട്ടുപാറ കുളത്തിങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (93) നിര്യാതയായി. സംസ്കാരം ഇന്ന് (17-09-2021) ഉച്ചക്ക് 2 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷ കർമ്മങ്ങൾക്ക് ശേഷം…
Read More » -
Charamam
പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പരേതനായ കേളന്റെ ഭാര്യ ജാനകി അന്തരിച്ചു.
കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴി പുത്തൻപുരയിൽ പരേതനായ കേളന്റെ ഭാര്യ ജാനകി (102) അന്തരിച്ചു. സംസ്കാരം നാളെ (17-09-2021-വെള്ളി) രാവിലെ 10:30-ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലൻ, സരസമ്മ, ഗോപി,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവമ്പാടി: ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 11 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 155 പേർ ചികിത്സയിലാണ്. ഇതിൽ 132 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 927…
Read More » -
Mukkam
ഭാഷകളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സി.പി. ചെറിയ മുഹമ്മദ്
മുക്കം : ഭാഷകളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) മുക്കം ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ.…
Read More » -
Kodanchery
അനുബന്ധ പാത ഒഴുകിപ്പോയി: നടപ്പുകാരില്ലാതെ പാലം:
കോടഞ്ചേരി: ചെമ്പുകടവ് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചക്കിപ്പാറ ഡാമിനു ചേർന്ന് ചാലിപ്പുഴയ്ക്കു കുറുകെ കെഎസ്ഇബി പണിത ഇരുമ്പു നടപ്പാലത്തിന്റെ കനാൽ സൈഡിലെ അനുബന്ധ നടപ്പാതയാണു 2019ലെ പ്രളയത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി സെൻറ് ജോസഫ്സിന്റെ വിജയം പ്രശംസനീയം;എം എൽ എ ലിന്റോ ജോസഫ്
കോടഞ്ചേരി : കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈവർഷത്തെ എസ് എസ് എൽ സി വിജയം പ്രശംസനീയമാണെന്ന് എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.സ്കൂളിൽ നടന്ന…
Read More » -
Kodanchery
20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ രക്ഷപെടുത്തി
കോടഞ്ചേരി: 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണ പശുവിനെ മുറംപാത്തിയിൽ നിന്നുള്ള കർമ്മസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. പൂളപ്പാറ വായ്കാട്ടിൽ പീതാംബരന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അബദ്ധത്തിൽ തോട്ടിലേക്ക്…
Read More » -
Thiruvambady
25 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസ് പിടിയിൽ
തിരുവമ്പാടി: 25 കുപ്പി വിദേശ മദ്യവുമായി മാനിപുരം, കൊളത്തക്കര സ്വദേശി പ്രബീഷിനെ തിരുവമ്പാടി പോലീസ് പിടികൂടി. തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും അളവിൽ കൂടുതൽ മദ്യം വാങ്ങി…
Read More » -
Puthuppady
വിദ്യാര്‍ത്ഥി സമൂഹം മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക; ലിന്റോ ജോസഫ് എം എല്‍ എ
പുതുപ്പാടി: വിദ്യാര്‍ത്ഥി സമൂഹം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സാമൂഹത്തിന്റെ പ്രശ്നങ്ങളില്‍ പരിഹാരം തേടുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും ലിന്റോ ജോസഫ് എം എല്‍ എ.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 12 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: സെപ്റ്റംബർ 13ന് തിരുവമ്പാടിയിൽ വച്ച് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ച 8 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന്…
Read More » -
Charamam
നെല്ലിപ്പൊയിൽ കുന്നേൽ നാരായണി അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ കുന്നേൽ നാരായണി (90) അന്തരിച്ചു. സംസ്കാരം ഇന്ന് (15-09-2021- ബുധൻ) കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. മക്കൾ: പരേതനായ കാർത്തികേയൻ, ഉത്തമൻ, വാസുദേവൻ, സരസമ്മ…
Read More » -
Koodaranji
മരം മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന മഞ്ഞപൊയിൽ-കുളിരാമുട്ടി ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ മരങ്ങൾ മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ…
Read More » -
Mukkam
എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം
മുക്കം :കോടികൾ ചെലവഴിച്ച് എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണം പൂർത്തീകരിക്കുന്നതിനൊപ്പം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കം പാലവും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. പ്രളയത്തെ തുടർന്നും കാലപ്പഴക്കം കാരണവും പാലത്തിനു…
Read More » -
Thiruvambady
ഇംഗ്ലീഷ് സിനിമയിൽ താരമായി തിരുവമ്പാടിക്കാരൻ
തിരുവമ്പാടി : അമേരിക്കൻ സസ്പെൻസ് ത്രില്ലർ ഇംഗ്ലീഷ് ഫീച്ചർ ഫിലിം “സ്പോക്കൺ’ ആമസോൺ പ്രൈമിൽ ഓടുമ്പോൾ തിരുവമ്പാടിയിൽ കുറേ പേർ അഭിമാനത്തിലാണ്. മറ്റൊന്നുമല്ല, സിനിമയിലെ ‘ടൈലർ’ എന്ന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്
തിരുവമ്പാടി: ലിസാ ഹോസ്പിറ്റലിനു സമീപം തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കാറിടിച്ച് കാൽ നടയാത്രികയായ യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ഓടെ ആണ് അപകടം. ഉടൻ…
Read More » -
Puthuppady
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉൽഘാടനം ചെയ്തു
പുതുപ്പാടി:ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബുകളുടെ ഉത്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി അധ്യക്ഷനായ…
Read More »
