-
Kodanchery
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ശിശുദിനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ശിശുദിനവും പ്രതിഭാസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ സൂസൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ഗാനരചയിതാവും…
Read More » -
Kodanchery
ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി : ശിശുദിനത്തോടനുബന്ധിച്ച് കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശിശുദിന റാലി സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.…
Read More » -
Kodiyathur
സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു…
Read More » -
Kodiyathur
വർണ്ണോത്സവം; അങ്കണവാടിയിൽ കലാ മത്സരങ്ങൾ സംഘടിപ്പിച്ച് എൻഎസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന വർണ്ണോൽസവം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾഎൻഎസ്എസ്, റോവർ ആൻഡ് ഗൈഡ് വളണ്ടിയർമാർ കാരക്കുറ്റി,…
Read More » -
Mukkam
മണാശ്ശേരി തൂങ്ങുംപുറം അംഗൻവാടിയിൽ ശിശുദിനം ആചരിച്ചു
മണാശ്ശേരി: കെ എം സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമേർജിങ് ടെക്നോളജി ആൻഡ് മാനേജ്മന്റ്, എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണാശ്ശേരി തൂങ്ങുംപുറം അംഗൻവാടിയിൽ ശിശുദിനം…
Read More » -
Koodaranji
പച്ചക്കറി കൃഷിയിൽ നൂറു മേനി വിജയം കൈവരിച്ച ഒരു കൂട്ടം കർഷകർ
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ചെറുശ്ശേരി തോമസിന്റെ ഒരു ഏക്കറോളം വരുന്ന കൃഷി ഭൂമിയിൽ പച്ചക്കറി വിളവും വിപണനവും നടത്തിവരുകയാണ് ‘വയലും വീടും’ കർഷക കൂട്ടായ്മ.പാട്ടത്തിന് എടുത്ത ഈ…
Read More » -
Puthuppady
താണിക്കൽ ലീലാമ്മ അന്തരിച്ചു
പുതുപ്പാടി :ഈങ്ങാപ്പുഴ പരേതനായ താണിക്കൽ ജോസിന്റെ ഭാര്യ ലീലാമ്മ (75) അന്തരിച്ചു. സംസ്കാരം : നവംബർ 16 ഞായറാഴ്ച വൈകിട്ട് 4 ന് സൗത്ത് ഈങ്ങാപ്പുഴ (പഴയ…
Read More » -
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരിക്ക് സമീപം വാഹനാപകടം
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരിക്ക് സമീപം പുതിയേടത്ത് പടിയിൽ പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. റോഡിലെ ഇറക്കത്തിലാണ് വളവ് തിരിഞ്ഞ് പോകേണ്ടിയിരുന്ന വാഹനം നേരെ വൈദ്യുതി…
Read More » -
Mukkam
സോംബി ഫംഗി പ്രകാശനം ചെയ്തു
മുക്കം: മുക്കം സ്വദേശിയും ചേന്ദമംഗലൂർ എച്ച് എസ് എസ് റിട്ട. അധ്യാപകനുമായ എസ്. കമറുദ്ദീൻ രചിച്ച ബാല വൈജ്ഞാനിക നോവൽ സോംബി ഫംഗി പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര…
Read More » -
Kodanchery
നാടിനെ ഇളക്കിമറിച്ചു കന്നൂട്ടിപ്പാറ IUMLPS ആഘോഷ റാലി നടത്തി
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോളും ജനറൽ എൽ പി വിഭാഗത്തിൽ…
Read More » -
Kodanchery
ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക്
കോടഞ്ചേരി:- ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക് എന്ന പ്രോജക്ടുമായി നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ. പാത്തിപ്പാറ ഉന്നതിയിലെ മാതാപിതാക്കൾ ഇല്ലാത്തവരടക്കം ഒരു കൂട്ടം വിദ്യാർത്ഥികളെ…
Read More » -
Thiruvambady
വട്ടക്കാവിൽ ശശി അന്തരിച്ചു
കക്കാടംപൊയിൽ: വട്ടക്കാവിൽ ശശി (82) അന്തരിച്ചു ഭാര്യ:പരേതയായ സരോജനി മക്കൾ: ബിനേഷ്, രവിഷ് മൃതസംസ്കാര ചടങ്ങുകൾ ഇന്ന് (13/11/25 വ്യാഴം) രാവിലെ 11 മണിക്ക് കക്കാടംപൊയിലുള്ള വീട്ടിൽ…
Read More » -
Thiruvambady
ഞരളക്കാട്ട് മേരി സ്കറിയ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ പരേതനായ ഞരളക്കാട്ട് സ്കറിയയുടെ മകൾ മേരി സ്കറിയ ( 84) അന്തരിച്ചു സഹോദരങ്ങൾ : ജോസഫ് (യുഎസ് എ), അച്ചാമ്മ, ലില്ലിക്കുട്ടി (യുഎസ്…
Read More » -
Thiruvambady
സിസ്റ്റർ സെറാഫിയ സി.എം.സി അന്തരിച്ചു
തിരുവമ്പാടി : സി.എം.സി സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ്മേരിസ് പ്രൊവിൻസ് അംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റർ സെറാഫിയ(94)അന്തരിച്ചു . സംസ്കാരകർമ്മങ്ങൾ ഇന്ന് ഉച്ചക്ക്(13.11.2025) ഒന്നരയ്ക്ക് തിരുവമ്പാടി പ്രൊവിൻഷ്യൽ…
Read More » -
Mukkam
സംസ്ഥാനപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ വിവിധഭാഗങ്ങളിലായി ഒരുമാസത്തിനിടെ എട്ടുതവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. അഗസ്ത്യൻമുഴി കാപ്പുമല…
Read More » -
Karassery
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി
കാരശ്ശേരി : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അധികൃതർ പരിശോധന നടത്തി പരിഹാരനടപടികൾക്കും തുടക്കം കുറിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനിയർ, ആർടിഒ, മുക്കം പോലീസ്, റോഡ് നവീകരണപ്രവൃത്തി നടത്തിയ ശ്രീധന്യ…
Read More » -
Mukkam
ഗോത്രവർഗ്ഗ കോളനിയിൽ എൻഎസ്എസ് വളണ്ടിയർമാർ വസ്ത്രങ്ങൾ വിതരണം ചെയ്തു
മുക്കം: നാഷണൽ സർവീസ് സ്കീം “നാട് അറിയാം കാട് അറിയാം” പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ കക്കാടംപൊയിൽ,…
Read More » -
Kodanchery
വരകിൽ മറിയം അന്തരിച്ചു
കോടഞ്ചേരി: നൂറാംതോട് പരേതനായ വരകിൽ മാത്യുവിൻ്റെ ഭാര്യ മറിയം (102) അന്തരിച്ചു. പരേത കണ്ണോത്ത് കാഞ്ഞിരത്താൻകുന്നേൽ കുടുബാഗം. സംസ്കാരം : ഇന്ന് (12.11.25) വൈകിട്ട് 4ന് നൂറാംതോട്…
Read More » -
Kodanchery
ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടത്തി
കോടഞ്ചേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും നടത്തി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം…
Read More » -
Kodanchery
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ സർപ്പബലി ഇന്ന്
കോടഞ്ചേരി:പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ സർപ്പബലി ഇന്ന് നവംബർ 12 ബുധനാഴ്ച വൈകിട്ട് 5. 30 മുതൽ ബ്രഹ്മശ്രീ ശ്രീപ്രസാദ് നമ്പൂതിരി കാഞ്ഞിരത്തോട്ടം മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി എന്നിവരുടെ…
Read More »
