-
Mukkam
കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷന് ഓൺലൈൻ ഹെൽപ് ഡെസ്ക്ക് തുടങ്ങി
മുക്കം: ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷന് ഓൺലൈൻ ഹെൽപ് ഡെസ്ക്ക് തുടങ്ങി. എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി ബി.…
Read More » -
India
മൂന്നാം ഘട്ട വാക്സീനേഷൻ: ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ
ന്യൂഡൽഹി: 18 മുതൽ 44 വയസ്സുവരെയുളള എല്ലാവർക്കും മെയ് ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് വേണ്ടിയുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നുമണിക്കൂറിനുള്ളിൽ 80 ലക്ഷം പേരാണ് വാക്സിനേഷനായി…
Read More » -
India
കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും
കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്സിനും ഓക്സിജനും ഓക്സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക.…
Read More » -
India
രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകൾ; 3,645 മരണം
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507…
Read More » -
India
കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന വിലയിൽ മാറ്റമില്ല. സ്വകാര്യ ആശുപത്രികൾക്ക്…
Read More » -
Kerala
20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും
ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ് കൗണ്‍സിലിന്റെതാണ് തീരുമാനം. ഈ സ്വകാര്യ മെഡിക്കല്‍…
Read More » -
Kerala
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പൊലീസ് പിടിയിലായത്. മുവാറ്റുപുഴ കീച്ചേരിപടിയിൽ ട്രെയിൻ,…
Read More » -
Kerala
കൊവിഡ് വാക്സിന് വിതരണം; ഇനി മുതല്‍ മുന്‍ഗണന രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക്
കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്ലാതെ സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം…
Read More » -
Kerala
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു
മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ്…
Read More » -
Sports
ഓപ്പണർമാർ കഥകഴിച്ചു; സൺറൈസേഴ്സിനെതിരെ ചെന്നൈക്ക് ജയം
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 7 വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ഇന്ന് 4317 പേര്‍ക്ക്കൂടി കോവിഡ് -1487 പേര്‍ക്ക് രോഗമുക്തി ടി.പി.ആര്- 27.17 ശതമാനം
കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച് ( 28/04/2021) 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം…
Read More » -
India
18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. 45 വയസ് വരെയുള്ളവർക്കാണ് രജിസ്ട്രേഷൻ. കോവിൻ വെബ്സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്ട്രേഷൻ. എന്നാൽ…
Read More » -
Kerala
കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച 150 ജില്ലകളില്‍ 12 എണ്ണവും കേരളത്തില്‍. സംസ്ഥാനത്ത് കൊല്ലവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » -
Kerala
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ…
Read More » -
Kerala
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും
വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ…
Read More » -
Kerala
ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ കേരളം; മന്ത്രിസഭായോഗത്തിൽ തീരുമാനം
വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 30 ലക്ഷം…
Read More » -
Kerala
കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്. ധര്മ്മരാജന് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. ഇയാളുടെ കാറിലാണ് പണം കടത്തിയിരുതെന്നാണ് സൂചന. കുഴല്‍പ്പണം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ(വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
7:00 am – 12:00 pm കാേരൻചാേല, മുടൂർ, മേപള്ളി 7:30 am – 12:00 pm ആനക്കാംപാെയിൽ, കരിമ്പ്, മുത്തപ്പൻപുഴ, കളരിക്കൽ7:30 am – 3:00 pm…
Read More »
