-
Kerala
നാളെ മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ…
Read More » -
Kerala
സർക്കാർ പ്രചാരണത്തിന് സ്വകാര്യ ഏജൻസിക്ക് 1.51 കോടിയുടെ കരാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയയിൽ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ ഏജൻസിയുമായി കരാർ. കർണാടക ആസ്ഥാനമായ കൺസപ്റ്റ് കമ്യൂണിക്കേഷൻ എന്ന പി.ആർ കമ്പനിയെയാണ് നിയമിച്ചത്. 1.51 കോടി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പേര്‍ക്ക് കോവിഡ് രോഗമുക്തി 341
കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1938പേർക്ക് കോവിഡ് 3475 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118,…
Read More » -
Kerala
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീം സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച…
Read More » -
Tech
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ…
Read More » -
Thiruvambady
കാറിൽ കടത്താൻ ശ്രമിച്ച 26 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ഇന്നലെ രാത്രി തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്. ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 26 ലിറ്റർ വിദേശ മദ്യം പിടികൂടി.…
Read More » -
Kerala
വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത് എംജി…
Read More » -
Kerala
ചുരത്തിൽ ഓടികൊണ്ടിരിക്കുന്ന പികപ്പിന്റെ മുകളിലേക്ക് മരം വീണു.
അടിവാരം: ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിനും തകരപാടിക്കും ഇടയിൽ ഓടികൊണ്ടിരിക്കുന്ന പികപ്പ് വാനിന്റെ മുകളിലേക്ക് മരം പൊട്ടിവീണ് പിക്കപ്പിന്റെ പിൽവശം തകര്‍ന്നു. വാനിലുണ്ടായിരുന്നവർ അത്ഭുതകരമായി…
Read More » -
Kerala
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതൽ വൈകിട്ട് 3…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തെ…
Read More » -
Kerala
60 കഴിഞ്ഞവർക്കും ഗുരുതര രോഗികൾക്കും വാക്സീൻ; റജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം ∙ 60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്നു രാവിലെ 10നു തുടങ്ങും. കോവിൻ (https://www.cowin.gov.in) പോർട്ടൽ വഴിയും…
Read More » -
Kerala
ആര്.ടി.പി.സി.ആര് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്.ടി.പി.സി.ആര്. പരിശോധന…
Read More » -
Kodanchery
ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക കൃഷിനാശം
കോടഞ്ചേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തുഷാരഗിരി, വട്ടച്ചുവട്, പൂവത്തിൻച്ചുവട്, പാത്തിപ്പാറ, മഞ്ഞുമല പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. വട്ടച്ചുവട് ജോൺസൺ ചൂരപ്പുഴയുടെ വീടിന്റെ മുകളിലേക്ക്…
Read More » -
Kerala
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല: കെ മുരളീധരന് എംപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന് എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന് തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.…
Read More » -
Kozhikode
പൊൻപറകുന്നിൽ തീപ്പിടിത്തം: 50 ഏക്കർ കത്തിനശിച്ചു
കോഴിക്കോട്: ചെറൂപ്പ പൊൻപറകുന്നിൽ രണ്ടുതവണയായി വൻ തീപ്പിടിത്തം. ഏകദേശം 50 ഏക്കറോളം അടിക്കാട് കത്തിനശിച്ചു. ഉച്ചയ്ക്ക് 1.30-ഒാടെയാണ് ആദ്യ തീപിടിച്ചത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിമാടുകുന്നിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.…
Read More » -
Kerala
പാചകവാതക വില വീണ്ടും വർധിച്ചു
കൊച്ചി: പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി…
Read More » -
Kerala
ഇന്ധന വില വര്‍ധന; നാളെ വാഹന പണിമുടക്ക്
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള…
Read More » -
Kerala
ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ യുഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം
ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കന്‍ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കള്‍ക്കുംവേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തി ടി.എന്‍.പ്രതാപന് എംപി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ്…
Read More » -
Kerala
ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി അമലും അബിനും
തിരുവമ്പാടി : രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില ഉയരുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നിലമ്പൂർ സ്വദേശിയായ അമലും തിരുവമ്പാടി സ്വദേശിയായ അബിനും തങ്ങളുടെ യാത്ര ആരംഭിച്ചു. നഴ്സിങ് വിദ്യാർത്ഥിയായ…
Read More »
