-
Thamarassery
കോവിഡ് മുൻകരുതലോടെ ചുരത്തിൽ കുരിശിന്റെ വഴി നാളെ
താമരശ്ശേരി: ദുഃഖ വെള്ളി ദിനത്തിൽ താമരശേരി ചുരത്തിൽ നടത്തിവരാറുള്ള കുരിശിന്റെ വഴി നാളെ രാവിലെ 10.30ന് ആരംഭിക്കും. അടിവാരത്തു നിന്ന് ആരംഭിച്ച് ലക്കിടി വരെയാണ് യാത്ര. യാത്രയുടെ…
Read More » -
Mukkam
അനധികൃത മണ്ണെടുപ്പ് ; റവന്യു വകുപ്പ് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു
കാരശ്ശേരി: തോട്ട ഭൂമിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിലാണ് അനധികൃത മണ്ണെടുപ്പ് തടഞ്ഞത്. വില്ലേജ് ഓഫീസർ നജ്മുദ്ധീൻ…
Read More » -
India
ബാങ്ക് ലയനം; ഏഴ് ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവ ഇന്ന് മുതൽ അസാധുവാകും
ന്യൂഡൽഹി.ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്ക് ചെക്ക്ബുക്ക്, പാസ്ബുക്കുകൾ…
Read More » -
Thiruvambady
കൂടരഞ്ഞി പഞ്ചായത്ത് LDF തെരെഞ്ഞെടുപ്പ് റാലി നടത്തി.
കൂടരഞ്ഞി: LDF സ്ഥാനാർത്ഥി ലിൻ്റോ ജോസഫിനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് കുടരഞ്ഞിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.മലയോരത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ചെറു റാലികളായി വന്ന് കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ…
Read More » -
Mukkam
ഹരിത തെരഞ്ഞെടുപ്പ് ബോധവല്ക്കരണവുമായി ശുചിത്വമിഷന്
മുക്കം: ജില്ലാ ശുചിത്വ മിഷന് കോഴിക്കോടിന്റെ നേതൃത്ത്വത്തില് കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രീന് ഇലക്ഷന് കാമ്പയിന് വാഹന പ്രചരണ കലാജാഥക്ക് മുക്കത്ത് സ്വീകരണം നല്കി. കോഴിക്കോട്…
Read More » -
Thiruvambady
വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ
തിരുവമ്പാടി: തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.Cpi നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള പോസ്റ്ററിൽ മൂന്ന് മുന്നണികളെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. വിമോചനത്തിന്റെ…
Read More » -
Kerala
ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
കൊച്ചി: ലോമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം…
Read More » -
India
പാചകവാതക സിലിണ്ടർ വില കുറഞ്ഞു
ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ രാഹുൽഗാന്ധി നയിക്കുന്ന റോഡ് ഷോ ഇന്ന്; ടൗണിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി നയിക്കുന്ന റോഡ് ഷോ ഇന്ന് കൂടരഞ്ഞിയിൽ നടക്കും. ഉച്ചയ്ക്ക്…
Read More » -
Kozhikode
വില്ലേജ് ഓഫീസിന്റെ മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: പ്രതിയായ വില്ലേജ് അസിസ്റ്റൻ്റിനെ കോടതി കുറ്റവിമുക്തനാക്കി
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില് കര്ഷകനായ ജോയ് തൂങ്ങി മരിച്ച സംഭവത്തില് അന്നത്തെ വില്ലേജ് അസിസ്റ്റന്റ് ആയ സിലീഷ് തോമസിനെ കോടതി വെറുതെ വിട്ടു. കോഴിക്കോട്…
Read More » -
Kozhikode
മർക്കസ് വാർഷികം ഇന്നും നാളെയും
കോഴിക്കോട്: മർക്കസ് 43-ാം വാർഷികവും സനദ് ദാനവും ഇന്നും നാളെയുമായി കാരന്തൂർ മർക്കസിൽ വച്ച് നടക്കും. കഴിഞ്ഞ നാലുവർഷത്തിനിടെ മർക്കസിൽ നിന്ന് മതമീമാംസയിൽ പഠനം പൂർത്തിയാക്കിയ 2029…
Read More » -
Pullurampara
ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെയും പരിശീലകരെയും ആദരിച്ചു
പുല്ലൂരാംപാറ: റോട്ടറി ക്ലബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ ദേശീയ സംസ്ഥാന തലങ്ങളിൽ മെഡൽ ജേതാക്കളായവരെയും പരിശീലകരെയും ആദരിച്ചു. റോട്ടറി ക്ലബ് തിരുവമ്പാടി പ്രസിഡന്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 398 പേര്ക്ക് കോവിഡ് രോഗമുക്തി 297
ജില്ലയില് ഇന്ന് 398 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്ക്കും പോസിറ്റീവായി.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2653 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2653 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര് 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര് 170,…
Read More » -
Kozhikode
നഗരാതിർത്തികളിലും ക്യാമറ
കോഴിക്കോട്: നഗരത്തിലെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു, ഓട്ടോയിൽ പണവും സ്വർണാഭരണങ്ങളും മറന്നുവെച്ചു. ഓട്ടോയുടെ പേരോ, നമ്പറോ ഓർമയില്ല. അവസാനം കേസ് കൺട്രോൾ റൂമിലെത്തി. കമാൻഡിങ്…
Read More » -
Kerala
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി
കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് ഉള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന്…
Read More » -
Kerala
വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
വയനാട് തലപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കണ്ണോത്ത് മല…
Read More » -
Kerala
പോസ്റ്റൽ വോട്ടുകൾ വിവി പാറ്റുകൾക്കൊപ്പം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം: ഹൈക്കോടതി
പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. പോസ്റ്റൽ വോട്ടുകൾ വിവി പാറ്റുകൾക്കൊപ്പം സ്ട്രോങ് റൂമിൽ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. വോട്ടറുടെ മിന്നിൽ വച്ച് തന്നെ…
Read More » -
Thiruvambady
ഫുട്ബോൾ പരിശീലനക്യാമ്പ് നടത്തി
തിരുവമ്പാടി : പുന്നക്കൽ എഫ്.എഫ്.സി. ക്ലബ്ബിന്റെ ദീർഘകാല ഫുട്ബോൾ പരിശീലനവിഭാഗമായ ഗ്രാസ് റൂട്ട് ഫുട്ബോൾ നൂറാം ദിനത്തിന്റെ പരിശീലനക്യാമ്പ് നടത്തി. ഇതിന്റെ ഭാഗമായി സെയ്ന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ…
Read More » -
Mukkam
മലയോരമേഖലയുടെ ഹൃദയമായ ഇരുവഴിഞ്ഞിപ്പുഴ കേന്ദ്രമായി ടൂറിസംപദ്ധതി ഒരുങ്ങുന്നു
മുക്കം: മലയോരമേഖലയുടെ ഹൃദയമായ ഇരുവഴിഞ്ഞിപ്പുഴ കേന്ദ്രമായി ടൂറിസംപദ്ധതി ഒരുങ്ങുന്നു. മുക്കം നഗരസഭയുടെ നേതൃത്വത്തിലാണ് മൂന്നുകോടിരൂപ ചെലവിൽ ഇരുവഴിഞ്ഞി ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കമായി.…
Read More »
