Kodanchery
-
മയക്കുമരുന്ന് മാഫിയകളെ ജനകീയമായി നേരിടും : ലഹരി വിരുദ്ധ സമിതി കൈതപ്പൊയിൽ
കൈതപ്പൊയിൽ: കൈതപ്പൊയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് മാഫിയകളെ ജനകീയമായി പ്രധിരോധിക്കുമെന്നും മഹല്ല് കമ്മിറ്റികളുടെയും, സാമൂഹിക, സാംസ്കാരിക,മത രാഷ്ട്രീയ, യുവജന നേതാക്കളുടെ സംയുക്ത യോഗത്തിൽ…
Read More » -
കോടഞ്ചേരിയിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത്…
Read More » -
ഭാരത ജോഡോ യാത്രയുടെ വിളംബര ജാഥയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണമൊരുക്കി
കോടഞ്ചേരി-ഇന്ത്യയെ കോപ്പറേറ്റുകൾക്ക് അടിയറവച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കി മോദി സർക്കാരിൻറെ ജനദ്രോഹ നടപടികൾ കർഷകരെയും സാധാരണക്കാരനെയും ബോധ്യപ്പെടുത്തി ഇന്ത്യയെ വീണ്ടെടുക്കാൻ ആണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന…
Read More » -
പൂർത്തിയാകാതെ കലുങ്ക് നിർമാണം; വാഹന ഗതാഗതം ദുഷ്കരം
കോടഞ്ചേരി: കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിൽ കോടഞ്ചേരി ഗവ. കോളജിന് അടുത്ത് മില്ലുംപടിയിലെ കലുങ്കു നിർമാണം പൂർത്തിയാകാത്തതു മൂലം വാഹന ഗതാഗതം ദുഷ്കരമായി. ആറ് മാസത്തെ കാലാവധിക്കാണു കലുങ്ക്…
Read More » -
കോടഞ്ചേരി: കുപ്പായക്കോട് വട്ടോട്ടുതറപ്പേൽ റോസ അന്തരിച്ചു
കോടഞ്ചേരി: കുപ്പായക്കോട് വട്ടോട്ടുതറപ്പേൽ ഫ്രാൻസീസിന്റെ ഭാര്യ റോസ (73) അന്തരിച്ചു. സംസ്കാരം നാളെ (11-09-2022- ഞായർ) ഉച്ചയ്ക്ക് 12:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് അന്തരിച്ചു.
കോടഞ്ചേരി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ.ഫാദർ എൻ. എസ്. ഫിലിപ്പ് (86) അന്തരിച്ചു. ഖബറടക്ക ശുശ്രഷ നാളെ(07-09-2022-ബുധൻ) ഉച്ച…
Read More » -
കോടഞ്ചേരി ചെമ്പുകടവ് : തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി അന്തരിച്ചു.
കോടഞ്ചേരി : ചെമ്പുകടവ് : തെക്കേകരോട്ട് പരേതനായ കുരുവിളയുടെ ഭാര്യ മറിയകുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2022-തിങ്കൾ) വൈകുന്നേരം 03:00-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.…
Read More » -
കോടഞ്ചേരി; കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി നിര്യാതയായി
കോടഞ്ചേരി: തെയ്യപ്പാറ കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി (28) നിര്യാതയായി ക്യാൻസർ ബാധിതയായി കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ ചികത്സയിലിരിക്കേയാണ് മരണം പരേത മണ്ണാർക്കാട് കാഞ്ഞിരവേലിൽ കുടുംബാംഗമാണ് ഭൗതികശരീരം…
Read More » -
കാട്ടുപന്നിയെ കൊല്ലാൻ തെലുങ്കാനയിൽ നിന്ന് ആളെ ഇറക്കി കോടഞ്ചേരി പഞ്ചായത്ത്; ഒറ്റ ദിവസം കൊന്നത് നാല് കാട്ടുപന്നികളെ
കോടഞ്ചേരി: കാട്ടുപന്നി ശല്യം രൂക്ഷമായ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽ നിന്ന് ഷൂട്ടർമാരുടെ സംഗമെത്തി. നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവർ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആറാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മരിയൻ…
Read More » -
കോടഞ്ചേരി; കാനച്ചിക്കുഴിയിൽ മറിയാമ്മ അന്തരിച്ചു
കോടഞ്ചേരി: കാനച്ചിക്കുഴിയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (04-09-2022-ഞായർ) രാവിലെ 11:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.…
Read More » -
കോടഞ്ചേരി; റിട്ട: അദ്ധ്യാപകൻ കുമ്പപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ അന്തരിച്ചു
കോടഞ്ചേരി: റിട്ട: അദ്ധ്യാപകൻ കുമ്പപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ (82) അന്തരിച്ചു. സംസ്കാരം നാളെ (04-09-2022-ഞായർ) രാവിലെ 10:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ…
Read More » -
കോടഞ്ചേരി; കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.വി ജോർജ്ജ് അന്തരിച്ചു
കോടഞ്ചേരി: കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.വി ജോർജ്ജ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് (03-09-2022-ശനി) വൈകുന്നേരം 05:00 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ജാൻസി ചമൽ…
Read More » -
കൃഷി ഇടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുവാൻ വിദഗ്ധസംഘം കോടഞ്ചേരിയിൽ
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ജനകീയ പങ്കാളിത്തത്തോടെ വിദഗ്ധരായ ഷൂട്ടർമാരുടെ സഹായത്താൽ 2022 സെപ്റ്റംബർ 3,4,5 തീയതികളിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി.…
Read More » -
കൃഷി ഇടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുവാൻ വിദഗ്ധസംഘം കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ജനകീയ പങ്കാളിത്തത്തോടെ വിദഗ്ധരായ ഷൂട്ടർമാരുടെ സഹായത്താൽ 2022 സെപ്റ്റംബർ 3,4,5 തീയതികളിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതി…
Read More » -
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന അംബേദ്കർ പട്ടികവർഗ്ഗ കോളനിയിലെ ഇരുപത്തി നാല് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന അംബേദ്കർ കോളനി കുടിവെള്ള പദ്ധതി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…
Read More » -
നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ ഓണാഘോഷം നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാദർ വർഗീസ് വി ജോൺ കുട്ടികൾക്ക്…
Read More » -
ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ഓണാഘോഷ ഘോഷയാത്ര നടത്തി
കോടഞ്ചേരി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഘോഷങ്ങളും ഉത്സവങ്ങളും വീടുകളിൽ മാത്രം ഒതുങ്ങി പോയപ്പോൾ, ഒരേ മനസ്സോടുകൂടെ മലയാളികൾ മഹാമാരിയെ പൊരുതി തോൽപ്പിച്ച് വീണ്ടും പൊന്നോണം ആഘോഷിക്കുവാൻ കാത്തിരിക്കുന്ന…
Read More » -
കോടഞ്ചേരി : വെളുത്തേടത്ത്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ കത്രീന അന്തരിച്ചു.
കോടഞ്ചേരി : വെളുത്തേടത്ത്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ കത്രീന (88) അന്തരിച്ചു. സംസ്കാരം നാളെ (03-09-2022-ശനി) വൈകുന്നേരം 03:00-മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ മരിയൻ തീർത്ഥാടന…
Read More » -
കോടഞ്ചേരി: മുരിക്കുംചാൽ പാലച്ചുവട്ടിൽ മത്തായിയുടെ ഭാര്യ അമ്മിണി നിര്യാതയായി
കോടഞ്ചേരി: മുരിക്കുംചാൽ പാലച്ചുവട്ടിൽ മത്തായിയുടെ ഭാര്യ അമ്മിണി (89) നിര്യാതയായി. സംസ്കാരം: ഇന്ന് നാലിന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സഭയുടെ മീന്മുട്ടി സിമിത്തേരിയിൽ. മക്കൾ പത്രോസ്, ഗ്രേസി,…
Read More »
