Kodanchery
-
എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിക്ഷേധപ്രകടനം…
Read More » -
തുഷാരഗിരിയിൽ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് തുഷാരഗിരി ഡിവിഷനിൽ കർഷകരുടെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടവും കുട്ടിയാനയും ഇറങ്ങി നശിപ്പിച്ചു. ജോൺസൺ തകടിയേൽ, സുരേഷ് കല്ലുംകൂട്ടം, ചാക്കോ കോക്കാട്ട്, ജോയി…
Read More » -
കനത്ത കാറ്റിൽ വാഴ കൃഷി നശിച്ചു
കോടഞ്ചേരി: ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയെ തുടർന്നുണ്ടായ കാറ്റിൽ കൃഷി നാശം. വട്ടച്ചിറ ഇല്ലിക്കൽ സജീവിന്റെ അമ്പതോളം കുലച്ച വാഴകളാണ് കനത്ത കാറ്റിൽ നിലംപൊത്തിയത്. മലയോര…
Read More » -
കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗത്തിന് കൊടിയേറി
കോടഞ്ചേരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനത്തിന്റെ 17ാം മത് സുവിശേഷ മഹായോഗത്തിന്റെ കൊടിയേറ്റ്, ലോഗോസ് 2026, പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. വേളംകോട്…
Read More » -
പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു
കോടഞ്ചേരി:കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ കനത്ത മഴയെ തുടർന്ന് പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് 5. 30നാണ് അപകടം നടന്നത്.…
Read More » -
കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു
കോടഞ്ചേരി: നിരന്നപ്പാറ കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (69) അന്തരിച്ചു പരേത നിരന്നപ്പാറ കാവുങ്കൽ കുടുംബാംഗമാണ് സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 4:15ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പുലിപ്പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി
കോടഞ്ചേരി: ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ പുലിപ്പൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം പുലർച്ചെയാണ് നാട്ടുകാർ പുലി പൂച്ച യെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്.…
Read More » -
പ്രതിഷേധ പ്രകടനവും, യോഗവും നടത്തി
കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, മുസ്ലിം ലീഗ് പ്രവർത്തകർ കൈയ്യേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ…
Read More » -
പ്രതിഷേധ പ്രകടനവും, യോഗവും നടത്തി
കണ്ണോത്ത് : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ചു കണ്ണോത്ത് അങ്ങാടിയിൽ സി പി ഐ എം നേതൃത്വത്തിൽ…
Read More » -
കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു
കോടഞ്ചേരി : കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. 2026 മാർച്ച് 2 ന് കേരളത്തിൻ്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » -
അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഉദ്ഘാടനം സംഘാടക സമിതി രൂപീകരണം ഇന്ന്
കോടഞ്ചേരി:തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ വികസന കുതിപ്പിന് ഏറെ സഹായകരമായ, മണ്ഡലത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതകളിൽ ഒന്നായ അഗസ്ത്യൻമുഴി, കൈതപ്പൊയിൽ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ച ഉദ്ഘാടനം 2026 മാർച്ച് 2…
Read More » -
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡ് കരാർ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പ് കോൺഗ്രസ്
കോടഞ്ചേരി: അഗസ്ത്യാമൂഴി കൈതപ്പൊയിൽ റോഡ് കഴിഞ്ഞ 8 വർഷമായി 10 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി കിട്ടിയിട്ടും പലസ്ഥലങ്ങളിലും കരാർ വ്യവസ്ഥ ലംഘിച്ച് പല രീതിയിലാണ് നിർമ്മാണം…
Read More » -
ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ അന്തരിച്ചു
കോടഞ്ചേരി: അമ്മായിക്കാട് ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ(68) അന്തരിച്ചു. സംസ്കാരം : ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരുവമ്പാടി ശ്മശാനത്തിൽ ഭാര്യ :തങ്കമണി മക്കൾ: പ്രമോദ്,പ്രവീണ മരുമക്കൾ:സുമേഷ്,ശിഖ.
Read More » -
പുന്നവേലിൽ രാജുവിന്റെ ഭാര്യ മോളി അന്തരിച്ചു
കോടഞ്ചേരി : മഞ്ഞുവയൽ പുന്നവേലിൽ രാജുവിന്റെ ഭാര്യ മോളി (64) അന്തരിച്ചു. സംസ്കാരം : ഇന്ന് (24-02-2026-ചൊവ്വ) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കവുങ്ങിന് വീണ്ടും മഞ്ഞളിപ്പ് മലയോരത്തെ കർഷകർ പ്രതിസന്ധിയിൽ
കോടഞ്ചേരി: കൊട്ടടക്കയുടെ വില കുതിച്ചുയരുന്നു. ഈ വർഷമാദ്യം 300 രൂപയ്ക്കുമീതെ നിന്നിരുന്ന വിലയാണ് കിലോയ്ക്ക് 420 രൂപയിലേക്ക് ഉയർന്നത്.ചരക്ക് ക്ഷാമമാണ് വില കൂടാനുള്ള മുഖ്യകാരണമായി വ്യാപാരികൾ പറയുന്നത്.…
Read More » -
കൊന്നംമൂട്ടിൽ രാജുവിന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി:കൂരോട്ടുപാറ കൊന്നംമൂട്ടിൽ രാജുവിന്റെ ഭാര്യ തങ്കമ്മ (65) അന്തരിച്ചു. പരേതാ നിലമ്പൂർ തുണ്ടത്തിൽ കുടുംബാംഗം സംസ്കാരം:നാളെ (21-02-2026) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാട്ടിപ്പൊയിൽ…
Read More » -
അഞ്ചുപങ്കിൽ തോമസ് (ബേബി) അന്തരിച്ചു
കോടഞ്ചേരി: നൂറാംതോട് അഞ്ചുപങ്കിൽ തോമസ് (ബേബി 69) അന്തരിച്ചു. സംസ്കാരം: നാളെ (21-02-26) രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ് പള്ളി…
Read More » -
കർഷക സദസ്സും സെമിനാറും സംഘടിപ്പിച്ചു
കോടഞ്ചേരി:കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ 2025-26 പദ്ധതിയുടെ ഭാഗമായി മൈക്കാവ് ജനതാ ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷക സദസ്സും സെമിനാറും സംഘടിപ്പിച്ചു.മൈക്കാവ് ക്ഷീരോൽപാദക സംഘം ഓഡിറ്റോറിയത്തിൽ വെച് നടന്ന…
Read More » -
ജൈവ പച്ചക്കറിത്തോട്ടം സന്ദർശനവും വിളവെടുപ്പും നടത്തി
കോടഞ്ചേരി:ശ്രേയസ് മുറംപാത്തി യൂണിറ്റ് ദീപം സംഘത്തിലെ അംഗമായ ഷീജ ബോബിയുടെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് നടത്തി. ഷീജ ബോബി തന്റെ കുടുംബത്തിന് ഒരു വരുമാനം മാർഗ്ഗമായി തീർന്നു…
Read More » -
ആറ്റാശ്ശേരിയിൽ വർഗീസ് (തങ്കച്ചൻ) അയർലന്റിൽ അന്തരിച്ചു
കോടഞ്ചേരി: വേളംകോട് ആറ്റാശ്ശേരിയിൽ പരേതനായ വർക്കിയുടെ മകൻ വർഗീസ് (തങ്കച്ചൻ-60) അയർലന്റിൽ അന്തരിച്ചു. ഭാര്യ: റീന തങ്കച്ചൻ -തൃശ്ശൂർ മക്കൾ: ഡയാന, അയറിൻ , ആഷ്ലിൻ .…
Read More »
