Kodiyathur
-
മെക് 7 മെഗാസംഗമം ശനിയാഴ്ച
കൊടിയത്തൂർ : ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന മെക് 7 സൗജന്യ വ്യായാമപദ്ധതിയിലെ അംഗങ്ങളുടെ മേഖലാ മെഗാസംഗമം ശനിയാഴ്ച കൊടിയത്തൂർ വാദിറഹ്മ മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ…
Read More » -
തോൽവിയറിയാത്ത ചെറുവാടി
കൊടിയത്തൂർ : ചെറുവാടി ഗവ: ഹയർ സെക്കൻഡൻറി സ്കൂൾ അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും 100% വിജയം നേടി…
Read More » -
വീൽചെയർ ഏറ്റുവാങ്ങി
കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഫിറോസ്ഖാൻ പൊറ്റമ്മൽ നൽകിയ വീൽചെയർ സോണൽ രക്ഷാധികാരി വി കെ വിനോദ് ഏറ്റുവാങ്ങി. സുരക്ഷാ…
Read More » -
പ്രതിഭകൾക്ക് വെൽഫെയർ പാർട്ടിയുടെ ആദരം
കൊടിയത്തൂർ: കൊടിയത്തൂരിലെ പ്രതിഭകളെ വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യുവ ഹൃസ്വ ചിത്ര സംവിധായകൻ കെ. ശാമിൽ, അണ്ടർ 19 ദേശീയ ഫുട്ബോൾ…
Read More » -
ഹജ്ജിന് പോകുന്ന വ്യാപാരികൾക്ക് യാത്രയപ്പ് നൽകി
കൊടിയത്തൂർ: ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന അംഗങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യൂണിറ്റ് യാത്രയപ്പ് നൽകി. പ്രസിഡൻ്റ് ശരിഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായ…
Read More » -
മെക് സെവന് നേതൃ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊടിയത്തൂര്‍: മെക് സെവന് വ്യായാമ കൂട്ടായ്മ കോഴിക്കോട് മേഖല ഒന്നിലെ നാല്, അഞ്ച് ഏരിയ കളുടെ നേതൃ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് പാരമൗണ്ട്…
Read More » -
ചെറുവാടിയിൽ ഇനി രണ്ടാഴ്ച ഫുട്ബോൾ ലഹരി
കൊടിയത്തൂർ : ഇനി രണ്ടാഴ്ച ചെറുവാടിയിലെ ഗാലറിയിൽ ഫുട്ബോൾ ‘ലഹരി’ യുടെ ആരവം മുഴങ്ങും.സുരക്ഷാ പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റും…
Read More » -
കക്കാടുകാരും കാരക്കുറ്റിക്കാരും ഇനി വഴിയുണ്ട്
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയും കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പ്രദേശവും തമ്മിൽ നോക്കിയാൽ കാണാവുന്ന ദൂരമേയുള്ളു. പക്ഷേ, കാരക്കുറ്റിയിൽനിന്ന് കക്കാടിയിലേക്കോ തിരിച്ചോ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണമായിരുന്നു.…
Read More » -
കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സാഹോദര്യ പദ യാത്ര സംഘടിപ്പിച്ചു
കൊടിയത്തൂര്‍: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി…
Read More » -
ഹരിത കർമസേനക്ക് യൂണിഫോമും സഹായ ഉപകരണങ്ങളും നൽകി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമ സേനാംഗങ്ങൾക്ക് യൂണിഫോമുകളും സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. 2024- 2025 വാർഷിക…
Read More » -
പുഞ്ചപ്പാടത്ത് വിളഞ്ഞ നെൽ കതിരിന് സ്വർണത്തിളക്കം
കൊടിയത്തൂർ : ചെറുവാടി പുഞ്ചപ്പാടത്ത് വിളഞ്ഞ നെൽക്കതിരിന് പൊന്നിൻതിളക്കം. മൂന്നേക്കർ പാടത്ത് ഞാറുനട്ട് പരിപാലിച്ച് നൂറുമേനി വിളയിച്ചത് ഭിന്നശേഷിക്കാരായ വിദ്യാർഥികളാണെന്നതുതന്നെ ഈ തിളക്കത്തിന് കാരണം. പന്നിക്കോട് ലൗ…
Read More » -
കൊടിയത്തൂർ ബാങ്കിന്റെ വിപുലീകരിച്ച കർഷകസേവനകേന്ദ്രം തുറന്നു
കൊടിയത്തൂർ : വളം, വിത്ത്, കീടനാശിനി, കാർഷികയന്ത്രങ്ങൾ, അവയുടെ ഉപയോഗത്തിനുള്ള പരിശീലനം, ആധുനിക കൃഷിരീതി പരിശീലനം, കാർഷികയന്ത്രങ്ങളുടെ പരിശീലനംനേടിയ ഹരിതസേന തുടങ്ങി സമഗ്രസഹായം കർഷകർക്ക് ലഭ്യമാക്കുന്ന കൊടിയത്തൂർ…
Read More » -
എൻ എം എം എസ് റാങ്ക് ജേതാവിനെ വീട്ടിൽ ചെന്ന് ലിന്റോ ജോസഫ് എംഎൽഎ ആദരിച്ചു
കൊടിയത്തൂർ: എൻ എം എം എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ പി.ടി.എം ഹൈസ്കൂൾ വിദ്യാർത്ഥി നഷ് വ മണിമുണ്ടയിലിനെ ലിന്റോ ജോസഫ്…
Read More » -
ഇന്ധന വില വർധനക്കെതിരെ എൽ.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി
കൊടിയത്തൂർ: കേന്ദ്ര സർക്കാർ ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പന്നിക്കോട് അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി. എം.കെ ഉണ്ണി കോയയുടെ അധ്യക്ഷതയിൽ…
Read More » -
ലഹരിക്കെതിരെ സുരക്ഷാ പാലിയേറ്റീവ് “ഗ്രാമ സഞ്ചാരം” സംഘടിപ്പിച്ചു
കൊടിയത്തൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ ബോധവൽക്കരണ പരിപാടിയുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊടിയത്തൂർ മേഖല കമ്മിറ്റി മത രാഷ്ട്രീയ…
Read More » -
നാടിൻ്റെ പ്രതിഭകൾക്ക് ആദരമൊരുക്കി ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ: ദിവസവും പ്രാദേശിക കലാകാരൻമാർക്കും അവസരം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ, സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന കൊടിയത്തൂരിൻ്റെ കലാ – സാംസ്കാരിക – വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ്…
Read More » -
കൊടിയത്തൂരിൽ 10 കോടി 35 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതികൾക്ക് ജില്ല പ്ലാനിംഗ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു. 10,35,38,289 രൂപയുടെ 167 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
അപൂർവയിനം പച്ചക്കറിക്കൃഷിയിലൂടെ നൂറുമേനി നേടി സുനീഷ്
കൊടിയത്തൂർ : പച്ചക്കറിക്കൃഷിയിൽ അപൂർവയിനങ്ങൾ പരീക്ഷിച്ച് വിജയംകൊയ്യുകയാണ് യുവകർഷകൻ സുനീഷ്. പന്നിക്കോട് സ്വദേശിയായ സുനീഷ് ജില്ലയിൽത്തന്നെ അപൂർവമായി കൃഷിചെയ്യുന്ന പൊട്ടുവെള്ളരി, ബ്ലാത്താങ്കര ചീര എന്നിവയാണ് പ്രധാനമായി കൃഷിയിറക്കിയത്.…
Read More » -
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്രസ്സത്തുൽ ഇസ്ലാമിയ്യയുടെ 65-ാം വാർഷിക സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് ജ. സുബൈർ കൊടപ്പന നിർവ്വഹിച്ചു.…
Read More » -
വിഷുദിനത്തിൽ സംസ്ഥാനപാതയിൽ വാഹനാപകടം: യുവതി മരിച്ചു
കൊടിയത്തൂർ : വിഷുദിനത്തിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.രണ്ടാൾക്ക് പരിക്കേറ്റു. നസീറ (39)യാണ് മരിച്ചത്. ഭർത്താവ് അബ്ദുറഹൂഫിനും മകൾ ഫിദയ്ക്കുമാണ്…
Read More »
