Kodiyathur
-
ട്രസ്റ്റ് ആൻഡ് ടേക് വ്യാപാര കോർണർ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടന്ന സവിശേഷമായ പഠന പരിപാടിയാണ് ‘ട്രസ്റ്റ് ആൻഡ് ടേക് വ്യാപാര കോർണർ’. വിദ്യാലയങ്ങൾ കേവലം എഴുത്ത്, വായന എന്നിവയിൽ മാത്രം…
Read More » -
പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ സൗത്ത് കൊടിയത്തൂരിൽ വെച്ച് നടത്തി. പെൻഷൻ പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്നും ഡി എ…
Read More » -
നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷത്തോളം…
Read More » -
സഖാവ് വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കൊടിയത്തൂർ: സി.പി.ഐ.എമ്മിന്റെ സ്ഥാപക നേതാവ് സ: വി.എസ് അച്ചുതാനന്റെ വേർപാടിൽ അനുശോചിച്ച് ചുള്ളിക്കാപറമ്പിൽ സർവ്വകക്ഷി മൗന ജാഥയും അനുശോചന പൊതുയോഗവും നടത്തി. ഇ. അരുണിന്റെ അധ്യക്ഷതയിൽ നാസർ…
Read More » -
ഫുഡ് പാത്തിന് ബാരിക്കേഡ് സ്ഥാപിക്കുക
കൊടിയത്തൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിൽ കൊടിയത്തൂർ അങ്ങാടി ഭാഗത്ത് ഫുഡ് പാത്തുകൾക്ക് ഉടൻ ബാരിക്കേട് സ്ഥാപിക്കണമെന്ന് ‘ശ്രദ്ധ’ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. വളരെ തിരക്കേറിയ…
Read More » -
പെൻഷൻ മസ്റ്ററിംങ്ങ് വീട്ടകങ്ങളിലും; ശ്രദ്ധേയനായി വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ
കൊടിയത്തൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോർഡ് പെൻഷനുകൾക്ക് മസ്റ്ററിംങ്ങ് നടത്തണമെന്ന ഗവൺമെൻ്റിൻ്റെ വിജ്ഞാപനം വന്നതു മുതൽ പ്രായം ചെന്നവരും കിടപ്പു രോഗികളും ഭിന്നശേഷിക്കാരുൾപ്പെടെനിരാലംബരായ ഗുണഭോക്താക്കളും ഏറെ…
Read More » -
യുവധാര ഗ്രന്ഥശാല കാരക്കുറ്റിയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു
കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല കാരക്കുറ്റിയെ ഹരിത ഗ്രന്ഥശാലയായി ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യാ ഷിബു…
Read More » -
കാത്തിരിപ്പിന് അറുതി; വില്ലേജ് ഓഫീസ് – പുതിയോട്ടിൽ റോഡ് യാഥാർത്ഥ്യമായി
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും…
Read More » -
പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് സൗകര്യം ഒരുക്കി വാർഡ് മെമ്പർ
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് വാർഡ് മെമ്പർ. രണ്ടാം വാർഡ് മെമ്പർ വി ഷംലൂലത്തിൻ്റെ…
Read More » -
വില്ലേജ് ഓഫീസ് – പുതിയോട്ടിൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി. പ്രദേശ ഭൂവുടമകൾ വിട്ടുനൽകിയ വസ്തുവകകൾ പഞ്ചായത്ത് ആസ്തി വികസന രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയായിരുന്നു. പുതിയ കോൺക്രീറ്റ്…
Read More » -
കൗമാരക്കാർക്കായി മാനസികാരോഗ്യ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെയും ജി ആർ സി യുടെയും ആഭിമുഖ്യത്തിൽചെറുവാടി ഗവ: ഹൈസ്കൂളിൽ വെച്ച് മാനസികാരോഗ്യ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ…
Read More » -
കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന് മരുന്നും മെഡിക്കൽ ഉപകരങ്ങൾ നൽകി
കൊടിയത്തൂർ: ഡോക്ടർസ് കെയർ ക്ലിനിക്കിൽ നിന്നും കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന് മരുന്നും ഉപകരണങ്ങളും നൽകി. ആരോഗ്യ മേഖലയിൽ ചെറുവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡോക്ടേഴ്സ് കെയർ ക്ലിനിക്കിന്റെ…
Read More » -
നീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ് ; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
കൊടിയത്തൂർ: ജില്ലയിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽനീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ നീർച്ചാലുകളും കണ്ടെത്തി…
Read More » -
യുവധാര ഗ്രന്ഥശാല കാരക്കുറ്റി, ഐ വി ദാസ് അനുസ്മരണം നടത്തി
കൊടിയത്തൂർ: ഗ്രന്ഥശാല പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനും സാംസ്കാരിക നായകനുമായ ഐവി ദാസിനെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി അനുസ്മരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ദേശീയ…
Read More » -
തെയ്യത്തുംകടവ് റോഡിൽ കുഴികൾ നികത്തി ടീം വെൽഫെയർ
കൊടിയത്തൂർ : മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡിലെ തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽവരെയുള്ള നവീകരണം നടക്കാതെ വലിയകുഴികളും വെള്ളക്കെട്ടുമായിക്കിടക്കുന്ന ഭാഗം ടീം വെൽഫെയർ പ്രവർത്തകർ ശ്രമദാനം നടത്തി താത്കാലികമായി നന്നാക്കി. വാഹനഗതാഗതം…
Read More » -
തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെ ലോക്കല് ഗവ. മെമ്പേഴ്സ് ലീഗ് പ്രതിഷേധ സമരം
കൊടിയത്തൂർ : കെ. സ്മാര്ട്ട് നടപ്പാക്കിയത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുക, പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്കാനുള്ള അവസരം നിഷേധിച്ച സംസ്ഥാന സര്ക്കാര് നടപടി തിരുത്തുക, തദ്ദേശ…
Read More » -
തെയ്യത്തും കടവ് മാതൃകാ അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ :പകൽ സമയത്ത് ജോലിക്ക് പോവുന്ന മിക്കരക്ഷിതാക്കളുടേയും പ്രധാന ആശങ്ക വീട്ടിലെ കൊച്ചു കുട്ടികളെ എവിടെ സുരക്ഷിതമായി ഏൽപ്പിക്കുമെന്നായിരുന്നു. എന്നാൽ ആശങ്കക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.കൊടിയത്തൂർ തെയ്യത്തും കടവ് മാതൃക…
Read More » -
കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു
കൊടിയത്തൂർ : തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവൻ്റെ ആഭിമുഖ്യത്തിലാണ് ചന്തയാരംഭിച്ചത്. കാർഷിക വിളകൾ നടുന്നതിനും വിത്ത് പാകുന്നതിനും തിരുവാതിര ഞാറ്റുവേല…
Read More » -
ഫോസ 2001 ബാച്ച് ഉന്നത വിജയികളെ ആദരിച്ചു
കൊടിയത്തൂർ: പ്രതിഭാദരം എന്ന പേരിൽ പി.ടി.എം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥികളായ 2001 ബാച്ച് (ഫോസ 2001) ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചു. ബാച്ച് അംഗവും പഞ്ചായത്ത് വൈസ്…
Read More » -
ചെറുവാടി തെനങ്ങപറമ്പിൽ തോടിന്റെ വശം ഇടിഞ്ഞു
കൊടിയത്തൂർ : ശക്തമായമഴയിൽ തോടിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞു. ചെറുവാടി തെനങ്ങപറമ്പിൽ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. കോഴിക്കോട്-ഊട്ടി റോഡിന് ഇവിടെയുള്ള പാലത്തിനോട് ചേർന്ന ഭാഗത്താണ് ഇടിഞ്ഞത്.
Read More »
