Koodaranji
-
കൂടരഞ്ഞിയിൽ അങ്കണവാടി കലോത്സവം അരങ്ങേറി
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ ലക്ഷ്യം വച്ചു…
Read More » -
കൂടരഞ്ഞി മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) അന്തരിച്ചു. സംസ്കാരം നാളെ (21-12-2024-ശനി) ഉച്ചയ്ക്ക് 02:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി …
Read More » -
ഹരിത സുന്ദര ടൗൺ ടൂറിസം ; സ്വാഗത സംഘം യോഗം ചേർന്നു
കൂടരഞ്ഞി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ടൗണുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹരിത സുന്ദരമാക്കുന്നതിന്റെ…
Read More » -
ഉണ്ണൂപ്പാട്ട് ടെൽമി അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41) അന്തരിച്ചു. സംസ്കാരം നാളെ (21-12-2024-ശനി) രാവിലെ 09:00-മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
വനംവകുപ്പ് രാത്രികാല പരിശോധന ശക്തമാക്കണം; ആര്.ജെ.ഡി
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പത്താം വാര്‍ഡ് കൂരിയോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പെട്രോളിങ്ങും, മലമ്പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പകല്‍…
Read More » -
പൂവാറൻതോട് മിനി ജലവൈദ്യുത പദ്ധതി സന്ദർശിച്ചു
കൂടരഞ്ഞി പഞ്ചായത്തിലെ നിർമ്മാണം നടക്കുന്ന പൂവാറൻതോട് മിനിജല വൈദ്യുത പദ്ധതി പ്രദേശം കൂടരഞ്ഞി സ്വയം സഹായ സംഘം പ്രവർത്തകർ സന്ദർശിച്ചു കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിലെ ഉറുമി 1…
Read More » -
തെരുവ് നായ ശല്യം രൂക്ഷം സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്
കൂടരഞ്ഞി : കഴിഞ്ഞ രാത്രി കൂട് പൊളിച്ച് തെരുവ് നായക്കൂട്ടം അകത്തുകയറി 60 ഓളം കോഴികളെ കൊന്നു. ആയപ്പുരക്കൽ യൂനുസിന്റെ കോഴികളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. നെറ്റ് ചവിട്ടിയും…
Read More » -
വൈദ്യുതി ചാർജ് വർദ്ധന; പന്തം കൊളുത്തി പ്രകടനം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ്
കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ…
Read More » -
വെട്ടിക്കുഴിയിൽ രാജീവ് അന്തരിച്ചു
കൂടരഞ്ഞി: കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് (55) അന്തരിച്ചു. സംസ്കാരം നാളെ (14-12-2024-ശനി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.…
Read More » -
മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫാണ് ഉദ്ഘാടനം…
Read More » -
കൂടരഞ്ഞിയിൽ പന്നി ഫാമുകളിൽ പരിശോധന കർശനമാക്കി: നിയമലംഘനങ്ങൾക്കെതിരെ നടപടി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണവും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പന്നി ഫാമുകളിൽ പരിശോധന നടത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ…
Read More » -
അന്നമ്മ വര്‍ഗീസ് അന്തരിച്ചു
കൂടരഞ്ഞി: തുരുത്തിപ്പള്ളി അന്നമ്മ വര്‍ഗീസ് ( 79) അന്തരിച്ചു. റിട്ട. ഗവ. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കൾ : നൈസ് (ആരോഗ്യവകുപ്പ്,എൻ എച് എം…
Read More » -
വൈദ്യുതി ചാർജ്ജ് വർദനവിനെതിരെ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : വൈദ്യൂത ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കൂടരഞ്ഞിയിൽ നടന്ന പ്രതിക്ഷേധജ്വാലയിൽ മണ്ഡലം…
Read More » -
കൂടരഞ്ഞിയിൽ അപകട ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച തപാൽ വകുപ്പിന്റെ…
Read More » -
മഞ്ഞക്കടവിൽ തെങ്ങുകൾക്ക് മഞ്ഞളിപ്പുരോഗം പടരുന്നു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ചുള്ളിയകം പ്രദേശത്ത് തെങ്ങുകൾക്ക് മഞ്ഞളിപ്പുരോഗം പടരുന്നു. പ്ലാക്കാട്ട് ജോർജിന്റെ 200 തെങ്ങുകളിൽ 40 എണ്ണം രോഗംബാധിച്ചു നശിച്ചു.നിലവിൽ 62 തെങ്ങുകൾക്കുകൂടി…
Read More » -
കൂടരഞ്ഞിയിൽ മാലിന്യനിക്ഷേപം കുടിവെള്ളം മലിനമാക്കി; നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ
കൂടരഞ്ഞി: കുളിരാമുട്ടി ഒറ്റപ്ലാവ് തോട്ടിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മലിനമായതിനെ തുടർന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയ…
Read More » -
കൂടരഞ്ഞിയിൽ എം ടി ദേവസ്യ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കൂടരഞ്ഞി: എം ടി ദേവസ്യയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദീർഘകാലം കൂടരഞ്ഞിയിലും മലയോര മേഖലകളിലും ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിചൊരാളാണ് എം ടി…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രക്തദാന ക്യാമ്പ്
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ എൻഎസ്എസ് യൂണിറ്റും എംവിആർ ഹോസ്പിറ്റലുമായി ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇന്ന്…
Read More » -
ബാഫഖി തങ്ങൾ സ്മാരകത്തിന് സഹായഹസ്തവുമായി പോർക്കലി ഭഗവതി ക്ഷേത്ര കമ്മിറ്റി
കൂടരഞ്ഞി: കോഴിക്കോട് നഗരത്തിൽ ബാഫഖി തങ്ങൾ സ്മാരക കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ആപ്പ് മുഖേന നടത്തിയ…
Read More » -
കൂത്തുപറമ്പ് ദിനാചരണത്തിൽ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്
മുക്കം :മുക്കത്ത് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പരിപാടി ഉദ്ഘാടനം…
Read More »
