Mukkam
-
കുന്നമംഗലം ചെത്ത് കടവിൽ അശാസ്ത്രീയ റോഡ് നിർമ്മാണം; യുവതി 8 അടി താഴ്ചയിലേക്ക് വീണു
മുക്കം: കുന്നമംഗലം ആർ ഇ സി റോഡിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം യുവതി 8 അടി താഴ്ചയിലേക്ക് വീണു. ചെത്തുകടവ് പാലത്തിന് സമീപം കലുങ്ക് നിർമ്മാണത്തിനുള്ള…
Read More » -
യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു
മുക്കം:കൊയിലാണ്ടി -എടവണ്ണ ദേശീയപാതയോരത്ത്, മുക്കത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിലാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ ഭക്ഷണം കഴിക്കാനുള്ള കഫ്റ്റീരിയയും ഉൾക്കൊള്ളുന്നതാണ് അസ്ത്യ മുഴിയിലെ മിനി…
Read More » -
മുക്കത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് പരിസരത്ത് തീപിടുത്തം
മുക്കം: സ്വകാര്യ എൻജിനിയറിങ് കോളേജിന് സമീപം ഉണ്ടായ തീപ്പിടുത്തം മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണച്ചു. ചാത്തമംഗലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ 50 സെന്റ്…
Read More » -
വർഗീയഫാസിസത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രെസും സിപിഐഎം ഒരുപോലെ പരാജയപെട്ടു
മുക്കം:കേരളത്തിലെ മത സൗഹാർദ അന്തരീക്ഷം തകർന്നുകാണാൻ ആഗ്രഹിക്കുന്ന ബിജെപിക് മണ്ണൊരുക്കി കൊടുക്കുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി ആണന്നും, സി.പി.എം വർഗീയ പാർട്ടിയായി അധപതിക്കുകയാണെന്നുംവെൽഫെയർ പാർട്ടി സംസ്ഥാന…
Read More » -
അവാർഡ് തിളകത്തിൽ പ്രശാന്ത് കൊടിയത്തൂർ
മുക്കം: കേരളത്തിന്റെ തനതുകലാരൂപങ്ങൾ ഇതരസംസ്ഥാനങ്ങളിൽ പാവനാടകത്തിലൂടെയും നിഴൽ നാടകത്തിലൂടെയും പരിചയപ്പെടുത്തുന്ന അധ്യാപകനെത്തേടി ഇത്തവണ എത്തിയത് സംസ്ഥാന സർക്കാരിന്റെ ഫോക്ലോർ പുരസ്കാരം. ദേശീയ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവായ…
Read More » -
മാവൂർ പഞ്ചായത്തിൽ എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക…
Read More » -
ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ കാരശ്ശേരി തോട്ടക്കാട് പീഡനക്കേസ് പ്രതിയെ പിടികൂടി
മുക്കം: ആറുവര്‍ഷം മുമ്പ് പീഡനക്കേസില്‍ മുങ്ങിയ പ്രതിയെ മുക്കം പൊലീസ് പിടികൂടി. കാരശ്ശേരി തോട്ടക്കാട് കരിമ്പില്‍ കോളനിയിലെ യുവതിയെ പീഡിപ്പിച്ച തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കന് എന്നറിയപ്പെടുന്ന ശിവനെ…
Read More » -
മുക്കം നഗരസഭയിൽ തെരുവ്കച്ചവടക്കാർ ഡിജിറ്റലാവുന്നു
മുക്കം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയിലെ തെരുവ്കച്ചവടക്കാർക്ക് പരിശീലനം നൽകി. തെരുവ്കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആത്മനിർബൻ നിധി (പി…
Read More » -
മുക്കം കെ എം സി ടി യിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി
മുക്കം : മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ യുവാവ് പരാക്രമം നടത്തിയതായി പരാതി. ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അധികൃതരോട് അപമര്യാദ യോടെ പെരുമാറുകയും പൊതുമുതൽ നശിപ്പിക്കുകയും…
Read More » -
ടീം വെൽഫെയർ മുക്കം കടവ് പാലം ശുചീകരിച്ചു
മുക്കം: ടീം വെൽഫെയർ മുക്കം ഘടകത്തിലെ വളണ്ടിയർമാർ മുക്കം കടവ് പാലം ശുചീകരിച്ചു. ചപ്പുചവറുകളും മണ്ണും കാരണം അടിഞ്ഞുകൂടി വൃത്തിഹീനമായ വൈ ആകൃതിയിലുള്ള മുക്കം കടവ് പാലത്തിലെ…
Read More » -
മുക്കം വ്യാപാരി കൂട്ടായ്മ ആദരിക്കൽ ചടങ്ങ് നടത്തി
മുക്കം : മുക്കം ടൗൺ കൗൺസിലർ പ്രജിത പ്രദീപിനെ പി.പി.അബ്ദുൽ മജീദ് പോളിയും മുക്കത്തെ വ്യാപാരി കൂടിയായ കാരശ്ശേരി പഞ്ചായത്ത് മെമ്പർ സത്യൻ മുണ്ടയിലിനെ വിമൽ ജോർജ്…
Read More » -
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു
മുക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ 35 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ, പുൽ പറമ്പ്. പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ. നെൽകൃഷിയാണ്…
Read More » -
മലയോരമേഖലയിൽ കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിൽ
മുക്കം: മലയോരമേഖലയിൽ കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ ജനങ്ങൾദുരിതത്തിൽ.കാട്ടാന, കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യമാണ് കർഷകർക്കും മലയോര വാസികൾക്കും ദുരിതമാകുന്നത്.കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ഇത്തരം മൃഗങ്ങളുടെ…
Read More » -
കർഷകസമരത്തെ പിന്തുണച്ച് ജിയോ സിം കാർഡ് വിൽപ്പന നിർത്തി വ്യാപാരികൾ
മുക്കം: റിലയൻസ് കമ്പനിക്കെതിരെ 160 ദിവസത്തിലധികം നീണ്ടു നിന്ന സമരത്തിലൂടെ ജനശ്രദ്ധ നേടിയ മുക്കത്ത് ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണയർപ്പിച്ച് വേറിട്ട പ്രതിഷേധവുമായി മുക്കത്തെ വ്യാപാരികൾ. ജിയോ…
Read More » -
മുക്കത്തും പരിസരത്തും അനധികൃത വിദേശംമദ്യം വിൽപ്പന നടത്തുന്നയാൾ മുക്കം പോലീസിന്റെ പിടിയിൽ
അനധികൃതമായി സ്വകാര്യ ബാറിൽ നിന്നും വിദേശമദ്യം കൊണ്ടുവന്നു വിൽപ്പനനടത്തുന്ന കാരശ്ശേരി കളരിക്കണ്ടി വളപ്പിൽ പത്മരാജനാണ് മുക്കം പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കുപ്പി…
Read More » -
ചെന്നായയുടെ ആക്രമണത്തിൽ തൊട്ടക്കാടിൽ നാലുപേർക്ക്പരിക്ക് ജനങ്ങൾ ഭീതിയിൽ
മുക്കം. കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. തൃശൂർ കോളനിയിൽചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വീടുകളിൽ കയറിയാണ് ഇവരെ ചെന്നായകടിച്ച്പരിക്കേൽപ്പിച്ചത്.മുണ്ടയിൽ മാണി ,വടക്കേടത്ത് രാജു…
Read More » -
മുക്കത്ത് ലോറി കിണറ്റിൽ വീണു
മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ…
Read More » -
വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിലായി
മുക്കം: രേഖകളില്ലാതെ കടത്തികൊണ്ട് വരുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പൊലിസിൻ്റെ പിടിയിലായി.തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി മദ്യവില്പന നടത്തുന്ന സണ്ണിയാണ് ( മേരിമാതാ സണ്ണി)…
Read More » -
വ്യജമദ്യ വില്പന; മുക്കത്തെ ബാർ അടച്ചുപൂട്ടി
മുക്കം: വ്യാജമദ്യം വില്പന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മുക്കത്തെ മലയോരം ഗേറ്റ് വേ ബാർ അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും…
Read More » -
കോഴിക്കോട് മുക്കത്തെ ബാര്‍ഹോട്ടലില്‍ വ്യാജ മദ്യവിൽപന നടന്നതായി കണ്ടെത്തി
മുക്കത്തെ പ്രമുഖ ബാര്‍ഹോട്ടലില്‍ നിന്ന് മദ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജ്യണല്‍ കെമിക്കല്‍ ലാബില്‍…
Read More »
