Mukkam
-
വാഹനപരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ട പോലീസ് ഞെട്ടി.
മുക്കം : ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള വാഹനപരിശോധനകിടക്ക് പാമ്പുമായി എത്തിയ യുവാവിനെ കണ്ട് പോലീസ് ആദ്യം ഒന്നു ഞെട്ടി പിന്നീട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞദിവസം ഓമശ്ശേരിയിലെ ഒരു…
Read More » -
ഇന്ന് മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല.
കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന്(23.3.2020) മുതൽ തിരുവമ്പാടി, മുക്കം, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ…
Read More » -
ഭാര്യയുടെ കൊലപാതകം: ജാമ്യം നേടി മുങ്ങിയയാൾ പിടിയിൽ
മുക്കം∙ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ മുക്കം പന്നിക്കോട് സ്വദേശി പട്ടര്കുഴി വിഷ്ണു വീണ്ടും പിടിയിൽ. 2016ൽ ഭാര്യ ദീപ്തിയെ വീട്ടിൽ…
Read More » -
നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി
മുക്കം: നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി. എന്റെ മുക്കം ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റും എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്ററുമായ അഷ്ക്കർ സർക്കാറിന്റെ…
Read More » -
ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.തമിഴ്നാട്ടിൽ നിന്ന് പാൽ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് തമിഴ്നാട്…
Read More » -
നെല്ലിക്കാപറമ്പിൽ വാഹനാപകടം ഒരാളുടെ നില ഗുരുതരമെന്ന് ദൃശ്സാക്ഷികൾ
മുക്കം :മുക്കം നെല്ലിക്കാപറമ്പിൽ തമിഴ്നാട് റെജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാത്രി 12.30 ന്…
Read More » -
“മഹാശിവരാത്രി” ഇന്ന് മുക്കത്ത് ഗതാഗത നിയന്ത്രണം
മുക്കം: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ (വെള്ളി 21-02-2020) വൈകുന്നേരം 6 മണിയോടെ ഗതാഗത നിയന്ത്രണമുണ്ടാകും. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് മുക്കം പോലീസ് അറിയിച്ചിട്ടുണ്ട്. നാല് വരവാഘോഷങ്ങളാണ്…
Read More » -
ഉച്ചാരൽ മഹോത്സവം സമാപിച്ചു; ഉത്സവത്തിലുടനീളം താരമായത് 40 ഓളം യുവാക്കൾ
മുക്കം: നാല് ദിവസങ്ങളിലായി നടന്ന പന്നിക്കോട് ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവം സമാപിച്ചപ്പോൾ താരമായി മാറിയത് ഒരു പറ്റം യുവാക്കൾ. 4 ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക്…
Read More » -
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും.
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 6.30 ന് അഗസ്ത്യൻമുഴി തിരുവഞ്ചുഴി ദേവീ ക്ഷേത്രത്തിൽ നിന്നുമുള്ള വരവാഘോഷം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ എത്തുന്നതോടെ രാത്രി…
Read More » -
കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു
കാരശേരി : ആർ.എസ്.എസ് ന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു.നോർത്ത് കാരശ്ശേരിയിൽ…
Read More » -
പള്ളോട്ടിഹിൽ പബ്ളിക്ക് സ്കൂളിന്റെ സ്ഥാപകനും മുക്കം സേക്രട്ട് ഹാർട്ട് പള്ളി മുൻ വികാരിയുമായ റവ.ഫാദർ ജോസഫ് തറക്കുന്നേൽ അന്തരിച്ചു.
മുക്കം: പള്ളോട്ടിഹിൽ പബ്ളിക്ക് സ്കൂളിന്റെ സ്ഥാപകനും മുക്കം സേക്രട്ട് ഹാർട്ട് പള്ളി മുൻ വികാരിയുമായ റവ.ഫാദർ ജോസഫ് തറക്കുന്നേൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (29-01-2020) രാവിലെ 10:30-ന്…
Read More » -
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ബിർജുവുമായി ബന്ധം; ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്
മണാശ്ശേരി: ∙ രണ്ടര വർഷം മുൻപു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച ക്രൈംബ്രാഞ്ച് ജില്ലയിലെ സമാനമായ മറ്റൊരു കേസിൽ കൂടി അന്വേഷണം…
Read More » -
മുക്കത്ത് മയക്കുമരുന്നു നൽകി 19 -കാരിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവ് പിടിയിൽ.
മുക്കം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ 19 കാരന് അറസ്റ്റില്‍. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതി കൊടിയത്തൂര്‍ സ്വദേശി സിടി അഷ്റഫിനെ 14…
Read More »







