Mukkam
-
പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
മുക്കം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുക എന്ന ഭരണഘടനാ വിരുദ്ധമായ നിയമായ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിയ വിഞ്ജാപനം പുറത്തിറക്കിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി…
Read More » -
എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു
മുക്കം : എൽ.ഡി.എഫ്. തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു. അഭിലാഷ് ജങ്ഷൻ പരിസരത്ത് ഫെഡറൽ ബാങ്കിന്റെ എതിർവശത്ത് പ്രവർത്തനമാരംഭിച്ച ഓഫീസ് ലിന്റോ ജോസഫ്…
Read More » -
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മുക്കം ഉപജില്ല കമ്മറ്റി യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു
മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മുക്കം ഉപജില്ല കമ്മറ്റി യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു. ‘സർവീസ് നെവർ എന്റ്സ്’ എന്ന തലക്കെട്ടിൽ മുക്കം സ്റ്റാർ ഹോട്ടലിൽ…
Read More » -
ജെ.സി.ഐ കാരശ്ശേരി അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
മുക്കം: വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു കൊണ്ട് ജെ സി ഐ കാരശ്ശേരി അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു. മികച്ച ടീച്ചർക്കുള്ള അംഗീകാരം മുക്കം…
Read More » -
കെ.എം.സി.ടി. എൻജിനിയറിങ് കോളേജ് ടെക്നിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
മുക്കം : കളൻതോട് കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ ടെക്നിക്കൽ ഫെസ്റ്റ് ‘കർമ്മ 24’ കെ.എം.സി.ടി. ഗ്രൂപ്പ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. കെ. മൊയ്തു ഉദ്ഘാടനം ചെയ്തു.…
Read More » -
മുക്കത്ത് ഭാരത് റൈസ് വിതരണം നടത്തി
മുക്കം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അടവെന്ന ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടയിലും ഭാരത് റൈസിന് വൻ ഡിമാൻഡ്. തിങ്കളാഴ്ച രാവിലെ 700 ചാക്ക് അരിയുമായി മുക്കത്തെത്തിയ ലോറി…
Read More » -
പി.എം.എ.വൈ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി
മുക്കം: മുക്കം നഗരസഭയിൽ നിന്നും പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച ഗുണഭോക്താക്കളുടെ സംഗമം നടത്തി. 687 വീടുകൾക്കാണ് മുക്കത്ത് ഇതുവരെ അനുമതി ലഭിച്ചിരിക്കുന്നത്. അതിൽ…
Read More » -
മുക്കം നഗരസഭ സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം : 2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ…
Read More » -
തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി
മുക്കം : തൃക്കുടമണ്ണ ശവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. അഗസ്ത്യൻമുഴി…
Read More » -
എൻ.ഐ.ടി. അധ്യാപകന് കുത്തേറ്റ സംഭവം : സഹപാഠിയുടെപേരിൽ വധശ്രമത്തിന് കേസെടുത്തു
മുക്കം : കോഴിക്കോട് എൻ.ഐ.ടി.യിൽ അധ്യാപകന് കുത്തേറ്റ സംഭവത്തിൽ സഹപാഠിയുടെപേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഈറോഡ് സ്വദേശി വിനോദ് കുമാറിനെ കുന്ദമംഗലം…
Read More » -
മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്: എൻ.ഐ.ടി.യിലേക്ക് സി.പി.എം. മാർച്ച് നടത്തി
മുക്കം : എൻ.ഐ.ടി.സി.യിൽ മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം. കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം…
Read More » -
വോട്ടുവണ്ടി പര്യടനം നടത്തി
മുക്കം: ലോക്സഭാ തിരഞ്ഞെടുപ്പിന് വിദ്യാർഥികൾക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുന്നതിനായി വോട്ടുവണ്ടി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിൽ പര്യടനം നടത്തി. സംസ്ഥാന തിരഞ്ഞെടുപ്പ്…
Read More » -
മുക്കം എൻ.ഐ.ടിയിൽ പൂർവ്വ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പ്രഫസർക്ക് കുത്തേറ്റു
മുക്കം: മുക്കം എൻ.ഐ.ടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർത്ഥിയാണ് കുത്തിയത്. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ…
Read More » -
അധ്യാപകർക്ക് യാത്രയയപ്പ് നൽകി
മുക്കം : ഉപജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും ജീവനക്കാർക്കും മുക്കം എജുക്കേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്…
Read More » -
ദേശീയ ശാസ്ത്രദിനാഘോഷം: സ്കൂൾവിദ്യാർഥികൾ എൻ.ഐ.ടി കാംപസ് സന്ദർശിച്ചു
മുക്കം : ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾവിദ്യാർഥികൾക്ക് എൻ.ഐ.ടി കാംപസ് സന്ദർശിക്കാൻ അവസരമൊരുക്കി എൻ.ഐ.ടി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2500-ലധികം വിദ്യാർഥികളാണ് ദേശീയ ശാസ്ത്രദിനത്തിൽ കാംപസ് സന്ദർശിച്ചത്.…
Read More » -
മുക്കം പൂവാറം തോട് പുളിക്കകണ്ടത്തിൽ പരേതനായ മത്തായി ഭാര്യ മറിയം അന്തരിച്ചു
മുക്കം : (പൂവാറം തോട്)പുളിക്കകണ്ടത്തിൽ പരേതനായ മത്തായി ഭാര്യ മറിയം (89) അന്തരിച്ചു. സംസ്ക്കാരം നാളെ (27/02 /2024.ചൊവ്വ) ഉച്ചകഴിഞ്ഞ് 2:00-മണിക്ക് മാമ്പറ്റയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
എം.ഡി.എം.എ കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പോലീസ് പിടിയിൽ
മുക്കം: എം.ഡി.എം.എ കേസിലെ പ്രതിയും കൂട്ടാളിയും അഞ്ചരക്കിലോ കഞ്ചാവുമായി പോലീസ് പിടിയിൽ. താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലിൽ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മൽ അബ്ദുൽ വാസിത്ത് (33) എന്നിവരാണ്…
Read More » -
അഗ്നിരക്ഷാസേന പരിശീലനം നൽകി
മുക്കം : മലമുകളിൽ അകപ്പെട്ടവരെയും പ്രളയബാധിതരെയും രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് നൽകിയ പർവതാരോഹണപരിശീലനം ശ്രദ്ധേയമായി. 37 ബാച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരുടെ അടിസ്ഥാനപരിശീലനത്തിന്റെ ഭാഗമായാണ് പർവതാരോഹണ പരിശീലനമൊരുക്കിയത്.…
Read More » -
മുത്തേരി-കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മുക്കം: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 5.38 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. 5.5 മീറ്റർ വീതിയിൽ…
Read More » -
ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷൻ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം…
Read More »
