Mukkam
-
ഇരുവഴിഞ്ഞിപ്പുഴയോരത്ത് ടൂറിസം കേന്ദ്രത്തിന്റെ സാദ്ധ്യതകൾ സജീവമാകുന്നു
മുക്കം: മുക്കം മേഖലയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരങ്ങളിൽ ടൂറിസം കേന്ദ്രത്തിന്റെ സാധ്യതകൾ സജീവമാകുന്നു. തൃക്കുടമണ്ണ ക്ഷേത്രം മുതൽ മുക്കം പാലം വരെയുള്ള പ്രദേശത്തെ പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി ടൂറിസം…
Read More » -
ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം; അൽരിഹ്ല ഫുട്ബോളുകൾ വിതരണം ചെയ്തു
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ കളിയാരാധകർക്കായി സംഘടിപ്പിച്ച ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്ക് അൽരിഹ്ല ഫുട്ബോളുകൾ സമ്മാനമായി നൽകി. ലോകകപ്പിൽ ഫൈനലിലെത്തുന്ന…
Read More » -
മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് കൊടിയേറി
മുക്കം: മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റ് നടത്തിയത്. മത്തായി ചാക്കോ…
Read More » -
പെൺകുട്ടികൾക്ക് ആയോധന പരിശീലന പരിപാടിയുമായി മുക്കം നഗരസഭ
മുക്കം: പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ ആയോധന പരിശീലന പരിപാടിയുമായി രംഗത്ത്. ആക്രമണങ്ങളെ ആയോധന പരിശീലനത്തിലൂടെ കായികമായും മാനസികമായും നേരിടാൻ പെൺകുട്ടികളെ…
Read More » -
മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.ടി.എൽ സോണി…
Read More » -
കൊടിയത്തൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം
മുക്കം: കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിന് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റു. അറബിക് അധ്യാപകൻ കമറുദ്ദീൻ കുട്ടിയെ മർദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസിൽ…
Read More » -
സംസ്ഥാന സ്കൂൾ കായികമേള മെഡൽ ജേതാവിനെ ആദരിച്ചു
മുക്കം: സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കെ.പി ലയനയെ വാർഡ് യു.ഡി.എഫ് കമ്മിറ്റി ആദരിച്ചു. വാർഡ് മെമ്പർ…
Read More » -
സംസ്ഥാന പാത നവീകരണം; ഓവുചാലുകളിലെ സ്ലാബ് തകർന്നു
മുക്കം: സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഒരാഴ്ചയ്ക്കുള്ളിൽ തകർന്നു. മുക്കം–അഗസ്ത്യൻമൂഴി റോഡിൽ ഓവുചാലിനു മുകളിൽ സ്ഥാപിച്ച നടപ്പാത കൂടിയായ സ്ലാബുകളാണ് തകർന്നത്. സംസ്ഥാന…
Read More » -
മുക്കം മാമ്പറ്റയില് റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: അഗസ്ത്യമൊഴി -കുന്നമംഗലം റോഡിൽ മാമ്പറ്റയില് റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒൻപതരയോട്കൂടിയായിരുന്നു അപകടം. സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും നിരവധി വാഹനങ്ങള് കടന്നുപോകുന്നതും തിരക്കേറിയ…
Read More » -
ആദിവാസികോളനിയിൽ ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാർഥിനികൾ
മുക്കം: മുത്തപ്പൻപുഴ ആദിവാസികോളനിയിൽ ലഹരിക്കെതിരേ ബോധവത്കരണവുമായി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ വിദ്യാർഥിനികൾ. ക്യാമ്പസ് ഓഫ് കോഴിക്കോടും നാഷണൽ സർവീസ് സ്കീമും സംയുക്തമായാണ്…
Read More » -
മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി അന്തരിച്ചു
മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി (40) അന്തരിച്ചു. സംസ്കാരം നാളെ (04-01-2023-ബുധൻ) രാവിലെ 08:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം…
Read More » -
പുതുവത്സരാഘോഷത്തിന്റെ മറവിൽ നാട്ടുകാരെ കബളിപ്പിച്ച് ജനവാസ മേഖലയിൽ പാറ പൊട്ടിക്കൽ
മുക്കം: പുതുവർഷ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് മുതലെടുത്ത് നാട്ടുകാരെ കബളിപ്പിച്ച് ജനവാസ മേഖലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി പരാതി. കാരശേരി പഞ്ചായത്തിലെ ഫാത്തിമ…
Read More » -
കരുണ സ്വാശ്രയ സംഘം വാർഷികാഘോഷം നടത്തി
മുക്കം: കാരമൂല കരുണ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാം വാർഷികവും കുടുംബ സംഗമവും വിവിധ കലാ കായിക പരിപാടികളോട് കൂടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര ചടങ്ങ്…
Read More » -
ഭീമൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കെ.വി.വി.ഇ.എസ് മുക്കം യുണിറ്റ്
മുക്കം: ഭീമൻ കേക്ക് മുറിച്ച് വിതരണം നടത്തി പുതുവർഷത്തെ വരവേറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്. മുക്കം ആലിൻചുവട് എസ്.കെ പാർക്കിൽ യൂണിറ്റ്…
Read More » -
മുക്കം: തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി അന്തരിച്ചു
മുക്കം : തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി (70) അന്തരിച്ചു. സംസ്കാരം ഇന്ന് (02-01-2023- തിങ്കൾ) രാവിലെ 08:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
മുക്കം എസ്.കെ സ്മൃതി മന്ദിരം ശുചീകരിച്ചു
മുക്കം: മുക്കം എസ്.കെ സ്മൃതി മന്ദിരം കോഴിക്കോട് ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും…
Read More » -
കുടുംബശ്രീ മക്കാനി മേള ഇന്നു സമാപനം കുറിയ്ക്കും
മുക്കം: മുക്കം നഗരസഭ കുടുംബശ്രീ രജതോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മക്കാനി മേള ഇന്ന് സമാപിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് മക്കാനി മേളയിൽ ഒരുക്കിയത്. ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച്…
Read More » -
മുക്കം നഗരസഭാ പരിധിയിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു
മുക്കം: നഗരസഭ പരിധിയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകൾ പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. നഗരസഭ റനവ്യു, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡിന്റെ…
Read More » -
പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുമാരനല്ലൂരിൽ പി.ടി സുബൈറും കുടുംബവും കൃഷി ചെയ്ത വിവിധ ഇനം പച്ചക്കറികൾ വാർഡ് മെമ്പർ ജംഷീദ് ഒളകരയുടെ നേതൃത്വത്തിൽ വിളവെടുപ്പ്…
Read More » -
മാസ്ഡികോസ് സൊസൈറ്റി ഉദ്ഘാടനം ഡിസംബർ 31ന്
മുക്കം: ജില്ലയിലെ കായികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണമേഖലയിൽ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന മാസ്ഡികോസ് സൊസൈറ്റി ഡിസംബർ 31ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം…
Read More »
