Mukkam
-
സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം : സൗഹൃദ കേരളം പെൺ കൂട്ടായ്മ മുക്കം ചാപ്പറ്ററിന്റെ ആഭിമുഖ്യത്തിൽ ‘കാലിക മാറ്റങ്ങളിൽ കാലിടറാതെ’ എന്ന തലക്കെട്ടിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ …
Read More » -
അനധികൃത കെട്ടിടനിർമാണമെന്ന പരാതിയിൽ പരിശോധനനടത്തി
മുക്കം : സംസ്ഥാന പാതയോരത്ത് അനധികൃത കെട്ടിടനിർമാണം നടക്കുന്നുവെന്ന പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് റീജണൽ ജോ. ഡയറക്ടർ പരിശോധനനടത്തി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പി.സി. ജങ്ഷന് സമീപത്ത്…
Read More » -
എൻ.ഐ.ടി.യിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തി
മുക്കം : എൻ.ഐ.ടി.യിലെ മുൻവിദ്യാർഥി പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാല ഹോസ്റ്റലിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് പ്രതിഷേധമാർച്ച് നടത്തി. നൂറുകണക്കിന് വിദ്യാർഥികൾ…
Read More » -
തെരുവുനായ ശല്യം; മുക്കം നഗരസഭ കർമ്മപരിപാടിക്ക് രൂപം നൽകി
മുക്കം: തെരുവുനായ ശല്യം നേരിടാൻ കർമ്മപരിപാടിക്കു രൂപം നൽകി മുക്കം നഗരസഭ കൗൺസിൽ. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമായും നൽകാനും തീരുമാനിച്ചു. തെരുവുനായ്ക്കൾക്കു വാക്സിൻ…
Read More » -
അധ്യാപകനും വിദ്യാർഥികൾക്കും നാടിന്റെ ആദരം
മുക്കം : സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. തനതിടം പദ്ധതിക്കുള്ള പുരസ്കാരത്തിന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിനെ പ്രാപ്തമാക്കിയ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എൻ.കെ. സലീമിനും വിദ്യാർഥികൾക്കും…
Read More » -
സംസ്ഥാനത്ത് ആദ്യമായി അങ്കണവാടിയിൽ വൈഫൈ കണക്ഷൻ ഒരുക്കിയതിനുള്ള റെക്കോർഡും കാരശ്ശേരി പഞ്ചായത്തിന്
മുക്കം: സംസ്ഥാനത്ത് ആദ്യമായി അങ്കണവാടിയിൽ വൈഫൈ കണക്ഷൻ ഒരുക്കിയതിനുള്ള റെക്കോർഡും കാരശ്ശേരി പഞ്ചായത്തിന്. സംസ്ഥാനത്തെ ആദ്യ എയർ കണ്ടിഷൻഡ് അങ്കണവാടിയായി നേരത്തേ തന്നെ മാറിയ നെല്ലിക്കാപറമ്പ് 81ാം…
Read More » -
മുക്കം നഗരസഭ സംഘടിപ്പിച്ച പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ പ്രതിരോധമരുന്നിന് ക്ഷാമം
മുക്കം : തെരുവുനായ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിച്ച പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ പ്രതിരോധമരുന്നിന് ക്ഷാമം. വളർത്തുനായ്ക്കളുമായി ശനിയാഴ്ച മുക്കം മൃഗാശുപത്രിയിൽ കുത്തിവെപ്പിനെത്തിയവർ…
Read More » -
മുക്കം : സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ മുക്കം-കക്കാട് സ്വദേശി അബ്ദുൽ കരീം അന്തരിച്ചു.
മുക്കം : സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ മുക്കം-കക്കാട് സ്വദേശി അബ്ദുൽ കരീം (49) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-09-2022- ഞായർ) വെെകിട്ട് 04:00 –…
Read More » -
സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ പ്രകാശനം ചെയ്തു.
മുക്കം : സ്വച്ഛത അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു. പ്രസ്തുത…
Read More » -
സംസ്ഥാനപാതയോരത്ത് യാത്രക്കാർക്ക് ഭീഷണിയായി ട്രാൻസ്ഫോർമർ
മുക്കം : നവീകരണപ്രവൃത്തി നടക്കുന്ന എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ ട്രാൻസ്ഫോർമർ. മുക്കം പോലീസ്സ്റ്റേഷന് സമീപമാണ് അപകടക്കെണിയൊരുക്കി കെ.എസ്.ഇ.ബി. യുടെ ട്രാൻസ്ഫോർമറുള്ളത്.…
Read More » -
അഗസ്ത്യാമുഴി വ്യാപാര ഭവന് തറക്കല്ലിട്ടു
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാമുഴി യൂണിറ്റ് നിർമ്മിക്കുന്ന വ്യാപാര ഭവന് തറക്കല്ലിട്ടു. അഗസ്ത്യാമുഴി പെരുമ്പടപ്പിൽ സ്റ്റേറ്റ് ഹൈവേയുടെ ഒരത്ത് യൂണിറ്റ് സ്വന്തമായി വാങ്ങിയ…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ പട്ടികജാതി/പട്ടിക വർഗ വികസന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം ചേർന്നു
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ പട്ടികജാതി/പട്ടിക വർഗ വികസന വകുപ്പ് പദ്ധതികളുടെ അവലോകന യോഗം നടത്തി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ഫണ്ടുപയോഗിച്ചും മണ്ഡലത്തിൽ നടക്കുന്ന…
Read More » -
ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കിയില്ല; പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി; എസ്എഫ്ഐ
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളേജിലെക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പഞ്ചായത്ത്…
Read More » -
രണ്ടു വർഷമായിട്ടും മുക്കം ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല
മുക്കം: രണ്ടു വർഷമായിട്ടും ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല. 600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന്…
Read More » -
ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ആശുപത്രിയിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി. പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ…
Read More » -
മൈതാനങ്ങൾ ചെളിവെള്ളത്തിലാക്കി സംസ്ഥാനപാതനവീകരണം
മുക്കം : അശാസ്ത്രീയമായ റോഡ് നവീകരണം പുതുതലമുറയുടെ കായികസ്വപ്നങ്ങൾ ചെളിവെള്ളത്തിലാക്കിയതായി ആക്ഷേപം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണം മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും മുത്തേരി…
Read More » -
ഓണാഘോഷവും, ജില്ലാ – സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്റ്റിയാൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ – സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഓർക്കിഡ്…
Read More » -
മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് ‘യുവത്വം സംഘാടനം’ പ്രമേയം ഉയർത്തിപ്പിടിച്ച് ഗ്രാൻഡ് സഭ സംഘടിപ്പിച്ചു
മുക്കം: മുൻസിപ്പൽ യൂത്ത് ലീഗ് ‘യുവത്വം സംഘാടനം’ പ്രമേയം ഉയർത്തിപിടിച്ചു കൊണ്ട് യൂത്ത് സഭ ക്യാമ്പയിൻ ഭാഗമായി യൂണിറ്റ് ഭാരവാഹികളെ ഉൾക്കൊള്ളിച്ച് മുസ്ലിം യൂത്ത് ലീഗ് മുക്കം…
Read More » -
വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; ബസ് കണ്ടക്ടർക്ക് മർദനം
മുക്കം : ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ടക്ടർക്ക് മർദനം. അരീക്കോട്-മുക്കം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളംപേർ മർദിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ…
Read More » -
ലഹരിമുക്ത നാട്; കക്കാടിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കണം
മുക്കം : ലഹരിയുടെ കെടുതിയിൽനിന്ന് നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ ജനകീയ പ്രതിരോധവുമായി കക്കാടിലെ ലഹരിവിരുദ്ധ ജാഗ്രതാ സമിതി. കക്കാട് ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ലഹരിവിരുദ്ധ…
Read More »
