Local
-
അധ്യാപന ഗരിമയുടെ അനശ്വര സ്മരണകൾ
മുക്കം: ദേശീയ അധ്യാപക ദിനത്തിൽ സീനിയർ പൂർവാധ്യാപകൻ ശ്രീ.വാസു മാസ്റ്ററെ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ പിടിഎയും സ്റ്റാഫും ആദരിച്ചു. 1995 മുതൽ 2000 വരെ…
Read More » -
വാർഡിലെ ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചു; അഞ്ചാം തവണയും മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് എത്തിച്ചു നൽകി വാർഡ് മെമ്പർ
തോട്ടുമുക്കം: മലയാളിയുടെ ദേശീയോത്സവമായ ഓണാഘോഷ മൂഡിലാണ് ആബാലവൃദ്ധം മലയാളികളും. അത്തം മുതൽ തുടങ്ങിയ ഓണാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. കള്ളവും ചതിയുമില്ലാത്ത ഒരു മാവേലിക്കാലത്തിൻ്റെ ഓർമ്മയിൽ ജാതി മത…
Read More » -
മാതൃവേദി രൂപതാതല വടംവലി മത്സരം നൂറാംതോടും കോടഞ്ചേരിയും ജേതാക്കൾ
തിരുവമ്പാടി: മാതൃവേദിയുടെ താമരശ്ശേരി രൂപതാതല വടംവലി മത്സരം തിരുവമ്പാടി അൽഫോൻസ കോളേജിൽ നടത്തി. മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
ഈഴക്കുന്നേൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) അന്തരിച്ചു സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച 11:30ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 2 മണിക്ക്…
Read More » -
പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു
കോടഞ്ചേരി:വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ…
Read More » -
തൊണ്ണംകുഴിയിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റിയിൽ താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90)അന്തരിച്ചു ഭാര്യപരേതയായ മറിയക്കുട്ടി മക്കൾ : ബാബു, മോളി. മരുമക്കൾ : അൽഫോൻസാ, പരേതനായ കുര്യൻ പൊന്മലകുന്നേൽ. സംസ്കാരം…
Read More » -
വേസ്റ്റ് ബിൻ വിതരണം ചെയ്തു
പുല്ലുരാംപാറ : പൊന്നാങ്കയം, എസ് എൻ എം എ എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ…
Read More » -
ഷോക്കേറ്റ് വിദ്യാർത്ഥികളുടെ മരണം;നഷ്ടപരിഹാരത്തുക കൈമാറി
കോടഞ്ചേരി: മെയ് മാസം 25ാം തീയതി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കോടഞ്ചേരിയിലെ വിദ്യാര്‍ത്ഥികളായ നിധിന്റെയും എബിന്റെയും കുടുംബത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടിയുടെ…
Read More » -
പെൻഷനേഴ്സ് യൂണിയൻ സോഷ്യൽ വെൽഫെയർ സന്നദ്ധ സേന (അരികെ ) ലോഞ്ച് ചെയ്തു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ സന്നദ്ധ സേന (അരികെ…
Read More » -
ഇരുവഴഞ്ഞിപുഴയിൽ നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു. പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്,പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക്…
Read More » -
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : കക്കാടംപൊയിൽ താഴെ കക്കാട് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മുത്തനാട്ട് സണ്ണി(55)യും അമ്മ മറിയാമ്മ(90)യും സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ഇരുവരെയും…
Read More » -
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.…
Read More » -
പരത-കുണ്ടുമണ്ണിൽ റോഡ് പ്രവൃത്തി തുടങ്ങി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ-പരത-കുണ്ടുമണ്ണിൽ റോഡിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ അഷറഫ് തച്ചാറമ്പത്ത് നിർവഹിച്ചു. മുഹമ്മദ് വളപ്പൻ, പി.ടി. യൂസുഫ്, രവീന്ദ്രൻ കുണ്ടുമണ്ണിൽ, അയമുട്ടി…
Read More » -
ജീവിച്ചിരിക്കുന്നയാൾ വോട്ടർപട്ടികയിൽ ‘മരിച്ചു
തിരുവമ്പാടി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്നുകാട്ടി വോട്ടർപട്ടികയിൽനിന്നും നീക്കംചെയ്തതായി ആക്ഷേപം. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 14-ൽ പട്ടോത്ത് താമസക്കാരിയായ സൈനബയുടെ പേരാണ്…
Read More » -
മണ്ണൂർ ടി.എം. ജോസഫ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരുവമ്പാടി: റിട്ടയേർഡ് പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (89) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ആരംഭകാല അധ്യാപകരിൽ ഒരാളായ ജോസഫ് സാർ തുടർന്ന് പുന്നക്കൽ…
Read More » -
ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ അങ്കണത്തിൽ ഒരുക്കിയചെണ്ടുമല്ലികൾ
മുക്കം : ഇളംകാറ്റിൽ സ്കൂൾ അങ്കണത്തിൽ നൃത്തംചെയ്യുന്ന ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കൾ! ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലെ കണ്ണിന് കുളിർമയേകുന്ന ഈ പൂക്കൾക്ക് ഒരു പ്രത്യേകതയുണ്ട്.…
Read More » -
വെട്ടികുളങ്ങര ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി : തുമ്പച്ചാൽ വെട്ടികുളങ്ങര പരേതനായ വർഗ്ഗീസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) അന്തരിച്ചുപറയൻകുഴിയിൽ കുടുംബാംഗാണ് പരേത. മക്കൾ: ലൂസി, സാലി, ഗ്രേസി, ലിസി, സോളി, എൽസി, സിനി പരേതനായ…
Read More » -
ഓമശ്ശേരി – കോടഞ്ചേരി റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി
കോടഞ്ചേരി:നാളെ (12/09/2025) മുതൽ ഓമശ്ശേരി കോടഞ്ചേരി നിരത്തിൽ , ഓമശ്ശേരി അമ്പലത്തിങ്കൽ -വേനപ്പാറ – പെരുവല്ലി – മണിപ്പാൽ ഭാഗത്ത് നിരത്തിന്റെ ബി സി ടാറിങ് പ്രവർത്തി…
Read More » -
ആം ആദ്മി പ്രവർത്തകർ കോടഞ്ചേരി പോലീസ് സ്റ്റേഷനുമുൻപിൽ നിൽപ്പ് സമരം നടത്തി
കോടഞ്ചേരി: ആന്റി ടോർച്ചർ ലോ ഉണ്ടാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പ്രവർത്തകർ കോടഞ്ചേരി പോലീസ് സ്റ്റേഷനുമുൻപിൽ നിൽപ്പ് സമരം നടത്തി. നിയമ പാലകരാവേണ്ട പോലീസുകാർ നിയമ ധ്വംസകർ…
Read More » -
അഴുക്കുചാലിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പുതുപ്പാടി : വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി ഓവുചാലിലൂടെ മുന്നോട്ടുനീങ്ങവെ അഴുക്കുചാലിനുള്ളിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം അങ്ങാടിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ്…
Read More »
