Local
-
കാട്ടാനയെ പിടികൂടണം ആർ ജെ ഡി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കള്ളിപ്പാറയിൽ തേനരുവി പ്രദേശത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്ന ആക്രമണകാരിയായ കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടണം എന്ന് ആർ ജെ ഡി കൂടരഞ്ഞി…
Read More » -
യുവധാര ഗ്രന്ഥശാല കാരക്കുറ്റി, ഐ വി ദാസ് അനുസ്മരണം നടത്തി
കൊടിയത്തൂർ: ഗ്രന്ഥശാല പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനും സാംസ്കാരിക നായകനുമായ ഐവി ദാസിനെ യുവധാര ഗ്രന്ഥശാല കാരക്കുറ്റി അനുസ്മരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ദേശീയ…
Read More » -
വന്യമൃഗ ശല്യം:മലയോര മേഖലയിലെ ജനങ്ങൾ മുൾമുനയിൽ
കൂടരഞ്ഞി : വന്യമൃഗ ശല്യം രൂക്ഷമായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്, കക്കാടംപൊയിൽ, എന്നീ മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയിൽ. ആന, കടുവ, പുലി, പന്നി, തുടങ്ങിയ വന്യമൃഗങ്ങൾ…
Read More » -
ഏരിയ മീറ്റിങ്ങും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിയം യൂണിറ്റ് വിജയ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏരിയ മീറ്റിംങ്ങും ലഹരി വിരുദ്ധ സെമിനാറും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
മുഹമ്മദലിയുടെ വെളിപ്പെടുത്തൽ: കൊലപാതകമാകാൻ ഇടയില്ലെന്ന് ഇൻക്വസ്റ്റ് നടത്തിയ എസ്ഐ
തിരുവമ്പാടി : 39 വർഷം മുൻപ് കൂടരഞ്ഞിയിൽ താൻ കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ സാധ്യതകൾ തള്ളി മുൻ തിരുവമ്പാടി എസ്ഐ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും…
Read More » -
പാതിവഴിയിൽ നിലച്ച മുക്കം പോലീസ് സ്റ്റേഷന്റെ നിർമാണം എന്ന് പൂർത്തിയാകും
മുക്കം : തറകൾ പൊട്ടിപ്പൊളിഞ്ഞു, ചുമരുകൾ വിണ്ടുകീറിപ്പൊട്ടി. നിന്നുതിരിയാൻ സ്ഥലമില്ലാത്ത മുറികളിലേതുൾപ്പെടെ എല്ലായിടത്തും സീലിങ് അടർന്നുവീണുകൊണ്ടിരിക്കുന്നു. ഓരോതവണ കോൺക്രീറ്റ് മേൽക്കൂര അടർന്നുവീഴുമ്പോഴും പോലീസുകാരും പരാതിനൽകാനെത്തുന്നവരും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ ആവേശമായി ചൂണ്ടയിടൽ മത്സരം
തിരുവമ്പാടി : 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി പെരുമാലിപ്പടി ലെയ്ക്ക് വ്യൂ ഫാം സ്റ്റേയിൽ നടന്ന ചൂണ്ടയിടൽ മത്സരം നാടിന് ആവേശമായി. മലപ്പുറം…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ
കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി…
Read More » -
നാടിൻ്റെ ആഘോഷമായി തിലാപ്പിയ സീസൺ 2
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം തിലാപ്പിയ യുടെ രണ്ടാം പതിപ്പ് തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് സംഘടിപ്പിച്ചു . തിരുവമ്പാടി…
Read More » -
ജോർജ് മച്ചുകുഴി അന്തരിച്ചു
കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി (56) അന്തരിച്ചു ഭൗതിക ശരീരം ഇപ്പോൾ ഈങ്ങാപ്പുഴ കക്കാട് ഉള്ള ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. സംസ്കാരം…
Read More » -
തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു
തിരുവമ്പാടി :തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ…
Read More » -
കോതമ്പനാനി ഫിലോമിന അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി കോതമ്പനാനി മാത്യവിന്റെ ഭാര്യ (66) ഫിലോമിന അന്തരിച്ചു പരേത കുളത്ത് വയൽ കാട്ടുനിലം കുടുംബാഗം മക്കൾ : പ്രതീഷ് മാത്യു (ഖത്തർ ),…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസ് മോൻ മാവറ അധ്യക്ഷനായി. കൂട്ടക്കര,…
Read More » -
ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
കോടഞ്ചേരി : ബഷീർ ദിനാചരണവും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കണ്ണോത്ത് സെന്റ് ആന്റണീസ് എൽപി & യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. ഹെഡ്മാസ്റ്റർ ജിജി…
Read More » -
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി
കോടഞ്ചേരി: ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍…
Read More » -
തെയ്യത്തുംകടവ് റോഡിൽ കുഴികൾ നികത്തി ടീം വെൽഫെയർ
കൊടിയത്തൂർ : മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡിലെ തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽവരെയുള്ള നവീകരണം നടക്കാതെ വലിയകുഴികളും വെള്ളക്കെട്ടുമായിക്കിടക്കുന്ന ഭാഗം ടീം വെൽഫെയർ പ്രവർത്തകർ ശ്രമദാനം നടത്തി താത്കാലികമായി നന്നാക്കി. വാഹനഗതാഗതം…
Read More » -
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം
കാരശ്ശേരി : ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി. നോർത്ത് കാരശ്ശേരിയിൽ നടന്ന പരിപാടിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.…
Read More » -
പാറനാൽ സാറാമ്മ അന്തരിച്ചു
കോടഞ്ചേരി: കുരങ്ങൻപാറ, പരേതനായ പാറനാൽ പൗലോസിന്റെ ഭാര്യ സാറാമ്മ (95) അന്തരിച്ചു സംസ്കാരം: നാളെ (06/07/2025)ഞായർ 11:30ന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് തോമസ്…
Read More » -
കൂടരഞ്ഞിയിൽ ഞാറ്റുവേലച്ചന്ത
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ…
Read More »

