Local
-
മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് മുൻ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്
തിരുവമ്പാടി : അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ലിന്റോ ജോസഫ്, മലയോര മേഖലയുടെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയാണ് തുരങ്കപാതയെന്ന് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും…
Read More » -
മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
മുക്കം :മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ…
Read More » -
അക്ഷരം ആരോഗ്യം പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കമായി
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയായ ‘അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കമായി. കൂമ്പാറ ഗവൺമെന്റ്…
Read More » -
തിരുവമ്പാടിയിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി
തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ദിനാചരണം…
Read More » -
മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു
മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.അയൽവാസിയായ ജയകുമാറാണ്…
Read More » -
തുരങ്ക പാത നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു
കോടഞ്ചേരി: തുരങ്കപാത നിർമ്മാണമായി ബന്ധപ്പെട്ടുകൊണ്ട് കള്ളാടി ഭാഗത്ത് മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് സ്വർഗ്ഗം കുന്ന് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » -
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു
തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു. തിരുവമ്പാടി…
Read More » -
പ്രവേശനോത്സവത്തിൽ താരങ്ങളായി അഭിനന്ദും അഭിനവും
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംഘടിപ്പിച്ച പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയാണ്…
Read More » -
എൻ.ഐ.ടി.യിൽ വനമഹോത്സവം നടത്തി
മുക്കം : പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാമ്പസിനെ ഹരിതാഭമാക്കുന്നതിനുമായി എൻ.ഐ.ടി.സി.യിൽ വനമഹോത്സവം നടത്തി. വടക്കൻ മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പരിപാടി ഉദ്ഘാടനംചെയ്തു. വയനാട് വൈൽഡ്…
Read More » -
ആനക്കാംപൊയിൽ സ്വദേശിനിയും സീരിയൽ താരവുമായ വി.എസ്. സൗമ്യ വിവാഹിതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശിനിയും സീരിയൽ താരവുമായ വി.എസ്. സൗമ്യ വിവാഹിതയായി. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഫിറ്റ്നസ് ട്രെയ്നർ ഗൗതമാണ് സൗമ്യയുടെ ജീവിതപങ്കാളിയായത്. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ…
Read More » -
സെന്റ് ജോർജ്സ് എച്ച്.എസ്.എസ്. വേളംകോട് പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് 2K26 സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവമായ ‘വരവേൽപ്പ് 2K26’ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.…
Read More » -
കനത്ത കാറ്റിൽ കൃഷി നശിച്ചു
കോടഞ്ചേരി: ഇന്നലെ പെയ്ത മഴയിൽ ഉണ്ടായ ശക്തമായ കാറ്റിൽ മുറംപാത്തി പയ്യാനികുഴുപ്പിൽ ആഗസ്തിയുടെ കപ്പ, ചേന,വാഴ എന്നിവ നശിച്ചു. 150 മൂട് കപ്പ, 40 ചേന, പത്തിലധികം…
Read More » -
പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി
കോടഞ്ചേരി:പൂളവള്ളി പൂളപ്പാറ റോഡിൽ മരം വീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കി. ഇന്ന് രാത്രി 9:00 മണിക്ക് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ…
Read More » -
ഔസേപ്പുപറമ്പിൽ മാത്യുവിൻ്റെ ഭാര്യ മേരി അന്തരിച്ചു
തോട്ടുമുക്കം: ആദ്യകാല കുടിയേറ്റ കർഷകൻ ഔസേപ്പുപറമ്പിൽ മാത്യുവിൻ്റെ ഭാര്യ മേരി(76) അന്തരിച്ചു പരേത പനംമ്പിലാവ് ചേനാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മിനി, ബിന്ദു , സോജൻ, മനോജ്,…
Read More » -
പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2026 സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നവാഗതരായ പ്ലസ് വൺ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളെ പ്രവേശനോത്സവത്തിലൂടെ വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ…
Read More » -
കനത്ത മഴ; കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
തിരുവമ്പാടി : കനത്തമഴയെ തുടർന്ന് കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു. തമ്പലമണ്ണ-ചെങ്ങോം ക്രോസ്റോഡിലെ കല്ലുവട്ടംപടി കലുങ്കിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. ടാറിങ് ഭാഗമടക്കം പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ജൽ…
Read More » -
തുഷാരഗിരിയിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
കോടഞ്ചേരി:ജില്ല സാമൂഹ്യ നീതി വകുപ്പ്,നശാമുക്ത് ഭാരത് അഭിയാൻ, കോഴിക്കോട് ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽസംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ”…
Read More » -
വയനാട് ചുരം റൺ സീസൺ 2 ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും ത്രിതല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ…
Read More » -
ചവിട്ടാനിയിൽ തോമസ് (കുട്ടി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചവിട്ടാനിയിൽ തോമസ് (കുട്ടി-89) അന്തരിച്ചു. സംസ്കാരം: ചൊവ്വാഴ്ച (07-07-2026) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; വയനാട് ചുരം റൺ സീസൺ 2 നാളെ
കോടഞ്ചേരി: പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലൂടെ ഓടാൻ റോയൽ റണ്ണേഴ്സ് കാലിക്കട്ട് വീണ്ടും അവസരമൊരുക്കുന്നു. ‘വയനാട് ചുരം റൺ സീസൺ 2’ 2026 ജൂലൈ 5-ന് നാളെ രാവിലെ താമരശ്ശേരി…
Read More »
