Local
-
മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
മുക്കം : മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ആരംഭിച്ചു. ഡോ. വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ…
Read More » -
കക്കാടംപൊയിലിലെ സ്വിഫ്റ്റ് കാര്‍ അപകടം; പരിക്കേറ്റ യുവതി മരിച്ചു
തിരുവമ്പാടി : കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി…
Read More » -
കേരളത്തിലെ മികച്ച കൂൺ കർഷകൻ ജസൽ.കെ യെ ലിൻ്റോ ജോസഫ് എം എൽ എ ആദരിച്ചു
കോടഞ്ചേരി : സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം സ്വദേശി ജസൽ .കെ കാഞ്ഞിരക്കലിനെ തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
രാജ്യത്ത് ആദ്യം; ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിച്ചു പായാൻ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട്
കോടഞ്ചേരി : ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍ ആരംഭിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം വിവിധ ജില്ലകളില്‍ നിന്നുള്ള…
Read More » -
നൂറാംതോട് എ എം എൽ പി സ്കൂളിൽ ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : നൂറാംതോട് എ എം എൽ പി സ്കൂളിൽ കേരള സംസ്ഥാന സർക്കാർ ശുചിത്വമിഷന്റെ കീഴിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച ടോയ്ലറ്റ് കോംപ്ലക്സ് പഞ്ചായത്ത് ക്ഷേമ…
Read More » -
താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ നാമ്പ് പദ്ധതിക്ക് തുടക്കമായി
മുക്കം : സമഗ്രഗുണമേന്മ വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാമ്പ് പദ്ധതിക്ക് താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി. സ്കൂളിൽനടന്ന സ്കൂൾതല വിലയിരുത്തലും ഭൗതികസാഹചര്യങ്ങളുടെ മോണിറ്ററിങ്ങും ലിന്റോ ജോസഫ്…
Read More » -
തിരുവമ്പാടി പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശിയുടെ ഭാര്യ വിലാസിനി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശിയുടെ ഭാര്യ വിലാസിനി (63) അന്തരിച്ചു. സംസ്കാരം ഇന്ന് (19-08-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം രാത്രി…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം.ജോസഫ് അന്തരിച്ചു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം.ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് (19-08-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
മുക്കം : എൻ.ഐ.ടി.സി.യിൽ പുതുതായി പ്രവേശനം നേടിയ ബിരുദ(യു.ജി.), ബിരുദാനന്തര (പി.ജി.) വിദ്യാർഥികൾക്കും പിഎച്ച്.ഡി. സ്കോളർമാർക്കും ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. യു.ജി. വിഭാഗത്തിൽ 1300 വിദ്യാർഥികളും പി.ജി.യിൽ…
Read More » -
ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു
കാരശ്ശേരി : ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. ലഭിച്ച വിദ്യാർഥികളെയും…
Read More » -
ജോഷി ബെനഡിക്ടിന് നാടിന്റെ സ്നേഹാദരം
തിരുവമ്പാടി : ദേശീയ ചലച്ചിത്ര അവാർഡ് തിളക്കത്തിൽ മലയോരമേഖലയും. മികച്ച ആനിമേഷൻ ചിത്രം പിറന്നത് പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിലൂടെ. പ്രകൃതിയെയും മനുഷ്യനെയും ഇതിവൃത്തമാക്കി ജോഷിയുടെ കരവിരുതിൽ…
Read More » -
പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ : പുല്ലുരാംപാറയിലെ ആദ്യ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം ആയ ഇലന്തുകടവ് ബാഡ്മിന്റൺ ക്ലബ് ഇൻഡോർ സ്റ്റേഡിയം തിരുവമ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി
മുക്കം: കൂടരഞ്ഞി പഞ്ചായത്തിലനിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന എട്ട് കുടുംബങ്ങള്‍ക്ക് മുക്കത്ത് സ്വീകരണം നല്കി. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായ കൂട്ടക്കര പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി തിരുവമ്പാടി…
Read More » -
വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആഘോഷിച്ചു. സ്കൗട്ട് എൻഗേഡ്…
Read More » -
കർഷദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു
കോടഞ്ചേരി : ചിങ്ങം 1 കർഷക ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു. പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ…
Read More » -
കർഷകദിനാചരണവും കർഷകരെ ആദരിക്കലും നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കർഷകദിനാചരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യുകയും കർഷകരെ…
Read More » -
വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു
കൂടരഞ്ഞി : ശകവർഷപ്പിറവി ദിനമായ ചിങ്ങം 1 കർഷക ദിനമായി ആഘോഷിച്ചു വരുന്നു. ഈ വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ കർഷക ദിന പരിപാടികൾ രാവിലെ 8 30…
Read More » -
തിരുവമ്പാടി സ്വദേശിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം
ന്യൂഡൽഹി: തിരുവമ്പാടി സ്വദേശിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം. പുല്ലൂരാംപാറ ആക്കാട്ടുമുണ്ടക്കൽ ജോഷി ബനഡിക്ടിനാണ് അവാർഡ് ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡാണ് ജോഷി…
Read More » -
കോടഞ്ചേരി തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി (69) അന്തരിച്ചു. സംസ്കാരം നാളെ (18-08-2024-ഞായർ) വൈകുന്നേരം 03:00-മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. കാക്കക്കൂടുങ്കൽ കുടുംബാംഗമാണ്…
Read More » -
മലയോര വിനോദസഞ്ചാരസാധ്യതകൾ മനസ്സിലാക്കാൻ കുവൈത്ത് സംഘമെത്തി
തിരുവമ്പാടി : പ്രകൃതിരമണീയതകൊണ്ടും കാർഷിക സമ്പദ്സമൃദ്ധിയാലും അനുഗൃഹീതമായ മലയോര ഫാംടൂറിസം കേന്ദ്രങ്ങളുടെ പെരുമ കടൽകടക്കുന്നു. ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലമായ കുടിയേറ്റമേഖലയിലെ വിനോദസഞ്ചാരസാധ്യതകൾ മനസ്സിലാക്കാൻ കുവൈത്ത്…
Read More »
