Local
-
ആനക്കാംപൊയിലിൽ എൽ.ടി.എ.ഡി ഒളിമ്പ്യ ആരംഭിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പരിശീലിപ്പിച്ചെടുക്കുന്ന നൂതന പരിശീലന പരിപാടിയായ എൽ.ടി.എ.ഡി ഒളിമ്പ്യ 2036 ആരംഭിച്ചു. ആനക്കാംപൊയിൽ സെൻറ് മേരീസ് സ്കൂളും പുല്ലൂരാംപാറ മലബാർ…
Read More » -
കോഴിക്കോട് 17 വയസുകാരൻ വീടിനടുത്തെ തോടിന്റെ കരയിൽ തൂങ്ങി മരിച്ച നിലയിൽ
പുതുപ്പാടി : കോഴിക്കോട് പുതുപ്പാടി അടിവാരത്ത് 17 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.…
Read More » -
കോടഞ്ചേരി തുഷാരഗിരി റോഡിൽ ടോറസ് പോസ്റ്റിൽ ഇടിച്ച് അപകടം
കോടഞ്ചേരി : കോടഞ്ചേരി തുഷാരഗിരി റോഡിൽ വൈദ്യരുപടിയിൽ ഹോട്ട് മിക്സുമായി വന്ന മൾട്ടി ആക്സിൽ ടോറസ് ഇലക്ട്രിക് പോസ്റ്റുകളിൽ തട്ടി അപകടം. അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിന്റെ…
Read More » -
വേനൽമഴ; മലയോരത്ത് കാറ്റിൽ വ്യാപക കൃഷിനാശം
തിരുവമ്പാടി : പൊള്ളുന്ന വേനലിൽ ആശ്വാസക്കുളിരായി വീണ്ടും വേനൽമഴ. തുടർച്ചയായി രണ്ടാംദിവസമാണ് മലയോരത്ത് മഴ ലഭിച്ചത്. വിഷുത്തിരക്കിൽപ്പെട്ടവർ മഴയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കനത്തമഴയോടൊപ്പം വീശിയടിച്ച കാറ്റിൽ…
Read More » -
കോടഞ്ചേരി മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി അന്തരിച്ചു
കോടഞ്ചേരി : മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി (77) അന്തരിച്ചു. സംസ്കാരം നാളെ (14-04-2024-ഞായർ) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.…
Read More » -
ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
കൊടിയത്തൂർ : ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്. പൊയിൽകുന്നത്ത് വെച്ച്…
Read More » -
വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹന ബാഹുല്യം മൂലം…
Read More » -
എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
മുക്കം: മെഡിക്കൽ ഓഫീസറും ലേഡി ഹെൽത്ത് ഇൻസ്പക്ടറും ചേർന്ന് കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ നീക്കം നടത്തുകയാണെന്നാരോപിച്ച് എൽ.ഡി.എഫ് ഹെൽത്ത് സെൻ്ററിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സി. പി.…
Read More » -
പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക-83) അന്തരിച്ചു. ഖബറടക്കം ഇന്ന് (13-04-2024-ശനി) ഉച്ചയ്ക്ക് 12:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ. ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ:…
Read More » -
വിഷുഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കൂടരഞ്ഞി മരഞ്ചാട്ടി പൂനൂർപൊയിൽ അയ്യപ്പഭജനമഠത്തിൽ ശിവനന്ദനം ബാലഗോകുലം വിഷുഗ്രാമോത്സവം നടത്തി. ബാലഗോകുലം ഗ്രാമ ജില്ലാ ഉപാധ്യക്ഷൻ ദേവദാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.…
Read More » -
കാരശ്ശേരി ആശുപത്രിയിലേക്ക് എൽ.ഡി.എഫ്. മാർച്ച് നടത്തി
കാരശ്ശേരി : തേക്കുംകുറ്റിയിൽ പ്രവർത്തിക്കുന്ന കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ആശുപത്രി പ്രവർത്തനം താറുമാറായതായും ആറുമണിവരെ പ്രവർത്തിക്കേണ്ട…
Read More » -
നടപ്പാക്കിയ പദ്ധതികളുടെ ഫണ്ട് നൽകിയില്ല; തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് 2023-24 സാമ്പത്തികവർഷത്തിൽ നടപ്പാക്കിയ പദ്ധതികളുടെ ബിൽ തുക പാസാക്കിനൽകാത്തതിൽ തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. ട്രഷറിയിലുണ്ടായ പ്രശ്നങ്ങളല്ല ബില്ല് പാസാകാതിരിക്കാൻ കാരണമെന്നും…
Read More » -
പെരുന്നാൾ കിറ്റ് വിതരണവും ഇഫ്ത്വാർ സംഗമവും നടത്തി
കൊടിയത്തൂർ: സി എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റി പെരുന്നാൾ കിറ്റ് വിതരണവും ടൗൺ എം.എസ്.എഫ് ഇഫ്താർ സംഗമവും നടത്തി. കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്…
Read More » -
മിസ്റ്റിമെഡോസ് രൂപീകരിച്ചു
തിരുവമ്പാടി : തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി മലയോര മേഖലകളുടെ സാമൂഹിക സാംസ്കാരിക രംഗത്ത് പുതിയ മുന്നേറ്റത്തിന് ലക്ഷ്യമിട്ട് റോട്ടറി ക്ലബ് മിസ്റ്റിമെഡോസ് തിരുവമ്പാടി രൂപീകരിച്ചു. റോട്ടറി ഡിസ്ട്രിക്ട്…
Read More » -
സ്പോർട്സ് കോംപ്ലക്സ് നിർമാണം ആരംഭിച്ചു
മുക്കം : മലയോരമേഖലയിലെ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിന് മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുന്നു. ടർഫ് മൈതാനം, ഒളിംപിക്സ് നിലവാരത്തിൽ 50 മീറ്റർ…
Read More » -
ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം നടത്തി
കോടഞ്ചേരി: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അവസാനിക്കുമെന്ന ഗുരുതരമായ പ്രത്യാഘാതത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണി…
Read More » -
ഈദ് സൗഹൃദ് സംഗമവും പ്രതിഭകൾക്ക് ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ : വിദ്യഭ്യാസ കലാ കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും പെരുന്നാൾ സൗഹൃദ് സംഗവും സഘടിപ്പിച്ച് തണൽവെസ്റ്റ് കൊടിയത്തൂർ ശ്രദ്ധേയമായി. പ്രദേശത്ത് വിദ്യഭ്യാസ രംഗത്തും…
Read More » -
മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി
മുക്കം : ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ –…
Read More » -
പൊന്നാങ്കയം തറപ്പേൽ തോട് മൂന്നു തടയണകളും പ്രവർത്തനരഹിതം; തീരങ്ങളിൽ ജലക്ഷാമം രൂക്ഷം
തിരുവമ്പാടി : കടുത്തവേനലിൽ ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ. ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. നവീകരണപ്രവൃത്തി നടത്താത്തതിനാൽ വർഷങ്ങളായി നോക്കുകുത്തികളായി കിടക്കുകയാണിവ. നൂറുകണക്കിന് കുടുംബങ്ങൾ…
Read More » -
നെല്ലിപ്പൊയിൽ വേനലവധിക്കാലം കുട്ടികൾക്ക് കൂടുതൽ മധുരമാക്കാൻ പുസ്തക തൊട്ടിൽ ഒരുങ്ങി
കോടഞ്ചേരി : നെല്ലിപ്പൊയിൽ വേനലവധിക്കാലം കുട്ടികൾക്ക് കൂടുതൽ മധുരമാക്കാൻ സെന്റ് തോമസ് എൽ പി സ്കൂളിൽ പുസ്തക തൊട്ടിൽ ഒരുങ്ങി.കുട്ടികളിൽ മൊബൈൽ ലഹരി ആയി മാറിയിരിക്കുന്ന ഈ…
Read More »
