Local
-
ക്രഷറുകളിൽ വേ ബ്രിഡ്ജ് ഇല്ല; അമിതഭാരം കയറ്റിയ ടിപ്പർലോറികൾക്കെതിരേ നടപടി
മുക്കം : അമിതഭാരം കയറ്റിയ ടിപ്പർലോറികൾകൾക്കെതിരേ മോട്ടോർവാഹനവകുപ്പും ജിയോളജി വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കെതിരേ ടിപ്പർലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന…
Read More » -
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ലഹരി ബോധവൽക്കരണ സെമിനാർ നടത്തി
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ബാലജ്യോതി കുട്ടികൾക്കായിസംഘടിപ്പിച്ച നിയമ ബോധവൽക്കരണ സെമിനാർ കോടഞ്ചേരി സബ് ഇൻസ്പെക്ടർ അബ്ദു എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
Read More » -
പുഴപുറമ്പോക്ക് കൈയേറിയെന്ന് പരാതി; വില്ലേജ് ജനകീയസമിതി സ്ഥലം സന്ദർശിച്ചു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ എലോക്കര വാർഡിൽപെട്ട സൗത്ത് ഈങ്ങാപ്പുഴ പ്രദേശത്ത് പുഴപുറമ്പോക്ക് കൈയേറിയതായി പരാതി. വർഷകാലത്ത് വെള്ളപ്പൊക്കത്തിന് സാഹചര്യമൊരുക്കുന്നതരത്തിൽ സ്വകാര്യവ്യക്തികൾ പുഴയോരത്തെ സ്ഥലം കൈയേറിയെന്നുകാണിച്ച് ആർ.എം.പി.ഐ.…
Read More » -
ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച സ്നേഹവീട് കൈമാറി
കാരശ്ശേരി : ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച സ്നേഹവീട് കൈമാറി. സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായ സഹോദരങ്ങൾക്കാണ് വീടൊരുക്കിയത്. ഗൃഹസന്ദർശനത്തിനിടെയാണ് കുട്ടികൾക്കും കുടുംബത്തിനും അടച്ചുറപ്പുള്ള…
Read More » -
തിരുവമ്പാടിയിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ‘ഉത്സാഹ് 23’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം…
Read More » -
പുതുപ്പാടി : മലപുറം അപ്പുറത്ത്പൊയിൽ മരക്കാർ അന്തരിച്ചു
പുതുപ്പാടി : മലപുറം അപ്പുറത്ത്പൊയിൽ മരക്കാർ (65) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-11-2023-ശനി) രാവിലെ 09:00- മണിക്ക് മലപുറം ജുമാ മസ്ജിദിൽ. ഭാര്യ: ആമിന. മക്കൾ: റഹീം,…
Read More » -
കുപ്പായക്കോട് റോഡ് പണി ആരംഭിക്കും എന്നത് വാഗ്ദാനത്തിൽ ഒതുങ്ങി; ഗതികെട്ട നാട്ടുകാർ കരാറു കമ്പനിയുടെ വാഹനം തടഞ്ഞിട്ടു
കോടഞ്ചേരി : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു ഒരു മാസത്തിനുള്ളിൽ തകർന്ന ഈങ്ങാപ്പുഴ -കുപ്പായക്കോട് കണ്ണോത്ത് റോഡിൽ, കുപ്പായക്കോട് പാലത്തിനോട് ചേർന്ന് റോഡ്…
Read More » -
ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു
മുക്കം: കോഴിക്കോട് കളക്ടറേറ്റിന്റെ പദ്ധതിയായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് പ്രചരണ റാലി നടത്തി. കോളേജിൽ നിന്ന് ആരംഭിച്ച റാലി…
Read More » -
വൈദ്യുതി ചാർജ് വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കൊടിയത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കൊടിയത്തൂർ: വൈദ്യുതി ചാർജ് വർധനവിലും അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിലും പെൻഷൻ വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം കോട്ടമ്മൽ അങ്ങാടിയിൽ പന്തം കൊളുത്തി…
Read More » -
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടത്തിയ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിൽ…
Read More » -
ദേവഹരിതം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു
കൊടിയത്തൂർ: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന ദേവഹരിതം…
Read More » -
മുക്കം മാങ്ങാപൊയിൽ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം പണം കവർന്നു
മുക്കം: മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്. മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു…
Read More » -
പുല്ലൂരാംപാറ പള്ളിപ്പടിയിൽ സി.ഐ.ടി.യു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കമ്മിറ്റി രൂപീകരിച്ചു
പുല്ലൂരാംപാറ: തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്ഷൻ പുല്ലുരാംപാറ -പള്ളിപ്പടിയിൽ സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. റോയി ഓണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി…
Read More » -
താമരശ്ശേരി ഉപജില്ലാ കലോത്സവം തിളക്കമാർന്ന വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്. എൽ.പി. സ്കൂൾ
കോടഞ്ചേരി: ജി വി എച്ച് എസ് എസ് കോരങ്ങാട് വെച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ 61 പോയിന്റ്കൾ നേടി കോടഞ്ചേരി സെന്റ് ജോസഫ് എൽ പി…
Read More » -
നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം ബസ്സ്റ്റാന്റില് ഫ്ലാഷ് മോബ് അവതരിപ്പിച്ചു
മുക്കം : നവംബര്‍ 26 ന് മുക്കത്തു നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മുനിസിപ്പല്‍ സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ മാമ്പറ്റ ഡോണ്‍ബോസ്കോ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ മുക്കം ബസ്സ്റ്റാന്റില് ഫ്ലാഷ്…
Read More » -
സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ
തിരുവമ്പാടി: തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷബ്ന ശിശുദിന സന്ദേശം കൈമാറി. വിവിധ…
Read More » -
സി.പി.എം പലസ്തീൻ ഐക്യദാർഢ്യ റാലി കോൺഗ്രസ് വിരുദ്ധ റാലിയാക്കി മാറ്റിയത് ലജ്ജാകരം; അഡ്വ: ടി സിദ്ധിഖ് എം.എൽ.എ
തിരുവമ്പാടി: സി.പി.ഐ.എം കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി കോൺഗ്രസ് വിരുദ്ധ റാലിയാക്കി മാറ്റിയത് ലജ്ജാകരമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ധിഖ് എം.എൽ.എ. തിരുവമ്പാടിയിൽ…
Read More » -
നവകേരള സദസ്; മുക്കത്ത് 20000 പേർക്കുള്ള പന്തലൊരുങ്ങും
മുക്കം: നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിനായി 20000 പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങും. മുക്കം ഓർഫനേജ് ക്യാമ്പസിലെ ഒ.എസ്.എ ഓഡിറ്റോറിയം…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി (81) അന്തരിച്ചു. സംസ്കാരം ഇന്ന് (17-11-2023-വെള്ളി) രാവിലെ 11:00-ന് യഹോവയുടെ സാക്ഷികളുടെ മീമുട്ടി ശ്മശാനത്തിൽ. മക്കൾ:…
Read More » -
മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കോഴിക്കോട് ജില്ലാ പഞ്ചായത്തും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം കോഴിക്കോട്…
Read More »
