Local
-
ജല സാഹസിക വിനോദങ്ങൾക്കായി സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവമ്പാടി: കയാകിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര വൈറ്റ്…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മാറ്റിവെച്ച എക്സ്ട്രീം സ്റ്റാലോം പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗം ഫൈനൽ മത്സരങ്ങൾ ഇപ്പോൾ നടക്കുന്നു. മത്സരങ്ങൾ ഇന്ന് സമാപിക്കും. ഇലന്തുകടവിന് മുകളിൽ മാവാതുക്കൽ ഭാഗത്താണ്…
Read More » -
ബി.പി മൊയ്തീന്റെ പ്രതിമ അനാഛാദനം ചെയ്തു
മുക്കം: ബി.പി മൊയ്തീൻ സേവാമന്ദിറിൽ ശില്പിയും ചിത്രകാരനുമായ സോപാനം പ്രവീൺകുമാർ നിർമിച്ച ബി.പി മൊയ്തീന്റെ അർദ്ധകായ പ്രതിമ എം.എൻ കാരശ്ശേരി അനാഛാദനം ചെയ്തു. സേവാ മന്ദിർ ഡയറക്ടർ…
Read More » -
മുക്കം : തോട്ടുമുക്കം വറങ്ങലക്കുടിയിൽ പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത അന്തരിച്ചു
മുക്കം : തോട്ടുമുക്കം വറങ്ങലക്കുടിയിൽ പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത (91) അന്തരിച്ചു. സംസ്കാരം ഇന്ന് (06-08-2023-ഞായർ) ഉച്ചയ്ക്ക് 01:30-ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന…
Read More » -
മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമം നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലുള്ള പെന്തക്കോസ്ത് ചർച്ചുകളിലെ പാസ്റ്റർമാരുടെ പ്രാർത്ഥനാ ഗ്രൂപ്പായ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമത്തിൽ വിവിധ സഭകളിൽ നിന്നുള്ള…
Read More » -
കുടിവെള്ള പദ്ധതി പൈപ്പിടൽ; തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു
തിരുവമ്പാടി: ജൽ ജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിയെടുത്ത തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു. പൈപ്പിട്ട് കുഴികൾ മൂടിയെങ്കിലും മതിയായ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കാത്തതുമൂലം മഴയിൽ പൊടുന്നനെ തകരുകയായിരുന്നവെന്നാണ്…
Read More » -
കോടഞ്ചേരിയിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെ സുപ്രീം കോടതി റദ്ദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോടഞ്ചേരി ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ; ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
കോടഞ്ചേരി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരങ്ങൾ നടന്നിരുന്ന ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഇന്നത്തെ മത്സരങ്ങൾ നിർത്തിവച്ചു. പെട്ടെന്ന് മലവെള്ളം വന്നതിന്റെ…
Read More » -
മുക്കം നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തി
മുക്കം: മുക്കം നഗരസഭയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും നിയമലംഘനത്തിനുമെതിരേ യു.ഡി.എഫ് മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 33 അംഗ കൗൺസിലിൽ 15 അംഗങ്ങളുള്ള…
Read More » -
ലോക മുലയൂട്ടൽ വാരാചരണം; കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണ…
Read More » -
അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഉദ്ഘാടനം നാളെ
കോടഞ്ചേരി: പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിങ് സെന്റർ നാളെ 4 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്…
Read More » -
കൂടരഞ്ഞി : കരിങ്കുറ്റി കണിയാർകുടിയിൽ സജി അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റി കണിയാർകുടിയിൽ സജി (50) അന്തരിച്ചു. സംസ്കാരം പിന്നീട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അനുശ്രീ (അയർലൻഡ്).
Read More » -
തിരുവമ്പാടിയിൽ മില്ലറ്റ് മേള നടത്തി
തിരുവമ്പാടി: അൽഫോൻസ കോളേജിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മറ്റു ഒട്ടേറെ ശാരീരികരോഗങ്ങളിൽനിന്നും…
Read More » -
അനധികൃത തെരുവ് കച്ചവടം നിരോധിക്കണം; കെ.വി.വി.ഇ.എസ് നെല്ലിക്കാപറമ്പ് യൂണിറ്റ് ജനറൽ ബോഡി
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് പി പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു (83) അന്തരിച്ചു. സംസ്കാരം നാളെ (06-08-2023- ഞായർ) ഉച്ചയ്ക്ക് 02:00-മണിക്ക് മഞ്ഞപ്പൊയിൽ നിരപ്പിൽ ആന്റോയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദികളിൽ മാറ്റം
കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരങ്ങളുടെ ഇന്നത്തെ വേദികളിൽ മാറ്റം. മത്സരം നടക്കേണ്ടിയിരുന്ന പുലിക്കയം ചാലിപ്പുഴയിൽ ജലനിരപ്പ് കുറവായതിനാൽ പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപുഴയിലാണ് ഇന്നത്തെ…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്…
Read More » -
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ (06-08-2023- ഞായറാഴ്ച) മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ്…
Read More » -
തിരുവമ്പാടി: തൊട്ടുമണ്ണിൽ ബേബി ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു
തിരുവമ്പാടി : തൊട്ടുമണ്ണിൽ ബേബി (64) ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (05-08-2023-ശനി) വൈകുന്നേരം 05:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. കഴിഞ്ഞ…
Read More » -
കനൽ ബാൻഡിൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ ഇളകി മറിഞ്ഞ് മലയോരം
കോടഞ്ചേരി: അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയത്ത് നടന്ന സാംസ്കാരിക സദസ്സിൽ സംഘടിപ്പിച്ച കനൽ ബാൻഡിൻ്റെ നാടൻ പാട്ട് ആഘോഷമാക്കി മലയോരം.അന്തരിച്ച കാരികേച്ചറിസ്റ്റും നാടൻപാട്ട്…
Read More »
