Local
-
നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിനു 50 ലക്ഷം രൂപ അനുവദിച്ചു
കോടഞ്ചേരി : അസൗകര്യങ്ങൾ നിറഞ്ഞതും ശോചനീയാവസ്ഥയിൽ ഉള്ളതുമായ നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസിന് ,സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനു 50 ലക്ഷം രൂപ അനുവദിച്ചു. 2023-24 വർഷത്തിലെ…
Read More » -
മഹിളാകോൺഗ്രസ്സ് സ്വീകരണം നൽകി
മുക്കം: കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ്സ് മുക്കം ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ഷീല നെല്ലിക്കൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത…
Read More » -
പുന്നക്കൽ-ഓളിക്കൽ – ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിലെ തകർന്ന ഭാഗം ഗതാഗത യോഗ്യമക്കണമെന്നവശ്യപ്പെട്ട് നാട്ടുകാർ ധർണ്ണ നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി- പുന്നക്കൽ-ഓളിക്കൽ- ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിൽ പുന്നക്കൽ മുതൽ ഓളിക്കൽ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നതിനെ തുടർന്ന് ഗതാഗത യോഗ്യമല്ലാത്ത നിലയിലായി മാറിയിരിക്കുകയാണ്. ഓളിക്കലിൽ…
Read More » -
ഹിരോഷിമ ദിനാചരണം നടത്തി
കൂടരഞ്ഞി: ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ തെളി ദീപവുമായി മൗന ജാഥ നടത്തി. ലോക സമാധാനത്തിനായി ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ അനുവദിച്ച് ടോയ്ലറ്റ് കോംപ്ലക്സ്…
Read More » -
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ ദിനാചരണം നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചാരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വോളണ്ടിയർ ക്രിസ്റ്റീന ജിജി…
Read More » -
കയാക്കിങ് ഇനിമുതൽ ടൂറിസം കലണ്ടറിൽ
കോടഞ്ചേരി: അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് 2024 മുതൽ സംസ്ഥാന ടൂറിസം കലണ്ടറിന്റെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടഞ്ചേരി പുലിക്കയത്തെ കയാക്കിങ്…
Read More » -
തിരുവമ്പാടി അൽഫോൻസ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി
തിരുവമ്പാടി: അൽഫോൻസ കോളജ് കോമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനിഷ് അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം…
Read More » -
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരകൗശലനിർമാണ പരിശീലന ക്ലാസ് നടത്തി
കോടഞ്ചേരി: പാഴ്വസ്തുക്കളിൽ നിന്ന് കരകൗശല ഉത്പന്നങ്ങൾ നിർമിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിൽ പരിശീലന ക്ലാസ് നടത്തി. പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.…
Read More » -
യങ് ഐഡിയ കോൺക്ലേവിന് എൻ.ഐ.ടി വേദിയൊരുക്കും
മുക്കം: കോളേജ് വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുന്നതനയി സംഘടിപ്പിക്കുന്ന യങ് ഐഡിയ കോൺക്ലേവിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് വേദിയൊരുക്കും. കേരള സ്റ്റാർട്ടപ്പ് മിഷനുമായി…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞയും,ലോക സമാധാനത്തിനും സാഹോദര്യത്തിനുമായി കുട്ടികൾ മെഴുകുതിരി കളേന്തി പ്രാർത്ഥനയും നടത്തി. ഹിരോഷിമ…
Read More » -
കോടഞ്ചേരി- ഈരൂട്- അമ്പായത്തോട് റോഡിന്റെ സർവ്വേ ആരംഭിച്ചു
കോടഞ്ചേരി : ദേശീയപാതയിൽ നിന്ന് കോടഞ്ചേരിയിലേക്ക് കുറഞ്ഞ ദൂരമുള്ള അമ്പായത്തോട് -ഈരൂട്- കോടഞ്ചേരി റോഡിന്റെ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. 12 മീറ്റർ വീതിയിലാണ് നിർദിഷ്ട പാതയ്ക്ക് ഇൻവെസ്റ്റിഗേഷൻ നടത്തുന്നത്.…
Read More » -
കോടഞ്ചേരി: കുപ്പായക്കോട് വയലിൽ പാപ്പച്ചൻ അന്തരിച്ചു
കോടഞ്ചേരി: കുപ്പായക്കോട് വയലിൽ പാപ്പച്ചൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (07-08-2023-തിങ്കൾ) വൈകുന്നേരം 03:00-ന് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: അന്നകുട്ടി വടക്കേൽ കുടുംബാംഗം. മക്കൾ:…
Read More » -
കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മാറ്റി സ്ഥാപിക്കാൻ ധാരണ; കൊട്ടാരക്കോത്ത് നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി കൊട്ടാരക്കോത്ത് പുതായി സ്ഥാപിച്ച കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായി. ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ…
Read More » -
കൂടരഞ്ഞി : കൂമ്പാറ ഇടമനശേരി അബ്രാഹം (കുഞ്ഞേട്ടൻ) അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ ഇടമനശേരി അബ്രാഹം (കുഞ്ഞേട്ടൻ-95) അന്തരിച്ചു. സംസ്കാരം നാളെ (07-08-2023-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ…
Read More » -
മുക്കം : ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബിന്റെ ഭാര്യ ഖദീജ അന്തരിച്ചു
മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബിന്റെ ഭാര്യ ഖദീജ (69) അന്തരിച്ചു. ഖബറടക്കം നാളെ (07-08-2023-തിങ്കൾ) രാവിലെ എട്ടുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.…
Read More » -
മലബാർ റിവർ ഫെസ്റ്റിവലിൽ മാറ്റുരച്ച് താരങ്ങൾ
ആർത്തിരമ്പിയെത്തുന്ന മലവെള്ള പാച്ചിലിൽ ആത്മവിശ്വാസത്തിന്റെ പങ്കായവുമായി വേഗത കൊണ്ട് ഇതിഹാസം തീർത്ത 23 വയസ്സുകാരൻ ഇന്ത്യയുടെ അമിത് താപ്പ മൂന്നാമത് മലബാർ റിവർ ഫെസ്റ്റിലെ വേഗ രാജാവായി.…
Read More » -
മുക്കം: തോട്ടുമുക്കം ചെമ്പകത്ത് അബൂബക്കർ അന്തരിച്ചു
മുക്കം (കോഴിക്കോട്): തോട്ടുമുക്കം ചെമ്പകത്ത് അബൂബക്കർ (80) അന്തരിച്ചു. ഖബറടക്കം നാളെ (07-08-2023-തിങ്കൾ) രാവിലെ 08:30-ന് തെരട്ടമ്മൽ ജുമാമസ്ജിദിൽ. മകൻ ബാബുവിന്റെ തെരട്ടമ്മലിലെ വസതിയിലാണ് മൃതദേഹം ഉള്ളത്.…
Read More » -
റാപ്പിഡ് റാണി’യായി ഇവാ ക്രിസ്റ്റിൻസണും റാപ്പിഡ് രാജ’ കിരീടം ചൂടി അമിത് താപ്പയും
തിരുവമ്പാടി: കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത്…
Read More » -
അന്താരാഷ്ട്ര കയാകിംഗ് സെന്റർ നാടിനു സമർപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് പരിശീലനത്തിനും, മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാകിംഗ് സെന്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.…
Read More »
