Local
-
പുതുപ്പാടി : വള്ളിയാട് അബ്ദുൽ മുത്തലിബ് (നരിക്കുനി കുഞ്ഞിമോൻ-) അന്തരിച്ചു
പുതുപ്പാടി : വള്ളിയാട് അബ്ദുൽ മുത്തലിബ് (നരിക്കുനി കുഞ്ഞിമോൻ- 75) അന്തരിച്ചു. ഖബറടക്കം ഇന്ന് (09-08-2023-ബുധൻ) രാത്രി 07:30-ന് വള്ളിയാട് ജുമാ മസ്ജിദിൽ. ഭാര്യ :ആമിന. മക്കൾ:…
Read More » -
മുക്കത്ത് സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
മുക്കം: ലോകത്തെ നടുക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളുടെ ഓർമ ദിനത്തിൽ മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ…
Read More » -
തിരുവമ്പാടി : പുത്തൻപുരയ്ക്കൽ പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുത്തൻപുരയ്ക്കൽ (രണ്ടാറ്റിൻകര) പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി (82) അന്തരിച്ചു. ഭൗതിക ദേഹം നാളെ (10-08-2023- വ്യാഴം) രാവിലെ 08:30-ന് തിരുവമ്പാടി…
Read More » -
മുക്കം അഗസ്ത്യൻമുഴിയിലെ വിദേശമദ്യ വിൽപന ശാല; പ്രതിഷേധവുമായി വ്യാപാരികൾ
മുക്കം: അഗസ്ത്യാന്മുഴി അങ്ങാടിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് വിദേശമദ്യ വില്പനശാല ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വിവിധ…
Read More » -
വിൽപന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
കൂടരഞ്ഞി: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിൽ…
Read More » -
മർകസ് ലോ കോളജ് വിദ്യാര്‍ഥികൾ ചുരം ശുചീകരണം നടത്തി
അടിവാരം: മര്‍കസ് ലോ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചുരം പാത ശുചീകരണം നടത്തി. ‘കാനന വഴിയെ’ എന്ന പേരില്‍ എന്‍.എസ്.എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി…
Read More » -
കോടഞ്ചേരിയിൽ വാക്സിനേഷൻ പദ്ധതി ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് മുടങ്ങിപ്പോയ വാക്സിനേഷൻ പുനഃസ്ഥാപിക്കുന്നതിനും പുതിയതായി വാക്സിൻ നൽകുന്നതിനുമുള്ള ഈ വർഷത്തെ പദ്ധതി ആരംഭിച്ചു. കോടഞ്ചേരി…
Read More » -
അഗസ്ത്യൻമുഴിയിലെ ബീവറേജ് ഔട്ട്ലെറ്റ്; സി.പി.എം പ്രതിഷേധം പരിഹാസ്യമെന്ന് വെൽഫെയർ പാർട്ടി
മുക്കം: അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് മുൻവശത്തെ കെട്ടിടത്തിൽ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെതിരെ സി.പി.എം നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മറ്റി അഭിപ്രായപ്പെട്ടു.…
Read More » -
കെ.സി.ഇ.യു. ജില്ലാ പ്രചാരണജാഥ നടത്തി
മുക്കം: സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം ജില്ലാജാഥ നടത്തി. മുക്കത്ത് നടന്ന ചടങ്ങ്…
Read More » -
നല്ലപാഠം ജില്ലാതല പുരസ്കാരം മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ സ്കൂളിന്
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സാമൂഹീക പ്രതിബദ്ധതയ്ക്കുള്ള നല്ലപാഠം ജില്ലാതല പുരസ്ക്കാരം ഒന്നാം സ്ഥാനം ലഭിച്ചു. കോഴിക്കോട് ഐ.എം.എ ഹാളിൽ വച്ച് നടന്ന…
Read More » -
കോടഞ്ചേരിയിൽ മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18നും 48നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 2100 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം…
Read More » -
തിരുവമ്പാടിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന…
Read More » -
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. കുട്ടികൾക്ക് ദൃശ്യ, ശ്രാവ്യ സൗകര്യങ്ങളോടെ പഠനം രസകരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ക്ലാസ്മുറി…
Read More » -
കോടഞ്ചേരി : ആയത്തുപാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (അന്നക്കുട്ടി) അന്തരിച്ചു
കോടഞ്ചേരി : ആയത്തുപാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (അന്നക്കുട്ടി-83) അന്തരിച്ചു. സംസ്ക്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 08:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ:…
Read More » -
കോടഞ്ചേരി : മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം അന്തരിച്ചു
കോടഞ്ചേരി കോടഞ്ചേരി : മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം (82) അന്തരിച്ചു: മൈക്കാവ് ചുണ്ടക്കുന്ന് വാഴയിൽ ശോശാമ്മ എബ്രാഹം (82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08-08-2023-ചൊവ്വ)…
Read More » -
തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് (73) അന്തരിച്ചു. സംസ്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 11:00-മണിക്ക് തിരുവമ്പാടി കോൺവെന്റ് ചാപ്പലിൽ…
Read More » -
മുക്കം : തേക്കുംകുറ്റി പ്ലാക്കൽ മാത്യു അന്തരിച്ചു
മുക്കം : തേക്കുംകുറ്റി പ്ലാക്കൽ മാത്യു (77) അന്തരിച്ചു. സംസ്കാരം ഇന്ന് (08-08-2023-ചൊവ്വ) വൈകുന്നേരം 03:30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ കുട്ടികൾക്കായി നടത്തിയ ഗ്രൗണ്ട് ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് എസ്.പി.സി…
Read More » -
മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിച്ചു
മുക്കം: ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന് കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ കുറിച്ച് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന മുസ്ലിം-ന്യുനപക്ഷ ദളിത് വംശഹത്യകള്‍ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
പുന്നക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ…
Read More »
