Local
-
ഈസ്റ്റർ ആഘോഷ വേളയിൽ തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ് വിറ്റത് 57 ലക്ഷത്തിന്റെ മദ്യം; കേരളത്തിൽ നാലാമത്
തിരുവമ്പാടി: 2023ലെ ഈസ്റ്റർ ആഘോഷവേളയിൽ സംസ്ഥാനത്തെ മദ്യവിൽപനയിൽ നാലാമതെത്തി തിരുവമ്പാടി ബീവറേജ്സ് ഔട്ട്ലെറ്റ്. 65 ലക്ഷത്തിന്റെ കച്ചവടവുമായി ചാലക്കുടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 59 ലക്ഷവുമായി നെടുമ്പാശ്ശേരി…
Read More » -
മുക്കം : തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ) അന്തരിച്ചു
മുക്കം : തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ-85) അന്തരിച്ചു. സംസ്കാരം നാളെ (12-04-2023-ബുധൻ) രാവിലെ 09:00-മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ. ഭാര്യ: ഏലിക്കുട്ടി ചെങ്ങളം…
Read More » -
കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് കുന്ദമംഗലം ബ്ലോക്ക്…
Read More » -
ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ മുക്കം സ്വദേശിയായ ബാലൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരിച്ചു
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കോന്തൊടി നാസറിന്റെ മകൻ അബ്ദുൽ റഹിമാൻ (8) മക്കയിൽ വെച്ച്…
Read More » -
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ സംരക്ഷണഭിത്തി തകർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു
തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി 4 വർഷമായിട്ടും നടപടിയില്ല. കലുങ്കിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയും കലുങ്കിന്റെ അടിഭാഗവും…
Read More » -
വയനാട് ചുരത്തിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം
അടിവാരം: വയനാട് ചുരത്തിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനത്തെ തുടർന്ന് ചുരത്തിലുണ്ടായേക്കാവുന്ന വാഹനബാഹൂല്യം കണക്കിലെടുത്താണ്…
Read More » -
വൊക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കമായി
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വൊക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കമായി. നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നുമുതൽ കുട്ടികൾക്കായി ഒരാഴ്ചത്തെ ബൈബിൾ…
Read More » -
കാട്ടുപന്നി ആക്രമണം; കർഷകനെ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: സ്വന്തം കൃഷിസ്ഥലത്തു വെച്ച് കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിനു ഇരയായ ചീങ്കല്ലേൽ ബെന്നിയെ തിരുവമ്പാടിയിലെ എൽ.ഡി.എഫ് നേതാക്കളുടെ സംഘം സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റ ബെന്നി അടിയന്തര ശസ്ത്രക്രിയക്കു…
Read More » -
യുവ ഗവേഷകൻ ഹബീബ് റഹ്മാനെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു
കാരശ്ശേരി: ശാസ്ത്ര ലോകത്ത് പുതിയ ഗവേഷണ കണ്ടെത്തെൽ നടത്തിയ കുമാരനെല്ലൂർ സ്വദേശിയായ യുവ ഗവേഷകൻ ഹബീബ് റഹ്മാനെ കുമാരനെല്ലൂരിലെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
തിരുവമ്പാടിയിൽ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് മാർച്ചും ധർണ്ണയും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക…
Read More » -
കൂടരഞ്ഞി : കീരമ്പനാൽ കുര്യാച്ചൻ അന്തരിച്ചു
കൂടരഞ്ഞി : കീരമ്പനാൽ കുര്യാച്ചൻ (81) അന്തരിച്ചു. സംസ്കാരം നാളെ (11-04-2023- ചൊവ്വ) വൈകുന്നേരം 05:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
കൂടരഞ്ഞി : കക്കാടംപൊയിൽ കാക്കല്ലിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കക്കാടംപൊയിൽ കാക്കല്ലിൽ ജോസഫ് (83) അന്തരിച്ചു. സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ ഒമ്പതിന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ്…
Read More » -
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം; ലോഗോ പുറത്തിറക്കി
മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം ‘നീലാരവം’ ലോഗോ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പ്രകാശനം ചെയ്തു.…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പുഷ്പഗിരി അങ്കണവാടി നാടിനു സമർപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പുതുതായി നിർമിച്ചതും ആധുനിക സംവിധാനങ്ങളോടുകൂടി സ്മാർട്ട് അങ്കണവാടി ആക്കിയ പുഷ്പഗിരി അങ്കണവാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അവർകളുടെ…
Read More » -
മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
പുതുപ്പാടി : വീട്, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടി ജനജീവിതം ദുരിതത്തില്‍ ആക്കി മുന്നോട്ടു നീങ്ങുന്ന ഇടതു സര്‍ക്കാറിനെതിരെ മുസ്ലീം യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത്…
Read More » -
പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു
കൊടിയത്തൂർ: വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു. പബ്ലിക്കേഷൻ്റെ ആദ്യ…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കുറ്റിപറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു.…
Read More » -
സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജസ മെഹറിന് യാത്രയയപ്പ് നൽകി
കൊടിയത്തൂർ: ഏപ്രിൽ 11 മുതൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജസ മെഹറിന് യാത്രയയപ്പ് നൽകി. എള്ളങ്ങൽ…
Read More » -
കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി അന്തരിച്ചു
കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി (79) അന്തരിച്ചു. സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
വിഷ്ണുവിന്റെ അഖിലേന്ത്യാ പര്യടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു
തിരുവമ്പാടി: “ലഹരിയാവാം യാത്രകളോട്” എന്ന ആപ്തവാക്യവുമായി തിരുവമ്പാടി പൊന്നാങ്കയം സ്വദേശി വിഷ്ണു രാജ് നടത്തുന്ന അഖിലേന്ത്യാ ബുള്ളറ്റ് യാത്ര തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ്…
Read More »
