Local
-
കോടഞ്ചേരി ടൗൺ, പൂളവള്ളി, അമ്മായിക്കാട്, പുലിക്കയം പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി
കോടഞ്ചേരി: കോടഞ്ചേരി പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കെ.എസ്.ഇ.ബി ഫണ്ട് 1.75 കോടി ചെലവഴിച്ചു സ്ഥാപിച്ച തമ്പലമണ്ണ സബ് സ്റ്റേഷൻ മുതൽ കോടഞ്ചേരി ബസ്റ്റാന്റ് വരെ…
Read More » -
അഗസ്ത്യൻമുഴി പാലത്തിലെ സോളാർ വഴിവിളക്കുകൾ നവീകരിച്ച് നാടിന് സമർപ്പിച്ചു
മുക്കം: അഗസ്ത്യൻമുഴി പാലത്തിൽ അഞ്ചു വർഷങ്ങൾക്ക് മുൻപ് കെ.വി.വി.ഇ.എസ് അഗസ്ത്യൻമുഴി യൂണിറ്റ് സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ നവീകരിച്ച് ടി നസീറുദ്ദീന്റെ ഫോട്ടോകൾ ആലേഖനം ചെയ്ത് നാടിന് സമർപ്പിച്ചു.…
Read More » -
കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകത: പ്രതിഷേധം ശക്തം
മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാല–ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ പ്രതിഷേധം ശക്തം. ചേന്ദമംഗലൂർ ഭാഗത്ത് റോഡ് അരിക് കെട്ടാതെ ഉയർത്തിയതിലാണ് ഇപ്പോൾ പ്രതിഷേധം. ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ…
Read More » -
കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡ് പ്രവർത്തി പുനരാരംഭിച്ചു
കോടഞ്ചേരി: കുപ്പായക്കോട് പാലത്തിന്റെയും കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡിന്റെയും പ്രവർത്തി പുനരാരംഭിച്ചു. പാലത്തിന്റെ രണ്ടുബീമുകളുടെയും മെയിൻസ്ലാബിന്റെയും നിർമാണപ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇരുവശത്തും അനുബന്ധറോഡുകളും പൂർത്തിയാകാനുണ്ട്. 26 മീറ്റർ നീളവും 11 മീറ്റർ…
Read More » -
കൃഷിഭൂമിയിൽ സർവേക്കല്ല് നാട്ടി; വിവാദമായപ്പോൾ നീക്കം ചെയ്ത് വനപാലകർ
തിരുവമ്പാടി: 50 വർഷമായി റവന്യൂ രേഖകളോടെ കൈവശം വെച്ചുപോരുന്ന കൃഷിഭൂമിയിൽ വനപാലകർ സർവേക്കല്ല് നാട്ടിയതായി പരാതി. വിവാദമായതോടെ വനംവകുപ്പ് അധികൃതർ തന്നെയെത്തി കല്ല് നീക്കം ചെയ്തു. തിരുവമ്പാടി…
Read More » -
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗതം നിയന്ത്രണം
കോടഞ്ചേരി: കോടഞ്ചേരി അടിവാരം-നൂറാംതോട് റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 27 മുതൽ നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. അടിവാരത്തു നിന്നും…
Read More » -
സൗരോർജവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെറുശ്ശേരി സ്വാശ്രയസംഘം
തിരുവമ്പാടി: കാട്ടാനശല്യത്തിന് പരിഹാരമായി ആനക്കാംപൊയിൽ മേലെ ചെറുശ്ശേരി, കൊടക്കാട്ടുപാറ വനാതിർത്തിയിൽ സൗരോർജവേലികൾ സ്ഥാപിക്കണമെന്ന് ചെറുശ്ശേരി സ്വാശ്രയസംഘം ആവശ്യപ്പെട്ടു. ചെറുശ്ശേരി കുരിശുപള്ളി കവലയിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്നും…
Read More » -
വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പ് സമ്മേളനവും
തിരുവമ്പാടി: താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പ് സമ്മേളനവും തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത…
Read More » -
പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.…
Read More » -
കോടഞ്ചേരി കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ 4 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയ കുന്നുംപുറത്ത് പടി-വാമറ്റത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം…
Read More » -
കൂടരഞ്ഞി കരിംങ്കുറ്റിയിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞി കരിംങ്കുറ്റിയിൽ തേനീച്ച ആക്രമത്തിൽ നിരവധി പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അനിൽകുമാർ, ഭാര്യ ലൗജി, മാതാവ് മാധവി, പടിഞ്ഞാറേൽ ബേബി, പൗലോസ് തൈപ്പറമ്പിൽ എന്നിവർക്കാണ്…
Read More » -
കോടഞ്ചേരി വെളിമുണ്ടപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലക്കുന്നിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച വെളിമുണ്ടപ്പുഴ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ചിന്നമ്മ മാത്യു നിർവഹിച്ചു.…
Read More » -
തിരുവമ്പാടി : പുല്ലൂരാംപാറ മേലേ മണ്ണറക്കൽ ബാബുവിന്റെ മകൾ അഖില ബാബു അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ മേലേ മണ്ണറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (15) അന്തരിച്ചു. സംസ്കാരം നാളെ (27-02-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് നടക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക്…
Read More » -
യൂത്ത് കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു
മുക്കം: യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട നിഷാദ് വീച്ചിക്കും യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റഫീഖ് ഒളകരക്കും ഗെയ്റ്റുംപടി യൂത്ത്…
Read More » -
കർഷകരെ സഹായിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം; കർഷകസംഘം
തിരുവമ്പാടി: മലയോര മേഖലയിലെ കർഷകരെ സഹായിക്കാൻ ഗ്രാമപഞ്ചായത്തുകളും വനപാലകരും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരമായി കാട്ടാനകൾ ഇറങ്ങി കൃഷി…
Read More » -
കൂടരഞ്ഞി താടായി കടവ് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം വാർഡ് മഞ്ഞക്കടവിൽ നിർമ്മിച്ച താടായി കടവ് റോഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
കൂടരഞ്ഞിയിൽ പി.കെ ജോർജ് അനുസ്മരണം ഇന്ന്
കൂടരഞ്ഞി: സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ ജോർജിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ…
Read More » -
തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം സമാപിച്ചു
തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിച്ചു. സമാപന ദിവസമായ ഇന്നലെ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്ന ഘോഷയാത്രയും ആറാട്ട് മഹോത്സവവും ആകാശ വിസ്മയവും നടന്നു. ആറാട്ട്…
Read More » -
തിരുവമ്പാടി ഫാം സ്റ്റഡി ടൂർ; ഉള്ളിയേരിയിൽ നിന്നുള്ള കർഷകർക്ക് പച്ചക്കറികൃഷിയിൽ പരിശീലനം നല്കി
തിരുവമ്പാടി: കൃഷി വകുപ്പിന്റെയും ആത്മ ബാലുശ്ശേരി ബ്ലോക്കിന്റെയും നേതൃത്വത്തിൽ പഠനയാത്ര, ഗ്രൂപ്പ് ശാക്തീകരണം എന്നീ പദ്ധതികളുടെ ഭാഗമായി ഉള്ള്യേരി പഞ്ചായത്തിൽ നിന്നുള്ള കർഷകർ തിരുവമ്പാടി ഫാം ടൂറിസ…
Read More » -
കൂടരഞ്ഞിയിൽ പ്രതിഭാസംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്ന് മികച്ച വിജയം കൈവരിച്ചവരുടെ സംഗമം കൂമ്പാറ ജി.ടി എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ…
Read More »
