Local
-
കോടഞ്ചേരി: മൈക്കാവ് അള്ളുങ്കൽ പൈലി അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് അള്ളുങ്കൽ പൈലി (73) അന്തരിച്ചു. മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന ശുശ്രൂഷകനാണ്. സംസ്കാരം നാളെ (07-02-2023- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക്…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി
കൂടരഞ്ഞി: നികുതി വർദ്ധനവിലുടെ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി. മുഹമ്മദ്…
Read More » -
തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
തോട്ടുമുക്കം: തോട്ടുമുക്കം-തിരുവമ്പാടി റോഡിൽ തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന് തോട്ടുമുക്കം മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം പി.ഡബ്ള്യു.ഡി…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ…
Read More » -
ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി നാരങ്ങാത്തോട് യൂണിറ്റിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നാല്പതാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോസിനുള്ള യാത്രയയപ്പു സമ്മേളനവും നടത്തി. സ്കൂൾ മനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത…
Read More » -
ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി രുചി വിരുന്നൊരുക്കി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർഥികൾ
ആനക്കാംപൊയിൽ: ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയിൽ…
Read More » -
കോടഞ്ചേരിയിൽ ആം ആദ്മി പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി കോടഞ്ചേരി പഞ്ചായത്ത് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സാധാരണ…
Read More » -
ഗ്രെയ്സ് പാർക്കിന് തറക്കല്ലിട്ടു
മുക്കം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്ന ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്ക് വിനോദവും വിശ്രമവും നൽകുന്ന ഡേ കെയർ, സൈക്യാട്രി യുണിറ്റ്…
Read More » -
കോടഞ്ചേരി പറപ്പറ്റ പാലം ടെൻഡർ ചെയ്തു
കോടഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോടഞ്ചേരി പറപ്പറ്റ പാലം പ്രവൃത്തി ടെൻഡർ ചെയ്തതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി
പുല്ലൂരാംപാറ: പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലുരാംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്…
Read More » -
ഫോസ ഫസ്റ്റ് ബാച്ച് ‘ബഡായി ഫെസ്റ്റ്’ സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ബഡായി ഫെസ്റ്റ്’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. നിരവധി സഹപാഠികൾ പങ്കെടുത്ത പരിപാടി പ്രഥമ…
Read More » -
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് ജനകീയ കമ്മിറ്റി രൂപീകരിച്ചു
കോടഞ്ചേരി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് മുറംപാത്തി അങ്ങാടിയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.…
Read More » -
കോടഞ്ചേരിയിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചു
കോടഞ്ചേരി: സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറയുടെ നേതൃത്വത്തിൽ പൂളപ്പാറയിലും പനച്ചിക്കൽ പാലം ഭാഗത്തും ദിശാ ബോർഡുകൾ സ്ഥാപിച്ചു. കാലങ്ങളായി ദിശാ ബോർഡുകളുടെ അഭാവത്തിൽ യാത്രക്കാർ വാഹനങ്ങൾ നിർത്തി…
Read More » -
കെ.പി.എസ്.ടി.എ മുക്കം സബ് ജില്ലാ സമ്മേളനം നടത്തി
മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ് ജില്ലാ സമ്മേളനം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ ദേവസ്യ സമ്മേളനം ഉദ്ഘാടനം…
Read More » -
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ അത്യുജ്ജ്വല പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ്
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് സമാപനം കുറിച്ചു. സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ്…
Read More » -
പുസ്തക സഞ്ചാരത്തിന് മുക്കത്ത് സ്വീകരണം നല്കി
മുക്കം: എസ്.എസ്.എഫ് മഴവില് ക്ലബും ഐ.പി.ബി ബുക്സും ചേര്ന്ന് സംഘടിപ്പിച്ച പുസ്തക സഞ്ചാരത്തിന് മുക്കം ഡിവിഷന് കമ്മറ്റിയുടെ നേതൃത്വത്തില് മുക്കം എസ്.കെ പാര്ക്കില് സ്വീകരണം നല്കി. എസ്.എസ്.എഫ്…
Read More » -
മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
തോട്ടുമുക്കം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിൽ ഉൾപ്പെട്ട മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു. കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, കരിമ്പ്, വെണ്ടേക്കുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ കൃഷിയിടങ്ങളിൽ…
Read More » -
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും സംഘവും എത്തി
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് സമാപന വേദിയിൽ ‘മോമൊ ഇൻ ദുബായ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി…
Read More » -
ടൂറിസം ഹബ്; തിരുവമ്പാടിയെ പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മുക്കം: സംസ്ഥാനത്ത് ടൂറിസം ഹബ് സ്ഥാപിക്കുമെന്നും തിരുവമ്പാടിക്ക് പരിഗണന നൽകുമെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന…
Read More »
