Local
-
കൊടിയത്തൂരിൽ ലോക അറബി ഭാഷ ദിനം ആചരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കാരാട്ട് സ്വലാത്ത് മഹൽ മദ്രസയിൽ ലോക അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു. അറബി ഭാഷയെയും, ഭാഷയുടെ പ്രത്യേകതയെക്കുറിച്ചും ഉസതാദ് കെ മുഹമ്മദ് മുസ്ലിയാർ വിശദീകരിച്ചു.…
Read More » -
തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-12-2022- ഞായർ) രാവിലെ 11:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.…
Read More » -
തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി…
Read More » -
തിരുവമ്പാടി മാർട്ടെക്സിൽ ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവിന് തുടക്കമായി
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യുസ് കോ.ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി ലിമിറ്റഡ് സംരംഭമായ തിരുവമ്പാടി മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022ന്…
Read More » -
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു
അടിവാരം: പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് അടിവാരം എ എൽ.പി സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിന്റെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത…
Read More » -
സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; മലപ്പുറത്തിന് ഇരട്ട കിരീടം
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് സറ്റേഡിയത്തിൽ വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ട കിരീടം. വനിതാ വിഭാഗത്തിൽ പാലക്കാട് ജില്ലയെയും…
Read More » -
ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടിൽ വ്യവസായങ്ങളിലൂടെയും വലിയ സാദ്ധ്യതകൾ തുറക്കാമെന്നതിൽ നോളജ് സിറ്റി മാതൃക: മന്ത്രി പി രാജീവ്
കോടഞ്ചേരി: കേരള വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. മന്ത്രിയോടൊപ്പം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫും സന്ദർശനം നടത്തുകുയും…
Read More » -
പ്രായത്തെ വെല്ലുന്ന ആവേശം പകർന്ന് മുക്കം നഗരസഭാ കുടുംബശ്രീ കായികമേള
മുക്കം: കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സി.ഡി.എസ് സംഘടിപ്പിക്കുന്ന രജതോത്സവ്’22ന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി നടത്തിയ കായികമേള പ്രായത്തെ വെല്ലുന്ന പങ്കാളിത്തത്തിനും ആഘോഷങ്ങൾക്കും വേദിയായി. നഗരസഭയിലെ…
Read More » -
രോഗികൾക്ക് സാന്ത്വനവുമായി സേക്രഡ് ഹാർട്ടിന്റെ ജീവാമൃതം
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച മരുന്നുകൾ കൈമാറി. ‘ജീവാമൃതം’ പദ്ധതിയിലൂടെ വീടുകളിൽ ഉപയോഗ ശേഷം ബാക്കി വന്ന, പുനരുപയോഗിക്കാവുന്ന…
Read More » -
തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു. സംസ്കാരം ഇന്ന് (17-12-2022-ശനി) വൈകുന്നേരം 04:45-ന് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ. കണ്ണൂർ…
Read More » -
കച്ചവടലൈസൻസ് നൽകുന്നില്ല: മുക്കം നഗരസഭാ കാര്യാലയത്തിനുമുന്നിൽ സംരംഭകയുടെ നിൽപ്പുസമരം
മുക്കം: വായ്പയെടുത്ത് സ്വന്തം സ്ഥലത്ത് നിർമിച്ച വ്യാപാരസമുച്ചയത്തിന് കച്ചവടലൈസൻസ് നൽകാത്ത നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംരംഭകയുടെ നിൽപ്പുസമരം. മണാശ്ശേരി സ്വദേശി…
Read More » -
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി. മുക്കം മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവുവരെയുള്ള ഭാഗത്തെ വരകളാണ് (റോഡ് മാർക്കിങ് ) കരാർക്കമ്പനിയുടെ നേതൃത്വത്തിൽ…
Read More » -
ഇടതു നയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർക്കും: കെ.എസ്.ടി.യു മുക്കം ഉപജില്ല
മുക്കം: ഇടതു സർക്കാറിന്റെ നയങ്ങൾ കേരളം നേടിയെടുത്ത വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളെ തകർക്കുമെന്നും ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റി വിദ്യാഭ്യാസ…
Read More » -
തിരുവമ്പാടി സ്വദേശി അനു എബ്രഹാമിന് റെഡ് ഇങ്ക് അവാര്ഡ്
തിരുവമ്പാടി: പത്രപ്രവര്ത്തന മികവിന് മുംബൈ പ്രസ് ക്ലബ്ബ് ഏര്പ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം ‘റെഡ് ഇങ്ക്’ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയര് സബ് എഡിറ്ററും തിരുവമ്പാടി സ്വദേശിയുമായ…
Read More » -
മുതിർന്ന കോൺഗ്രസ്സ് നേതാവ് വി ബാലകൃഷ്ണൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
കാരശ്ശേരി: മുരിങ്ങംപുറായിൽ ഇന്നലെ നിര്യാതനായ വി ബാലകൃഷ്ണൻ അനുസ്മരണയോഗം നടത്തി. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖവ്യക്തിത്വങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി എം.പി,…
Read More » -
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്,…
Read More » -
അടിവാരത്ത് ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു
പുതുപ്പാടി: അടിവാരം മേഖലാ സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടിവാരത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അടിവാരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഖത്തീബുമാരായ…
Read More » -
തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) അന്തരിച്ചു
തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) 70 അന്തരിച്ചു. ശവസംസ്കാരം നാളെ (17/12/22) ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ ഭാര്യ മറിയാമ്മ…
Read More » -
ഭിന്നശേഷി വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
മുക്കം: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പന്നിക്കോട് ജി.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ‘അരികെ’ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം, ചിത്രരചന മത്സരം, മോട്ടിവേഷൻ…
Read More » -
കൊടിയത്തൂർ അർബൻ സൊസൈറ്റി ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
കൊടിയത്തൂർ: കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ശനിയാഴ്ച ഉച്ചയ്ക്ക് 1:30ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചെറുവാടിയിൽ സംഘം വാങ്ങിയ 9 സെന്റ് സ്ഥലത്ത്…
Read More »
