Local
-
തിരുവമ്പാടി; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം; നവംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
കൊടിയത്തൂർ ആന്യം പാടത്ത് വാഴ കർഷകർ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തില അന്യം പാടത്ത് മത്സ്യങ്ങൽ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പരിസര വാസികൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കൊടിയത്തൂർ പഞ്ചായത്തിലെ 1,13,16 വാർഡുകളിൽ ഉൾകൊള്ളുന്ന 100…
Read More » -
കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി
കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി. 100ൽ പരം പ്രവർത്തകർ പങ്കെടുത്ത ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്ഘാടനം…
Read More » -
ഓവറോൾ കിരീടത്തിൽ മുത്തമിട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് തല എൽപി സ്കൂൾ കായികമേള സമാപന സമ്മേളനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ബെന്നി…
Read More » -
പുന്നക്കൽ വഴിക്കടവ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിദാരിദ്രകുടുംബങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പാക്കേജ് തയ്യാറാക്കുന്നതിനായാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് 17…
Read More » -
പച്ചക്കറി തൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത്…
Read More » -
സംഘാടക സമിതി രൂപീകരണ യോഗം നടത്തി
കോടഞ്ചേരി: സി ഐ ടി യു സംസ്ഥാന സമ്മേളനം ഡിസം: 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് സംഘാടക സമിതി…
Read More » -
മുക്കം തൃക്കുടമണ്ണക്കടവിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
മുക്കം: ഇരുവഞ്ഞിപ്പുഴയിലെ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതായി വിവരം. കുളിക്കാനിറങ്ങിയ രണ്ടു പേരിൽ പതിനാറുകാരൻ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ടത്. ആർ.ഇ.സി. സ്കൂൾ വിദ്യാർത്ഥിയാണെന്നാണ് സൂചന.…
Read More » -
ഭീമൻ ചരക്ക് ലോറികൾ ചുരം കയറുന്നതിന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കി
അടിവാരം: ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത, പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത…
Read More » -
കൊടിയത്തൂര്‍ – തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം; വെല്‍ഫെയര്‍ പാര്‍ട്ടി
കൊടിയത്തൂര്‍ : കൊടിയത്തൂര്‍ – തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്ഫെര് പാര്‍ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്തിന് നിവേദനം സമര്‍പ്പിച്ചു.…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൂടരഞ്ഞി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന്…
Read More » -
കൂടരഞ്ഞി : ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്തരിച്ചു
കൂടരഞ്ഞി : ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു (45) കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (27-10-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക്. പനിയെ തുടർന്ന്…
Read More » -
കോടഞ്ചേരി : ഓതറുകുന്നേൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലമ്മ അന്തരിച്ചു
കോടഞ്ചേരി : ഓതറുകുന്നേൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (27-10-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ മരിയൻ…
Read More » -
മുക്കത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയില്‍
മുക്കം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥിന്റെ മണാശ്ശേരിയിലെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. മുത്താലം ചോലക്കുഴി രാതുല്‍ (23) ആണ് പൊലീസ് പിടിയിലായത്.…
Read More » -
പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ഉപകരണങ്ങൾ കൈമാറി
അടിവാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടിവാരം ടൗൺ കമ്മിറ്റി നാടിന് സമർപ്പിക്കുന്ന ജാനു അമ്മ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ…
Read More » -
ഉന്നതവിജയിയെ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ ആദരിച്ചു
പുതുപ്പാടി: കേരള ലോ എൻഡ്റൺസ് പരീക്ഷയിൽ (KLEE,63 ) ആം റാങ്ക് നേടിയ പുതുപ്പാടി, റിയയെ നൗറിനെ മലോറം ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ്…
Read More » -
പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
മുക്കം: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മദ്രസ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ മുബഷിറി (40) നെയാണ് മുക്കം പോലീസ് അറസ്റ്റ്…
Read More » -
കാരശ്ശേരി പഞ്ചായത്തിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു
മുക്കം: ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.…
Read More » -
കൂമ്പാറ; അമ്പലപ്പടി – കുരിശുമല റോഡ് നാടിന് സമർപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ചിലവിൽ നിർമിച്ച കൂമ്പാറ അമ്പലപ്പടി…
Read More »
