Local
-
കൂടരഞ്ഞി : അക്കൂറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു
കൂടരഞ്ഞി : അക്കൂറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം നാളെ (03-10-2022-തിങ്കൾ) രാവിലെ 11:00-മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കൂടരഞ്ഞി മുളങ്ങാശ്ശേരി…
Read More » -
ലഹരി വിരുദ്ധ ക്യാമ്പും ഫുട്ബോൾ ടൂർണ്ണമെൻറ്റും സംഘടിപ്പിച്ചു
പുതുപ്പാടി: ഗാന്ധി ദിനമായ ഒക്ടോബർ 2 രാവിലെ ഏഴുമണിക്ക് പുതുപ്പാടി എം ജി എം സ്കൂളിൽ മോണിംഗ് പ്ലയേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പ് സംസ്ഥാന…
Read More » -
ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണതൊഴിലാളികളെ ആദരിച്ചു മുക്കം ഒയിസ്ക
മുക്കം: ഒയിസ്ക മുക്കം ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുക്കം നഗരസഭക്ക് കീഴിലുള്ള ശുചീകരണ തൊഴിലാളികളേയും ഹരിത കർമ്മ സേന അംഗങ്ങളേയും ആദരിച്ചു. സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ചലികൾ…
Read More » -
മുക്കം എസ്.കെ പാർക്കിൽ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി
മുക്കം : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി മൂന്നാം ജന്മദിനത്തിന്റെ ഭാഗമായി എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ‘ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന സന്ദേശമുയർത്തി മുക്കം എസ്.കെ…
Read More » -
മുക്കം നഗരസഭാതല ജാഗ്രതാസമിതി പരിശീലന പരിപാടി നടത്തി
മുക്കം : ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിതാക്കൾ സമഭാവനയോടെ വളർത്തണമെന്നും ഇല്ലെങ്കിൽ പെൺകുട്ടികളിൽ വലിയ അപകർഷതാബോധം വളരുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മുക്കം നഗരസഭാതല…
Read More » -
ഗാന്ധി ജയന്തി ദിനാചരണം നടത്തി
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ ഗാന്ധിജന്തി ആചരിച്ചു. ഗാന്ധി ഛായാ ചിത്രത്തിൽ പുഷ്പാർച്ചന,…
Read More » -
നവീകരിച്ച സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു
തോട്ടുമുക്കം: തോട്ടുമുക്കം ഗവ: യു പി സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച 12 ലക്ഷത്തോളം രൂപ…
Read More » -
മില്ലത്ത് മഹൽ അവാർഡുകൾ നൽകി
കൊടിയത്തൂർ : മികവുറ്റ പ്രതിഭകളെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതിൽ തദ്ദേശീയ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ടെന്നും ജന്മനാട്ടിൽ നിന്ന് ലഭിയ്ക്കുന്ന സ്വീകാര്യതയോളം വിലപ്പെട്ട മറ്റൊന്നില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » -
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ നീക്കമെന്ന് ആക്ഷേപം
കൊടിയത്തൂർ : കേന്ദ്ര സർക്കാരിൻ്റേത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കമാണന്നാരോപിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതികളും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മസ്റ്റർ…
Read More » -
പരിസര ശുചീകരണം നടത്തി
കോടഞ്ചേരി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153 ാം ജൻമ്മ ദിന ഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവിനോടുള്ള അദര സുചകമായി പൊതു സ്ഥാപനങ്ങളുടെ…
Read More » -
കോടഞ്ചേരിയിലെ വ്യാപാരിയായിരുന്ന പരിയാരത്ത് ഭാസ്കരൻ അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിലെ വ്യാപാരിയായിരുന്ന പരിയാരത്ത് ഭാസ്കരൻ (78) അന്തരിച്ചു. സംസ്കാരം നാളെ (02-10-2022-ഞായർ) ഉച്ചക്ക് 12:00-മണിക്ക് കാരശ്ശേരി പഞ്ചായത്തിന്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: വൽസല. മക്കൾ:…
Read More » -
വയോജനദിനാഘോഷത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ വയോജനങ്ങളെ ആദരിച്ചു
മുക്കം : വയോജനദിനാഘോഷത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ തോമസ് പിറ്റത്താങ്കൽ, പി.വി. മുഹമ്മദ് ഹാജി, സി.കെ.…
Read More » -
പുതുപ്പാടി : കാക്കവയൽ ചിറക്കൽ ചാക്കോ (ഇപ്പാച്ചി) അന്തരിച്ചു.
പുതുപ്പാടി : കാക്കവയൽ ചിറക്കൽ ചാക്കോ (ഇപ്പാച്ചി-90) അന്തരിച്ചു. സംസ്കാരം ഇന്ന് (01-10-2022- ശനി) വൈകുന്നേരം 03:00-മണിക്ക് മീൻമുട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ:…
Read More » -
“കലാരവം 22” സ്കൂൾ കലോൽസവം സമാപിച്ചു
കൊടിയത്തൂർ : പന്നിക്കോട് എ.യു.പി സ്കൂൾ കലോൽസവം “കലാരവം 22” മീഡിയവൺ പതിനാലാം രാവ് വിന്നർ ഹഖീം പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.വി…
Read More » -
ലഹരിക്കെതിരെ യൂത്ത് ലീഗ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
പുതുപ്പാടി: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വെസ്റ്റ് കൈതപ്പൊയിലിൽ മുസ്ലിം യൂത്ത് ലീഗ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക…
Read More » -
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ നവീകരിച്ച ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ നിർവഹിച്ചു. പ്രധാന അധ്യാപിക…
Read More » -
കെ ഫോൺ; തിരുവമ്പാടി മണ്ഡലത്തിൽ അവലോകനയോഗം നടത്തി
തിരുവമ്പാടി: അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ കെഫോൺ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ ആദ്യഘട്ടം സംബന്ധിച്ച് പ്രവർത്തന അവലോകനം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷൻ അഭിയാൻ പദ്ധതി ക്ലാസ് നടത്തി
തിരുവമ്പാടി : ദേശീയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ഈറ്റ് സ്മാർട്ട് ലൈവ് സ്മാർട്ട്’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്…
Read More » -
തിരുവമ്പാടി – കൂടരഞ്ഞി റോഡിന് 3 കോടി രൂപയുടെ ഭരണാനുമതിതായി ലിന്റോ ജോസഫ് എം എൽ.എ
തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥന ബജറ്റിൽ നേരത്തെ ഉൾപ്പെടുത്തിയത് പ്രകാരമാണ് 3 കോടി രൂപയുടെ ഭരണാനുമതി…
Read More » -
ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്നിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവേശനത്തിന്റെ മുന്നോടിയായി തുടർ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുടെ യോഗം ചേർന്നു. പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത്…
Read More »
