Local
-
ബസ് സ്റ്റാൻഡ് കവാടത്തിൽ വഴിമുടക്കി കോൺക്രീറ്റ് സ്ലാബ്
തിരുവമ്പാടി : ബസ് സ്റ്റാൻഡ് കവാടത്തിൽ വഴിമുടക്കി കിടക്കുന്ന കോൺക്രീറ്റ് സ്ലാബ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി. ബസ് സ്റ്റാൻഡിന്റെ ഹൈസ്കൂൾ റോഡിലേക്കുള്ള ഭാഗത്തെ ഓട നവീകരിച്ചപ്പോൾ നിർമിച്ച…
Read More » -
തിരുവമ്പടിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്; കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി. സ്വർണ്ണക്കള്ളകടത്തിലും കറൻസി കടത്തിലും പങ്കുണ്ടന്നു മൊഴി വന്ന സഹചര്യത്തിൽ മുഖ്യമന്ത്രി…
Read More » -
കോടഞ്ചേരിയിൽ ബിരിയാണി ചെമ്പുമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കോടഞ്ചേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കുടുംബവും സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സ്വർണക്കടത്തിലെ യും ഡോളർ കടത്തിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്…
Read More » -
പുതുപ്പാടിയിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്
പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് രണ്ട് ഓട്ടോറിക്ഷകളും ഒരു മാരുതി 800 കാറും, മറ്റൊരു കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ…
Read More » -
ജനമൈത്രി പോലീസ് ഇടപെട്ടു; വഴിത്തർക്കം മാത്രമല്ല, ബന്ധുക്കളുടെ പിണക്കവും പമ്പകടന്നു
കൊടിയത്തൂർ : ജനമൈത്രി പോലീസ് ഇടപെട്ടപ്പോൾ അബൂബക്കറിനും കുടുംബത്തിനും റോഡ് മാത്രമല്ല ലഭിച്ചത്, ബന്ധുക്കൾ തമ്മിലുള്ള കൊച്ചു പിണക്കങ്ങളും ഇണക്കത്തിന് വഴിമാറി. ചെറുവാടി വേക്കാട്ട് അബൂബക്കറും കുടുംബവും വീട്ടിലേക്ക്…
Read More » -
സംസ്ഥാനപാതയോരത്ത് മലയിടിക്കൽ; പരിഷത്ത് പ്രക്ഷോഭത്തിന്
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട് വില്ലേജിൽപ്പെടുന്ന ഓടത്തെരുവിൽ എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയോരത്തെ മല ഇടിച്ചുനിരത്തുന്നതിനെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി പ്രതിക്ഷേധവുമായി രംഗത്ത്.…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ
കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി വയോജന ഗ്രാമസഭ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്ലി ടീച്ചർ, വി എസ് രവീന്ദ്രൻ, ബോബി…
Read More » -
തിരുവമ്പാടി ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം; ചർച്ച് റോഡിൽ നിന്നുള്ള പ്രവേശനം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് ചർച്ച് റോഡിൽ നിന്നുമുള്ള പ്രവേശനം ഇന്ന് രാത്രി മുതൽ (ജൂൺ 8) ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി…
Read More » -
രണ്ടു വർഷത്തിലേറെയായി ഗതാഗത തടസ്സം നേരിട്ട കണ്ണോത്ത് കൈപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി; എന്റെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: കണ്ണോത്ത് – കൈപ്പുറം റോഡിന്റെ തുടക്കഭാഗം എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി. കൈതപ്പൊയിൽ -അഗസ്ത്യൻമൂഴി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി റോഡ്…
Read More » -
പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: പച്ചതേങ്ങ സംഭരണത്തിന് സർക്കാർ നിയോഗിച്ച ഏജൻസിയായവി. എഫ്. പി. സി. കെ. നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടന കർമ്മം കൃഷിഭവൻ പരിസരത്ത് വെച്ച് കൂടരഞ്ഞി ഗ്രാമ…
Read More » -
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
കൂടരഞ്ഞി: മഞ്ഞക്കടവ് ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതിരമണീയമായ മഞ്ഞക്കടവ് പള്ളിക്കുന്നു ഭാഗത്തേക്ക്പ്രകൃതി പഠന യാത്ര നടത്തി. ഔഷധ സസ്യങ്ങളും ചിത്രശലഭങ്ങളെയും, വ്യത്യസ്ത…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷം
കോടഞ്ചേരി : പഞ്ചായത്തിൽ ചിപ്പിലിത്തോട്, മരുതിലാവ്, വട്ടച്ചിറ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം. കർഷകർക്ക് കൃഷി നാശവും ജീവനു ഭീഷണിയും ഉണ്ട്. എൻസിപി കോടഞ്ചേരി മണ്ഡലം കമ്മിറ്റി…
Read More » -
മുക്കം പരിസ്ഥിതി സംരക്ഷണ വേദി പരിസ്ഥിതി ദിനാചരണം നടത്തി
മുക്കം: പരിസ്ഥിതി സംരക്ഷണ വേദി മുക്കം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി മുണ്ടുപാറ – പൊയിൽ ഗോൾഡൻ നിവാസിൽ ചേർന്ന ചടങ്ങ് എംഎൽഎ ലിൻ്റോ…
Read More » -
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി) അന്തരിച്ചു.
തിരുവമ്പാടി : പുന്നക്കൽ മണിമലതറപ്പിൽ ജോർജ് ജോസഫ് (വർക്കി – 81) അന്തരിച്ചു. സംസ്കാരം ഇന്ന് (07-06-2022- ചൊവ്വ) വൈകുന്നേരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കൊവിഡ്…
Read More » -
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 2021 – 22 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നല്കിയ ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം കൈതപ്പൊയില്‍ ഗവ.യു.പി.സ്കൂളില്‍ വെച്ച് നടന്നു.…
Read More » -
ഭക്ഷണ കിറ്റ് വിതരണവും ചികില്‍സ സഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവും വിതരണം ചെയ്തു
പുതുപ്പാടി: ഭക്ഷണ കിറ്റ് വിതരണവും രോഗികള്‍ക്കുള്ള ചികില്‍സ സഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവും വിതരണം ചെയ്തു. പുതുപ്പാടി കൈതപ്പൊയില്‍ അല്‍ ഖൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക്…
Read More » -
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈ വിതരണം നടത്തി
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് അഞ്ച് വർഷം കൊണ്ട്, അഞ്ച് ലക്ഷം ഫലവൃക്ഷങ്ങൾ നാട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ്…
Read More » -
പരിസ്ഥിതി ദിനാചരണം നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒയിസ്ക ഇൻറർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ വൃക്ഷത്തൈ…
Read More » -
പ്രീ പ്രൈമറി പ്രവേശനോൽസവം നടത്തി
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ പ്രീപ്രൈമറി വിഭാഗം പ്രവേശനോൽസവം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. അമൽ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന് സ്വീകരണം നൽകി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അർജുന സ്പോർട്സ് ക്ലബ് അംഗം ആദർശ് ജോസഫിന് ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തോമസ് പോൾ മഴുവൻഞ്ചേരി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ ജോസ്…
Read More »
