Local
-
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യം തുടങ്ങി
തിരുവമ്പാടി: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി. ‘ശുചിത്വ ജലാശയം മാനവ ജീവാശ്രയം ‘ എന്ന സന്ദേശം…
Read More » -
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി കെ.രാജൻ
മുക്കം: ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി താഴക്കോട് വിജേജ് ഓഫീസിൻ്റെ ഉദ്ഘാടനം…
Read More » -
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു
തിരുവമ്പാടി:ഈസ്റ്റർ ദിനത്തിൽ പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ ബൈക്കപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡി.കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു പുല്ലുരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരി, കോയിപ്പുറത്ത് ബേബിയുടെ മകൻ…
Read More » -
കഞ്ചാവുമായി രണ്ടു യുവാക്കളെ കോടഞ്ചേരി പോലീസ് പിടികൂടി.
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തിവെ രണ്ടു പേരെ കഞ്ചാവുമായി കോടഞ്ചേരി പോലീസ് പിടികൂടി.വേഞ്ചേരി, കണ്ണോത്ത് എന്നീ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. …
Read More » -
ഒന്നര കിലോ കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
പുതുപ്പാടി : ഒന്നര കിലോ കഞ്ചായവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടില്‍…
Read More » -
പെട്രോൾ ഡീസൽ പാചക വാതക വില വർധനക്കെതിരെ എൽഡിഫ് പ്രതിഷേധം
തിരുവമ്പാടി: ഇന്ധന വിലവർധനക്കെതിരെ എൽഡിഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ബാബു പൊലുകുന്നത്തിനെ തിരഞ്ഞെടുത്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ബാബു പൊലുകുന്നത്തിനെതിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കരീം പഴങ്കൽ പാർട്ടി ധാരണപ്രകാരം സ്ഥാനംരാജിവെച്ചതിനെത്തുടർന്നാണ്തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഫസൽ കൊടിയത്തൂർ…
Read More » -
തിരുവമ്പാടി പള്ളിത്തിരുനാൾ കൊടിയേറി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയം തിരുനാളിന് ഇടവകവികാരി ഫാ. ജോസ് ഓലിയക്കാട്ട് കൊടിയേറ്റി. സഹവികാരിമാരായ ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. അമൽ പുരയിടം എന്നിവർ സഹകാർമികത്വം…
Read More » -
നഗരസൗന്ദര്യവത്കരണത്തിലെ മെല്ലെപ്പോക്ക്; കരാറുകാരൻ അടച്ച റോഡ് കൗൺസിലറും വ്യാപാരികളും ചേർന്ന് തുറന്നു
മുക്കം : ഏഴുകോടിരൂപ ചെലവിൽ നടക്കുന്ന മുക്കം നഗരസൗന്ദര്യവത്കരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ. നവീകരണപ്രവൃത്തികൾക്കായി കഴിഞ്ഞ രണ്ടാഴ്ചയായി കരാറുകാരൻ അടച്ചിട്ട റോഡ് നഗരസഭാ കൗൺസിലറും വ്യാപാരികളും ചേർന്ന്…
Read More » -
കാരശ്ശേരി പഞ്ചായത്ത് കറുത്തപറമ്പിൽ മൂന്നു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കാരശ്ശേരി : പഞ്ചായത്ത് പതിനഞ്ചാം വാർഡ് കറുത്തപറമ്പിൽ സലാം നടുക്കണ്ടിയുടെ വീട്ടുവളപ്പിലിറങ്ങിയ മൂന്നു കാട്ടുപന്നികളെ ചൊവ്വാഴ്ച രാത്രി എം പാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നു. പീടികപ്പാറ സെക്ഷനിലെ…
Read More » -
കോടഞ്ചേരി : തൈവേലിക്കകത്ത് പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.
കോടഞ്ചേരി : തൈവേലിക്കകത്ത് പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (21-04-2022-വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മക്കൾ:നീൽ,…
Read More » -
മുക്കം : പുല്ലുകാവിൽ മാളു കോഴിക്കോട് വെസ്റ്റ്ഹിൽ ഗാന്ധിനഗർ കോളനിയിലുള്ള വസതിയിൽ അന്തരിച്ചു.
മുക്കം : പുല്ലുകാവിൽ മാളു (94) കോഴിക്കോട് വെസ്റ്റ്ഹിൽ ഗാന്ധിനഗർ കോളനിയിലുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഏക മകൻ:…
Read More » -
രാഹുൽഗാന്ധി എം.പി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നടത്തി
തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പി തന്റെ മണ്ഡലത്തിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ (കൈത്താങ്ങ്) ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൽ പൊന്നാങ്കയത്തു നിർമ്മിച്ചു നൽക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം…
Read More » -
മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ; സമഗ്രവികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറായി
മുക്കം : മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന മാസ്റ്റർപ്ലാൻ തയ്യാറായി. എൻ.ഐ.ടി.യിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഡോ. ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാസ്റ്റർപ്ലാൻ…
Read More » -
കോടഞ്ചേരി : പുലിക്കയം മേക്കൽ പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി അന്തരിച്ചു.
കോടഞ്ചേരി : പുലിക്കയം മേക്കൽ (പേഴത്തിങ്കൽ) പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി (27) അന്തരിച്ചു. സംസ്കാരം ഇന്ന് (20-04-2022-ബുധൻ) വൈകുന്നേരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ…
Read More » -
കർഷക തൊഴിലാളി കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീഷൻ (46) കുളത്തിൽ വീണു മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. കർഷക തൊഴിലാളിയായ ഇദ്ദേഹം…
Read More » -
കൊതുകും എലിയും പെരുകുന്നു: മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ
കൊടിയത്തൂർ : രോഗവാഹകരായ എലിയും കൊതുകുമൊക്കെ പെരുകുന്നത് തടയാൻ മുന്നറിപ്പുമായി കൊടിയത്തൂർ പഞ്ചായത്തിൽ ആരോഗ്യപ്രവർത്തകർ രംഗത്ത്. വേനൽമഴയെത്തുടർന്ന് വെള്ളക്കെട്ടും മാലിന്യവും വർധിച്ചതിനാലാണ് നടപടി ഊർജിതമാക്കിയത്. ചൊവ്വാഴ്ച കമ്യൂണിറ്റി ഹെൽത്ത്…
Read More » -
തെളിനീരൊഴുകും നവകേരളം; തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ക്യാമ്പയ് ൻ പ്രവർത്തനങ്ങൾക്ക് തുടക്കം
തിരുവമ്പാടി :തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയുടെ പ്രഥമ യോഗത്തോടെയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്യാമ്പയ്ൻ പ്രവർത്തനങ്ങൾക്ക്…
Read More » -
ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്
കോടഞ്ചേരി: മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി.…
Read More »

