Local
-
കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ അന്തരിച്ചു.
കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (17-03-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ. പത്തനംതിട്ട കുളത്തൂർമുഴി പാപ്പനാട്ട് കുടുംബാംഗമാണ്…
Read More » -
തിരുവമ്പാടി: പട്ന സെന്റ് മൈക്കിൾസ് സ്കൂൾ റിട്ട. അധ്യാപിക ഏഴാനിക്കാട്ട് ലില്ലി അന്തരിച്ചു.
തിരുവമ്പാടി : പട്ന സെന്റ് മൈക്കിൾസ് സ്കൂൾ റിട്ട. അധ്യാപിക ഏഴാനിക്കാട്ട് ലില്ലി (82) അന്തരിച്ചു. സംസ്കാരം ഇന്ന് (16-03-2022- ബുധൻ) രാവിലെ സഹോദരൻ തോട്ടുംമുഴി ഏഴാനിക്കാട്ട്…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന്; 1 കോടി രൂപ അനുവദിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചതായി എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ്…
Read More » -
യു.എസ്.എസ് പരിക്ഷ: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം
കൂടരഞ്ഞി: യു.എസ്.എസ് പരിക്ഷയിൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച വിജയം. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 17 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. ജൂൺ മാസത്തിൽ…
Read More » -
കൂടരഞ്ഞി : ആനിത്തോട്ടത്തിൽ കുര്യൻ അന്തരിച്ചു.
കൂടരഞ്ഞി: ആനിത്തോട്ടത്തിൽ കുര്യൻ (95) അന്തരിച്ചു. സംസ്കാരം നാളെ (16-3-2022- ബുധൻ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ…
Read More » -
റോഡ് സൗന്ദര്യവത്കരണപദ്ധതിയും സംരക്ഷണഭിത്തിയും ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : പഞ്ചായത്ത് രണ്ടാംവാർഡിൽ ചോലക്കുഴി – താളിപ്പറമ്പ് റോഡ് സംരക്ഷണ ഭിത്തിയുടെയും സൗന്ദര്യവത്കരണപദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര…
Read More » -
ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു
മുക്കം:ആനയാംകുന്ന് ജമാഅത്തെ ഇസ്ലാമി ഘടകവും, ടൈറ്റാനിക് മലാംകുന്ന്,ഗുഡ് വിൽ,എടലമ്പാട് എന്നീ സന്നദ്ധ സംഘടനയും സംയുക്തമായി, ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എംസി സുബ്ഹാൻ…
Read More » -
പാര്ക്കിന്സണ് രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ചത് 6 ലക്ഷം
മുക്കം: പാര്ക്കിന്സണ് രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6 ലക്ഷത്തിലേറെ രൂപ.പന്നിക്കോട് സ്വദേശി പരപ്പില്‍ മനോഹരന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്.ജനകീയ…
Read More » -
ഇരുവഴിഞ്ഞി പുഴയിൽ കയാക്കിംഗിന് തുടക്കമായി
മുക്കം:ലോകത്ത് ഏറ്റവും ജനപ്രിയമായ ജലകായിക വിനോദ പരിപാടികളിൽ ഒന്നായ കയാക്കിംഗിന് മുക്കത്ത് ഇരുവഴിഞ്ഞിയിൽ തുടക്കമായി. ജല കായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് കയാക്കിംഗ്…
Read More » -
മീഡിയ വൺ വിലക്ക്; ഇന്ന് മുക്കത്ത് പ്രതിഷേധ സായാഹ്നം
മുക്കം: മീഡിയ വൺ ചാനൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച (14/O3/22) മുക്കത്ത് പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. പരിപാടിയിൽ സാമൂഹിക ,രാഷ്ട്രീയ ,മത ,സാംസ്ക്കാരിക…
Read More » -
അനധികൃത പാർക്കിങ്ങിൽ ഞെരുങ്ങി തിരുവമ്പാടി ബസ് സ്റ്റാൻഡ്
തിരുവമ്പാടി : ജനത്തിരക്കും ബസുകളുടെ ബാഹുല്യവുമേറിയ തിരുവമ്പാടി ബസ് സ്റ്റാൻഡ് സ്വകാര്യവാഹനങ്ങൾ കൈയടക്കുന്നത് ഗതാഗതപ്രശ്നം സങ്കീർണമാക്കുന്നു. നിന്നുതിരിയാനിടമില്ലാത്ത സ്റ്റാൻഡിൽ നൂറിൽപ്പരം ട്രാൻസ്പോർട്ട്, സ്വകാര്യബസുകൾ നിത്യേന കയറിയിറങ്ങുന്നുണ്ട്. നീളംകൂടിയ ബസുകൾ…
Read More » -
തിരുവമ്പാടി അൽഫോൻസ കോളേജിൽ നടന്ന തൊഴിൽ മേളയിൽ74 പേർക്ക് നിയമനം
തിരുവമ്പാടി: അൽഫോൻസ കോളേജ് തിരുവമ്പാടി പ്ലേസ്മെൻ്റ് വിങ്ങും ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി അൽഫോൻസ കോളേജിൽ വെച്ച് നടത്തിയ ജോബ് ഫെയർ താമരശ്ശേരി രൂപത വികാരി ജനറാൾ…
Read More » -
മറിപ്പുഴ-കുണ്ടൻതോട് ജലവൈദ്യുത പദ്ധതി; സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിൽ
തിരുവമ്പാടി: ആനക്കാംപൊയിൽ മറിപ്പുഴ – കുണ്ടൻതോട് മിനി വൈദ്യുത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് അന്തിമ ഘട്ടത്തിൽ. തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലായി ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളിലെയും 15.15 ഹെക്ടറാണു…
Read More » -
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ എം.എൽ.എ ലിൻ്റോ ജോസഫ് വിശദീകരിച്ചു
തിരുവമ്പാടി: 2022 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് വിശദീകരിച്ചു. മുക്കം പാലം-15 കോടി, പെരുമ്പൂള – നായാടംപൊയിൽ റോഡ്…
Read More » -
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അഴിമതിക്കെതിരെ യുത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവമ്പാടി: കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അഴിമതിക്കെതിരെ യുത്ത് കോൺഗ്രസ് നടത്തിയ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചിൽ സംഘർഷം. മാർച്ച് പി.ഡബ്ല്യു.ഡി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞതിനെ തുടർന്നാണ്…
Read More » -
ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനും പ്രധാനാധ്യാപകനുമുള്ള അവാർഡ് ആനക്കാംപൊയിൽ സ്കൂളിന്
തിരുവമ്പാടി: കേരള സർക്കാരിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ജില്ലാ തല അവാർഡുകളിൽ 2 എണ്ണം ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന് ലഭിച്ചു.…
Read More » -
യു ഡി എഫിന്റെ കർഷക വിരുദ്ധ നയം അവസാനിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ (എം )
തിരുവമ്പാടി : പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ,മാധവ് ഗാഡ്ഗിൽ വിഷയങ്ങളിൽ കേരളത്തിലെ കർഷകർക്കൊപ്പം നിന്നത് തെറ്റായിപ്പോയി എന്നും അതിൽ പശ്ചാത്തപിക്കുന്നു എന്നും പറഞ്ഞ കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവന…
Read More » -
പുതുപ്പാടി ഗവ ഹെെസ്ക്കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ രക്ഷാകർത്താക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളോടുള്ള മനശാസ്ത്രപരമായ സമീപനം എന്ന വിഷയത്തിൽ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി റിട്ട പ്രിന്‍സിപ്പള്‍ രാജഗോപാലന്സര് ക്ലാസ്…
Read More » -
രാജ്യം ഭരിക്കുന്നവർ നടത്തുന്നത് വിഭജനം; രാഹുൽ ഗാന്ധി
മുക്കം: രാജ്യം ഭരിക്കുന്നവർ വിവേചനവും വിഭജനവും നടത്തുന്ന ദുരന്തമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി എംപി. രാജ്യത്ത് ഒത്തൊരുമ നഷ്ടപ്പെട്ടിരിക്കുന്ന കാഴ്ചയാണ്. ഓർഫനേജ് എൽപി സ്കൂളിൽ 2…
Read More » -
യുക്രെയ്നിൽനിന്നു തിരിച്ചെത്തിയ വിദ്യാർഥിനിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി
പുതുപ്പാടി: യുക്രെയ്ൻ യുദ്ധമുഖത്തെ ഭീകര സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പുതുപ്പാടി സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധി എംപി സാന്ത്വന സാമീപ്യമായി. പുതുപ്പാടി ചെരുവിള പുത്തൻവീട്ടിൽ…
Read More »
