Local
-
മുൻ കാല പ്രവാസിയും മുക്കത്തെ പോർട്ടറുമായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലി ഹാജി അന്തരിച്ചു.
മുക്കം: മുൻ കാല പ്രവാസിയും മുക്കത്തെ പോർട്ടറുമായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലി ഹാജി (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (05-12-2021-ഞായർ) ഉച്ചക്ക് 12:00- മണിക്ക് നെല്ലിക്കുത്ത്…
Read More » -
വെള്ളാപ്പള്ളി നടേശൻ സാരഥ്യ രജത ജൂബിലി ആഘോഷം ഇന്ന്
തിരുവമ്പാടി: എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം, വിവിധ കർമ്മ പരിപാടികളുടെ സമാരംഭവും ഇന്ന് നടക്കും. ചേർത്തല…
Read More » -
തിരുവമ്പാടി; പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ (56) അന്തരിച്ചു സംസ്കാരം ഇന്ന് (04-12-2021- ശനി) രാത്രി 11:00- മണിക്ക് പുന്നക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഇയ്യാത്തു…
Read More » -
തിരുവമ്പാടി; പുളിക്കക്കുന്നേൽ സെബാസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി: പുളിക്കക്കുന്നേൽ സെബാസ്റ്റ്യൻ (80) നിര്യാതനായി സംസ്കാരം നാളെ (05-12-2021- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കൂടരഞ്ഞി:ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ നിർവഹിച്ചു. സ്നേഹവും…
Read More » -
കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കാരശ്ശേരി: കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. പുതിയേടത്ത് നജീബിന്റെ മകന് നിഹാല്‍(11) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കക്കാട് കടവില്‍ കാല്‍വഴുതി വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » -
പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റും താമരശ്ശേരി ജനമൈത്രി പോലീസു സംയുക്തമായി പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.…
Read More » -
ഇരുപത്തിയഞ്ചാം വാർഷിക നിറവിൽ എലൈറ്റ് ഒപ്ടിക്കൽസിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു
തിരുവമ്പാടി: നേത്ര പരിചരണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എലൈറ്റ് ഒപ്ടിക്കൽസിന്റെ നവീകരിച്ച ഷോറും തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തനമാരംഭിച്ചു. ഡിസംബർ 2 വ്യാഴാഴ്ച രാവിലെ 10…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ സംസ്ദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി
കോടഞ്ചേരി: വയനാട് പാർലമെൻറ് അംഗം രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ കേന്ദ്ര സർക്കാരിൻറെ സമഗ്ര ഗ്രാമ വികസന ത്തിനായി നടപ്പിലാക്കുന്ന “സാഗി” പദ്ധതിയിൽ കോടഞ്ചേരി…
Read More » -
ലോക ഭിന്നശേഷി ദിനം: ‘സ്നേഹതീര’ത്ത് ഭിന്നശേഷി വിദ്യാർഥികൾക്ക് ചേർത്തുപിടിക്കലിന്റെ സ്നേഹക്കുടതീർത്ത് വിദ്യാപോഷിണി.
ഓമശ്ശേരി : വിദ്യാപോഷിണി എ എൽ പി സ്കൂൾ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്നേഹവിരുന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉല്ലാസത്തിന്റെയും ചേർത്തുപിടിക്കലിന്റെയും…
Read More » -
ഉറവിട മാലിന്യ സംസ്കരണം: ഓമശ്ശേരിയിൽ പരിശീലനം സംഘടിപ്പിച്ചു.
ഓമശ്ശേരി:ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റുമായി സഹകരിച്ച് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു.…
Read More » -
തിരുവമ്പാടി ഒറ്റപൊയിൽ വെട്ടിക്കൽ ജോർജ് (കുഞ്ഞേട്ടൻ) അന്തരിച്ചു.
തിരുവമ്പാടി: ഒറ്റപൊയിൽ വെട്ടിക്കൽ ജോർജ് (കുഞ്ഞേട്ടൻ -80) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (03-12-2021- വെള്ളി) വൈകുന്നേരം 05:00- മണിക്ക് മീമ്മുട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന…
Read More » -
സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേരളം ഭരിക്കുന്ന സർക്കാർ പൂർണ്ണ പരജയമെന്ന് കെ.കെ രമ എം.എൽ.എ
കൂടരഞ്ഞി:സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേരളം ഭരിക്കുന്ന സർക്കാർ പൂർണ്ണ പരജയമെന്ന് കെ.കെ രമ എം.എൽ.എ കൂമ്പാറയിൽ നടന്ന യു.ഡിഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രിക്കൊപ്പം…
Read More » -
ഗവൺമെന്റ് യുപിസ്കൂൾ ചെമ്പുകടവിലെ വിദ്യാരംഗം കലാ വേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തു മാസിക അക്ഷരപൂക്കൾ പ്രകാശനം ചെയ്തു
കോടഞ്ചേരി: ഗവൺമെന്റ് യുപി സ്കൂൾ ചെമ്പുകടവിലെ വിദ്യാരംഗം കലാ വേദിയിലെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ചേർന്നൊരുക്കിയ കയ്യെഴുത്തുമാസിക ” അക്ഷരപ്പൂക്കൾ സ്കൂളിലെ പ്രധാനാധ്യാപകനായ ഹിഷാം എം.എച്ച് വിദ്യാരംഗം സ്കൂൾതല…
Read More » -
പി.സി.ഉസ്താദ് വാഫി കോളജിൽ മൾട്ടി ടാകും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു.
ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത് പി.സി.ഉസ്താദ് വാഫി കോളജിൽ അൽ ജസ സ്റ്റുഡൻസ് യൂണിയൻ വിദ്യാർത്ഥികൾക്കായി മൾട്ടി ടാകും ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന…
Read More » -
ഇരുമ്പകം തെങ്ങുംമൂട്ടിൽ ജോയിയുടെ ഭാര്യ സിസിലി അന്തരിച്ചു.
തിരുവമ്പാടി: ഇരുമ്പകം തെങ്ങുംമൂട്ടിൽ ജോയിയുടെ (റിട്ടയേർഡ് – കെ എസ് ആർ ടി സി) ഭാര്യ സിസിലി (66 – റിട്ടയേർഡ് എച്ച് എം സെൻ്റ് ജോസഫ്സ്…
Read More » -
പുളവള്ളി പാടശേഖരത്തിൽ കൃഷി ആരംഭിച്ചു
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ പൂളവള്ളി – വേളംകോട് പാടശേഖരത്തിൽ നെൽവിത്ത് വിതച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ്…
Read More » -
‘അതിജീവനം’ സ്കൂൾതല വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി അതിജീവനം വിദ്യാഭ്യാസ പരിപാടി നടത്തി. കോവിഡ് കാലത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ വന്ന മാറ്റം ജീവിതശൈലിയെ ഗണ്യമായി ബാധിച്ചു എന്ന്…
Read More » -
ആധാരം എഴുത്ത് അസോസിയേഷൻ കോടഞ്ചേരി യൂണിറ്റ് സമ്മേളനം നടത്തി
കോടഞ്ചേരി: അശാസ്ത്രീയ അണ്ടർ വാല്യൂഷൻ നടപടികളും, പഞ്ചായത്ത് കെട്ടിട നികുതി ഒഴിവാക്കിയ വീടുകൾക്കും കുടിലുകൾക്കും കെട്ടിട വിലനിർണ്ണയ സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്നും, തോട്ടഭൂമി, ഹൗസ് പ്ലോട്ട്, എന്നിവയ്ക്ക് പുറമേ…
Read More » -
തിരുവമ്പാടിയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗവൺമെൻറ് ഐ .ടി .ഐ തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി എഫ്.എച്ച്.സിയിൽ വെച്ച് ലോക എയ്ഡ്സ് ദിനാചരണം നടത്തി. “അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും…
Read More »
