Local
-
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനവും, ജനപ്രതിനിധികളെ ആദരിക്കലും ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഇന്ന് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി
കോടഞ്ചേരി: ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണുനശികരണം നടത്തി. ടീമംഗങ്ങളായ സിനീഷ് കുമാർ സായി, ജെമീഷ്…
Read More » -
ഇൻ്റെർനെറ്റ് റേഡിയോ ‘സാഹിതീ വാണിയുടെ’ ബ്രാൻഡ് അംബാസഡർ; മെഹക്കിനെ വാർഡ് മെമ്പർ ആദരിച്ചു.
കൊടിയത്തൂർ: കുട്ടികൾ സാരഥികളായി നടത്തുന്ന ലോകത്തിലെ പ്രഥമ ഇൻ്റെർനെറ്റ് റേഡിയോ ‘സാഹിതീ വാണി’ യുടെ ബ്രാൻഡ് അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ സ്വദേശി മെഹക്കിനെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം…
Read More » -
മുക്കം പാലം ഉടൻ പുതുക്കി പണിയണം; കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി
കൊടിയത്തൂർ: കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും മുക്കം നഗരസഭയും തമ്മിൽ ബന്ധിപ്പിക്കുന്ന അൻപത് വർഷത്തിലേറെ പഴക്കമുള്ള മുക്കം പാലം തകർച്ചാ ഭീഷണിയിലാണെന്നും, കാലപ്പഴക്കത്താൽ…
Read More » -
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇൻ്റെർലോക്ക്പതിച്ച് നവീകരിച്ച മുറ്റം ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുറ്റം ഇൻ്റെർലോക്ക് പതിച്ച് നവീകരിച്ച പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
ഇരൂട് എൽ പി സ്കൂൾ പെയിന്റ് അടിച്ചു നൽകി രാഹുൽ ബ്രിഗേഡ്
കോടഞ്ചേരി: സ്കൂൾ തുറക്കലിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തോടൊപ്പം ഇരുട് എൽ പി സ്കൂൾ പെയിന്റ് അടിച്ചു നൽകി രാഹുൽ ബ്രിഗേഡ്. നിയോജക മണ്ഡലം ക്യാപ്റ്റൻ സിനീഷ് കുമാർ…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് 210 കട്ടിലുകൾ വിതരണം ചെയ്തു
കോടഞ്ചേരി: പഞ്ചായത്തുതല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
പുതുപ്പാടി സർവിസ് സഹകരണ ബാങ്കിന്റെ നീതി കൺസ്യുമെർ മാർട്ട് ഈങ്ങാപ്പുഴ എലോക്കരയിൽ പ്രവർത്തനമാരംഭിച്ചു.
പുതുപ്പാടി: പുതുപ്പാടി സർവിസ് സഹകരണ ബാങ്കിന്റെ നീതി കൺസ്യുമെർ മാർട്ട് ഈങ്ങാപ്പുഴ എലോക്കരയിൽ പ്രവർത്തനമാരംഭിച്ചു. എം. പി. എസ്.ആറ്റക്കോയ തങ്ങൾക്ക് ആദ്യവിൽപന നടത്തി കൊണ്ട് ബാങ്ക് പ്രസിഡണ്ട്…
Read More » -
ഇന്റർനെറ്റ് റേഡിയോ സാഹിതീ വാണിയുടെ ബ്രാൻഡ് അംബാസഡറായി കൊടിയത്തൂർ സ്വദേശിയായ നാലാം ക്ലാസുകാരി
കൊടിയത്തൂർ: കുട്ടികൾ സാരഥികളായി നടത്തുന്ന ലോകത്തിലെ ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ സാഹിതീ വാണിയുടെ ബ്രാൻഡ് അംബാസഡറായി എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മെഹക്കിനെ…
Read More » -
കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രഹാം (തങ്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രഹാം (തങ്കച്ചൻ-62) അന്തരിച്ചു. സംസ്കാരം ഇന്ന് (28-10-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെ.മേരീസ്…
Read More » -
സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
മുക്കം: ഡിസംബര് 1,2 തിയ്യതികളില് കോടഞ്ചേരിയില് വെച്ച് നടക്കുന്ന സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേനളനത്തിന്റെ ലോഗോ സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റംഗം ജോര്ജ് എം തോമസ് ഏരിയ സെക്രട്ടറി…
Read More » -
പണിതിട്ടും പണിതീരാത്ത മൈക്കാവ് കൂടത്തായി റോഡ്; ആകെ വലഞ്ഞു യാത്രക്കാർ
കോടഞ്ചേരി: മലയോരമേഖലയിലെ ഏറ്റവും പഴക്കം ചെന്ന കൂടത്തായി കോടഞ്ചേരി റോഡിന്റെ നവീകരണ പ്രേവര്തനകൾ പൂർത്തിയാകാത്തത് യാത്രക്കാരെ വലിക്കുകയാണ്. കോടഞ്ചേരിയിൽ നിന്ന് പുറത്തുകടക്കാൻ ഉള്ള എല്ലാ വഴികളിലും തന്നെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: വാർഡ് 8 ൽ 1 വ്യക്തിക്കും വാർഡ് 14 ൽ 2 പേർക്കും വാർഡ് 12 ൽ 2 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത്…
Read More » -
കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൂടരഞ്ഞി:കലുങ്ക് നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം നിരോധിച്ച കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. കലുങ്കു നിർമാണത്തിൻ്റെ പേരിൽ ജനങ്ങളെ…
Read More » -
കൂടരഞ്ഞി; കൂമ്പാറയിൽ വാഹനാപകടം: യുവാവ് മരിച്ചു
കൂടരഞ്ഞി: കൂമ്പാറ അനക്കല്ലുംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂമ്പാറ മാങ്കുന്ന് കോളനിയിലെ ജയകൃഷ്ണൻ സിമിലി ദമ്പതികളുടെ മകൻ ജയേഷ് (22) മരിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു…
Read More » -
കർഷക സമരത്തിന് ഐക്യദാർഡ്യം; തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ചും, കോലം കത്തിക്കലും നടത്തി
തിരുവമ്പാടി: സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ ഒരു വർഷത്തോളമായി നടക്കുന്ന അഖിലേന്ത്യ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ഇടത് കർഷക തൊഴിലാളികൾ ഐക്യദാർഡ്യ പ്രതിഷേധ മാർച്ചും, കോലം…
Read More » -
ഈങ്ങാപ്പുഴ എലോക്കരയില് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില് ഇടിച്ച് യാത്രക്കാര്ക്ക് പരുക്ക്
പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കരയില് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില് ഇടിച്ച് യാത്രക്കാര്ക്ക് പരുക്ക്. തൊടുപുഴ സ്വദേശികള്ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല് കോളേജ്…
Read More » -
അയമു മാസ്റ്റർ സ്മാരക; ഒലിവ് റസിഡൻസ് അവാർഡുകൾ നൽകി
മുക്കം: അന്തരിച്ച മുൻ പ്രധാനാധ്യാപകൻ എൻ കെ അയമു മാസ്റ്ററുടെ നാമധേയത്തിൽ കാരക്കുറ്റി ഒലിവ് റസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡും കേഷ് പ്രൈസും വിതരണം ചെയ്തു. ചാത്തപ്പറമ്പിൽ…
Read More » -
സംയുക്ത കര്ഷക സമിതി പോസ്റ്റോഫീസ് മാര്ച്ച് സംഘടിപ്പിച്ചു
കോടഞ്ചേരി :കേന്ദ്ര സര്ക്കാരിന്റെ കര്ഷക ദ്രോഹ നയങ്ങള്ക്കെതിരായ കര്ഷക സമരത്തിന് ഐക്യദാര്ഡ്യം പ്രഖ്യാപിച്ച് കര്ഷക സംഘം കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില് സംയുക്ത കര്ഷക സമിതി കണ്ണോത്ത്…
Read More » -
കോടഞ്ചേരി; ആലപ്പാട്ട് എ ഡി സ്കറിയ അന്തരിച്ചു.
കോടഞ്ചേരി: ആലപ്പാട്ട് എ ഡി സ്കറിയ (70) അന്തരിച്ചു. സംസ്കാരം നാളെ (27-10-2021- ബുധൻ) രാവിലെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി .…
Read More »
