Local
-
കോവിഡ് വാക്സിൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കൂടരഞ്ഞി കൂടുംബാരോഗ്യകേന്ദ്രം
കൂടരഞ്ഞി: കൂടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ ആദ്യ ഘട്ട കോവിഡ് വാക്സിൻ സ്വികരിക്കാൻ എത്തുന്നവർ ഓൺ ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും രജിസ്ട്രേഷൻ പൂർത്തിയക്കാത്തവർക്ക് നാളെ മുതൽ വാക്സിൻ നൽകുന്നതല്ലെന്നും…
Read More » -
തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡിൻ്റെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന…
Read More » -
സർവ്വകക്ഷി യോഗത്തിൽ പരിഹസിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി
തിരുവമ്പാടി: പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച കോവിഡ് പ്രതിരോധ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത എൽ ഡി എഫ് നേതാക്കളെ ജില്ലാ പഞ്ചായത്ത് മെമ്പർ പരിഹസിച്ചതിലും അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോവിഡ് അവലോകന സർവകക്ഷി യോഗം ചേർന്നു
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സർവകക്ഷി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അപമാനിച്ചുവെന്നും ഇത് പഞ്ചായത്ത് പ്രസിഡന്റ് നോക്കി നിന്നുവെന്നും…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു
തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് വാക്സിനേഷൻ കേന്ദ്രമായ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5,6,10,16 വാർഡുകളിൽ ഓരോരുത്തർക്ക് വീതവും 9,15 വാർഡുകളിൽ 2 പേർക്ക് വീതവും മൂന്നാം…
Read More » -
കുന്ദമംഗലം-വെള്ളന്നൂർ 33KV ലൈനിലെ തകരാർ; ഭാഗികമായി വൈദ്യുതി തടസ്സം നേരിടും
തിരുവമ്പാടി: കെ.എസ്.ഇ.ബിയുടെ കുന്ദമംഗലം-വെള്ളന്നൂർ 33KV അണ്ടർഗ്രൗണ്ട് ലൈൻ പൊട്ടിയതിനെത്തുടർന്ന് മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം നേരിടുന്നു. രാവിലെ 9 മണിയോടെ…
Read More » -
കോവിഡ് പോരാളിയായി പഞ്ചായത്ത് അംഗം
മുക്കം ∙ പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തംഗം. കൊടിയത്തൂർ പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഇന്നലെ വാഹനം…
Read More » -
കക്കാടംപൊയിൽ റോഡിൽ അടിതെറ്റി നാട്ടുകാർ ദുരിതത്തിൽ
കൂടരഞ്ഞി ∙ കക്കാടംപൊയിൽ റോഡ് നവീകരണം നിലച്ചു; നാട്ടുകാർ ദുരിതത്തിൽ. മലയോര ഹൈവേ തിരിയുന്ന കുളത്തിങ്കൽ കയറ്റത്തിന്റെ ഭാഗം മുതൽ താഴെ കക്കാട് വരെ 2 വർഷമായി…
Read More » -
കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മൂന്ന് പ്രധാനപ്രതികളും കീഴടങ്ങി
താമരശ്ശേരി: കൂടരഞ്ഞി പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്തുനിന്ന് ഉൾവനത്തിൽ പോയി കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മൂന്ന് പ്രധാനപ്രതികളും അന്വേഷണോദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്…
Read More » -
കൂടരഞ്ഞിയിൽ 4 പേർക്ക് കൂടി കോവിഡ്
കൂടരഞ്ഞി: കൂടുബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച്ച 88 പേരിൽ നടത്തിയ ആർ.ട്ടി.പീ.സി.ആർ പരിശോധന ഫലം പുറത്തു വന്നപ്പോൾ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു. രോഗം സ്ഥിരികരിച്ചവരിൽ…
Read More » -
കൊടിയത്തൂർ പഞ്ചായത്തിലെ നെൽക്കർഷകരുടെ നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും.
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ നെൽക്കർഷകരുടെയും നെല്ല് കൊടിയത്തൂർ സഹകരണ ബാങ്ക് വാങ്ങും. വില കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾത്തന്നെ നൽകുമെന്ന് സെക്രട്ടറി കെ. ബാബുരാജ് പറഞ്ഞു. നെല്ല്…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (22-04-2021- വ്യാഴം) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
വാക്സിനേഷൻ ക്യാമ്പിനാവശ്യമായ ഉപകരണങ്ങൾ നൽകി യൂത്ത് കെയർ തിരുവമ്പാടി
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന കോവിഡ് ടെസ്റ്റ്/ വാക്സിനേഷൻ ക്യാമ്പുകൾക്ക് ആവശ്യമായിട്ടുള്ള ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ, ഫേസ് ഷീൽഡ്, സാനിറ്റൈസർ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് വാക്സിനേഷൻ പുനരാരംഭിക്കും; ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
തിരുവമ്പാടി: കുടുംബാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം വാക്സിനേഷൻ സ്വീകരിക്കാനെത്തി വാക്സിൻ ലഭിക്കാതെ മടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക. ഇവർക്ക് നൽകിയ ശേഷം ടോക്കൺ അടിസ്ഥാനത്തിൽ…
Read More » -
കൂടരഞ്ഞിയിൽ കോവിഡ് വാക്സിൻ വിതരണം നാളെ പുനരാരംഭിക്കും; വാക്സിൻ ലഭിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബദ്ധം
കൂടരഞ്ഞി: കോവിഡ് വാക്സിന്റെ ലഭ്യത കുറവുമൂലം തടസ്സപ്പെട്ട വാക്സിനേഷൻ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ മുതൽ പുനരാരംഭിക്കും. നാളെത്തെ കോവിഡ് വാക്സിൻ വിതരണം രണ്ട് വിഭാഗം ആളുകൾക്ക്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപം
തിരുവമ്പാടി: ഇന്ന് തിരുവമ്പാടിയിൽ നടത്തിയ നൂറുപേരുടെ ആന്റിജൻ പരിശോധനയിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ മുക്കം മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവരും ഒരാൾ റിപ്പീറ്റ് ടെസ്റ്റ് ചെയ്തതുമാണ്.…
Read More » -
കോവിഡ് വ്യാപനം; തിരുവമ്പാടി പോലീസ് പരിശോധന ശക്തമാക്കി
തിരുവമ്പാടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസ് പരിശോധന കർശനമാക്കി, കടകളിൽ കോവിഡ് നിബന്ധനകൾ പാലിക്കാനുള്ള നിർദേശംനൽകി. തിരുവമ്പാടി പോലീസിന്റെ പരിധിയിൽപ്പെട്ട ചെറുതും വലുതുമായ എല്ലാ അങ്ങാടിയിലും, ബസ്…
Read More » -
റോഡ് പണി മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും
മുക്കം: കോടിക്കണക്കിന് രൂപ മുടക്കിയുള്ള റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം ദുരിതംസഹിച്ച് നാട്ടുകാരും യാത്രക്കാരും. രണ്ട് കിലോമീറ്ററിന് നാലുകോടിരൂപ ചെലവിൽ നവീകരിക്കുന്ന മാമ്പറ്റ – വട്ടോളിപറമ്പ് റോഡ്…
Read More »

