Local
-
റോഡിലേക്ക് തൂങ്ങിയ വള്ളികൾ ഭീഷണിയാകുന്നു
മുക്കം : സംസ്ഥാനപാതയോരത്തെ മരങ്ങളിൽനിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പാലത്തിനടുത്താണ് അപകട ഭീഷണി ഉയർത്തുന്നരീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങിക്കിടക്കുന്നത്. ടിപ്പർലോറികൾ…
Read More » -
കരുതലേകാം ഈ സഹോദരങ്ങൾക്ക് : കിടപ്പിലായ സഹോദരങ്ങളെ പരിചരിക്കാൻ ആളില്ല
മുക്കം : ഡൈനിങ് ഹാളിന് അരികിൽ നിരയായി സ്ഥാപിച്ചിരിക്കുന്ന മൂന്നു ബെഞ്ചുകൾ. ബെഞ്ചിന് സമീപം സൂക്ഷിച്ചിരിക്കുന്ന പഴയ കസേര. തൊട്ട് അരികിലുള്ള കട്ടിലിൽ പരസഹായമില്ലാതെ ഒന്നെഴുന്നേൽക്കാൻകൂടി കഴിയാതെ കിടക്കുന്ന…
Read More » -
അഴുക്കുചാലിൽ വീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവം: നഷ്ടപരിഹാരം തേടി കുടുംബം നിയമനടപടിക്ക്
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവത്തിൽ നഷ്ടപരിഹാരം തേടി കുടുംബം കോടതിയിലേക്ക്. ഗുരുതര പരിക്കേറ്റ് ഓമശ്ശേരി സ്വകര്യ ആശുപത്രിയിൽ കഴിയുന്ന തിരുവമ്പാടി മിൽമുക്ക് ഓമശ്ശേരി വീട്ടിൽ…
Read More » -
തിരുവമ്പാടി സബ് ട്രഷറിയിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം അന്വേഷണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി സബ് ട്രഷറിയൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫീസർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടറിലേക്ക് സമർപ്പിച്ചു. ബാങ്കിൽനിന്നും പണം…
Read More » -
സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നു
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് (ആർ.ടി.പി.സി.ആർ.) നാളെ രാവിലെ 10 മണി മുതൽ മുക്കം ഓർഫനേജിൽ വെച്ച് നടത്തുന്നു. വ്യാപാരി വ്യവസായികളും, ഓട്ടോ ഡ്രൈവർമാർ,…
Read More » -
തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ അപകടക്കെണി
തിരുവമ്പാടി: അങ്ങാടിയിൽനിന്ന് നാലുദിക്കുകളിലേക്കുമുള്ള റോഡുകളിലെ അഴുക്കുചാലുകൾ സ്ലാബിട്ട് മൂടാത്തത് അപകടക്കെണിയായി. കഴിഞ്ഞയാഴ്ച പോലീസ് സ്റ്റേഷന് സമീപം മിൽമുക്കിൽ അഴുക്കുചാലിൽവീണ് വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മിൽമുക്കിലെ ഓമശ്ശേരി വീട്ടിൽ…
Read More » -
ആരു ജയിച്ചാലും മന്തി ഉറപ്പ് !, എല്ലാവരും കൂടി കഴിക്കും; ബില്ല് പന്തയം തോറ്റയാൾ നൽകും
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് ജയിക്കുമോ അതോ സി.പി.ചെറിയമുഹമ്മദ് ജയിക്കുമോ? മുക്കത്ത് രണ്ടു കൂട്ടുകാർ ചിക്കൻ മന്തിയുടെയും ഫുൾ ബ്രോസ്റ്റഡിന്റെയും പേരിൽ പന്തയം വച്ച് കരാർപത്രം…
Read More » -
കാരശേരി പഞ്ചായത്തിലെ എംസിഎഫ് യൂണിലെ മാലിന്യ കൂമ്പാരം:പ്രദേശവാസികൾ ദുരിതത്തിൽ
മുക്കം: കാരശേരി പഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂനിറ്റുകൾ നിറഞ്ഞ് കവിഞ്ഞത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. എംസിഎഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞതിനാൽ അതിന്…
Read More » -
ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു
കോടഞ്ചേരി: ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്ക്ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂര് ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ്…
Read More » -
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി അന്തരിച്ചു.
തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി (95) അന്തരിച്ചു. സംസ്കാരം നാളെ (09-04-2021- വെള്ളി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കഴിഞ്ഞതോടെ, ഫലപ്രഖ്യാപന ദിവസത്തിലേക്കുള്ള കൗണ്ട് ഡൗൺ തുടങ്ങി
മുക്കം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കഴിഞ്ഞതോടെ, ഫലപ്രഖ്യാപന ദിവസത്തിലേക്കുള്ള കൗണ്ട് ഡൗണിലാണ് മുന്നണികൾ. കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷകൾ പങ്കുവെക്കുമ്പോഴും അടിയൊഴുക്കുകൾ നടന്നേക്കാമെന്ന ആശങ്കയിലാണ് നേതാക്കൾ. അടിയൊഴുക്കുകൾ നടന്നില്ലെങ്കിൽ…
Read More » -
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പുതുപ്പാടി -കണ്ണൂർ കൂത്ത്പറമ്പിൽ സിപിഎം ക്രിമിനലുകൾ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കെ.പി…
Read More » -
മൂന്ന് യുവതികളുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ച് കട്ടിപ്പാറ കനിവുഗ്രാമം മാതൃകയായി
കട്ടിപ്പാറ:മലയോരമേഖലയിലെ കുടുംബാംഗങ്ങളായ മൂന്ന് യുവതികളുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ച് കട്ടിപ്പാറ കനിവുഗ്രാമം മാതൃകയായി. 20 പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയുടെ വിവാഹവസ്ത്രങ്ങളും സദ്യയുമൊരുക്കിയാണ് കനിവുഗ്രാമം സമൂഹവിവാഹമൊരുക്കിയത്. പ്രളയദുരിതബാധിതർക്ക് വീടു…
Read More » -
പന്നി ഫാം റെയ്ഡിനിടെ നായകളെ അഴിച്ചുവിട്ട സംഭവം: പ്രതികൾ കീഴടങ്ങി
തിരുവമ്പാടി: പന്നി ഫാമിൽ റെയ്ഡ് നടത്തുന്നതിനിടെ വനംവകുപ്പ് അധികൃതർക്കുനേരെ നായകളെ അഴിച്ചുവിട്ട് ജീവൻ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസിൽ കീഴടങ്ങി. ഫാം ഉടമ പൂവാറൻതോട് കാക്ക്യാനിയിൽ…
Read More » -
ഫോണിലൂടെ വ്യക്തിഹത്യ നടത്തിയ ആള്ക്കെതിരെ പോലീസ് കേസെടുത്തു
കോടഞ്ചേരി: ഫോണിലൂടെ അപവാദ പ്രചരണം നടത്തിയ ആള്ക്കെതിരെ പോലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി സണ്ണി ഉഴുന്നാലിനെതിരെയാണ് കേടഞ്ചേരി പോലീസ് കേസെടുത്തത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » -
ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു
മുക്കം: വേൾഡ് ഹെൽത്ത് ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ ഹെൽത്ത് സെന്ററുമായി സഹകരിച്ചു ജെസിഐ മെമ്പരർമാർക്കായി കെയർ പ്ലസ്…
Read More » -
സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് സോൺ കോഴിക്കോട് ഡിസ്ട്രിക്ട് കമ്മിറ്റിയുടെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും എൻഎച്ച് എമ്മിനെയും സ്വകാര്യ ആശുപത്രികളുടെയും സംയുക്ത…
Read More » -
കോടഞ്ചേരി: ചെമ്പുകടവ് ചെമ്പോട്ടിക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് ചെമ്പോട്ടിക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് (08-04-2021-വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കൂടരഞ്ഞി: കൂമ്പാറ വാത്തോലിൽ വർക്കി (കുഞ്ഞേട്ടൻ) അന്തരിച്ചു.
കൂടരഞ്ഞി: കൂമ്പാറ വാത്തോലിൽ വർക്കി (കുഞ്ഞേട്ടൻ -73) അന്തരിച്ചു. സംസ്കാരം ഇന്ന് (08-04-2021- വ്യാഴം) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ…
Read More » -
വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ലിൻേറാ ജോസഫ്
തിരുവമ്പാടി മണ്ഡലം ഇത്തവണ നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. കഴിഞ്ഞ 5 വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അനുകൂലമാവുമെന്നും ഇടത് മുന്നണി കരുതുന്നു. സ്ഥാനാർത്ഥി ലിന്റോ ജോസഫ്…
Read More »
