Local
-
നെല്ലിപ്പൊയിൽ ആരോഗ്യ ഉപകേന്ദ്രത്തിൽ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നെല്ലിപ്പൊയിൽ ആരോഗ്യ ഉപകേന്ദ്രത്തിൽ ഇന്നലെ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
തിരുവമ്പാടിയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജനങ്ങൾ ജാഗ്രത തുടരണം; ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ ഉയരുന്നു, ഇന്ന് നടന്ന 59 പേരുടെ കോവിഡ് ആൻറിജൻ പരിശോധനയിൽ മാത്രം 28 പേരാണ് പോസറ്റീവായത്. ഇന്ന് 47 ആർ.ടി.പി.സി.ആർ ടെസ്റ്റും…
Read More » -
ഇരുവഴിഞ്ഞിപുഴയിൽ രക്ഷകരാകാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം
മുക്കം: കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിയുടെ ഓളങ്ങളിൽ രക്ഷകരാകാൻ ഇനി ‘കുട്ടിപ്പട്ടാളവും’. മുക്കം നഗരസഭാപരിധിയിലെ കച്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സംസ്കാര കച്ചേരി’യുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം നൽകുന്നത്.…
Read More » -
മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക പ്രവാഹം: കർശന നിയന്ത്രണം വേണമെന്ന് നാട്ടുകാർ
തിരുവമ്പാടി: കോവിഡിന്റെ ശക്തമായ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം പ്രാബല്യത്തിൽ വന്നെങ്കിലും ഗ്രാമങ്ങളിൽ ഇതൊന്നുമില്ല. വിദൂര സ്ഥലങ്ങളിൽനിന്നടക്കം ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.…
Read More » -
രണ്ടാം ഘട്ട കോവിഡ് വ്യാപനം;മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
മുക്കം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇന്നലെ മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ്…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തും
കോടഞ്ചേരി: കോവിഡ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കോവിഡ് ടെസ്റ്റൂകളുടെ എണ്ണം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർധിപ്പിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് മൊബൈൽ കോവിഡ്…
Read More » -
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നു
ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ RTPCR ടെസ്റ്റും ആൻറി…
Read More » -
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കായി കോവിഡ് ടെസ്റ്റ് കേമ്പ് ഏപ്രിൽ 17 ന്
തിരുവമ്പാടി: നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കായി സെപഷ്യൽ കോവിഡ് ടെസ്റ്റ് കേമ്പ് സംഘടിപ്പിക്കുന്നു. 2021 ഏപ്രിൽ 17 (ശനി) രാവിലെ 10ന്…
Read More » -
വയോജനങ്ങള്‍ക്കുളള കട്ടിലുകള്‍ വിതരണം ചെയ്തു
കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി യിലുള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ 85 പട്ടികജാതികുടുംബങ്ങൾക്ക് കട്ടില് വിതരണത്തിന് ഫണ്ട് വകയിരുത്തിയത്തിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മതിയായ രേഖകൾ സമർപ്പിച്ച 53…
Read More » -
ചുങ്കത്ത് റോഡരികിൽ രുപപ്പെട്ട ഗർത്തം: അപായസൂചനാ ബോര്‍ഡില്ലാത്തത് അപകട സാധ്യതയേറുന്നു
താമരശേരി: താമരശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് ബാലുശേരി റോഡരികില്‍ റോഡ് അടക്കം ഇടിഞ്ഞ് താന്ന് ഗര്‍ത്തം രൂപപ്പെട്ടു. സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മൂടിയ…
Read More » -
കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്:കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള
താമരശേരി: ജലനിധി പദ്ധതി പ്രകാരം താമരശേരിയിലും അനുബന്ധ പ്രദേശങ്ങളിലുമുള്ള എഴുന്നൂറോളം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കൃത്യമായി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള കോഴിക്കോട്…
Read More » -
വീണ്ടും തിരുവമ്പാടിയിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്
തിരുവമ്പാടി : ടൗണിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് സാരമായ പരുക്ക്. സഹകരണ ബാങ്കിന്റെ മത്സ്യഫെഡിന്റെ സ്റ്റാളിലെ ജീവനക്കാരനായ പാമ്പിഴഞ്ഞപാറ അമ്പലം യൂസഫിനാണ് പരുക്ക് പറ്റിയത്.…
Read More » -
താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ ഗർത്തം രൂപപ്പെട്ടു
തിരുവമ്പാടി: താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ രണ്ട് അടിയോളം വ്യാപ്തിയിൽ ഗർത്തം രൂപപ്പെട്ടു. വയലിന് മധ്യത്തിലൂടെ ഇരുവശങ്ങളും കെട്ടി നിർമ്മിച്ച റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്, ഗർത്തം…
Read More » -
മത്സ്യകൃഷി വിളവെടുപ്പ് നടത്തി
തിരുവമ്പാടി; മുത്തപ്പൻപുഴ തേൻപാറ മുണ്ടക്കൽ ജെയിൻ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ബയോഫ്ലോക്ക് ജൈവ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എൺപത് കിലോയോളം ഗിഫ്റ്റ് തിലോപ്പി ഇനത്തിൽ പെട്ട മത്സ്യമാണ് വിളവെടുപ്പിൽ…
Read More » -
വായനയുടെ ജാലകംതുറന്ന് ഒരു ഗ്രന്ഥപ്പുര
തിരുവമ്പാടി : വായനയ്ക്ക് മരണമില്ലെന്ന് ഓർമപ്പെടുത്തി ഡിജിറ്റൽ യുഗത്തിലും ഇതാ ഒരു നാട്ടിൻപുറ ലൈബ്രറി. ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണ ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി (ആർട്സ് ആൻഡ് സ്പോർട് ക്ലബ്)…
Read More » -
മൊയ്തീൻ കോയ ഹാജിക്ക് സ്മാരകമായി വിളക്കുശിൽപം
മുക്കം : മുക്കത്തിന്റെ വികസന ശിൽപിയും അനാഥ, അഗതി സംരക്ഷണ രംഗത്തെ അതികായനുമായിരുന്ന വയലിൽ വി.മൊയ്തീൻ കോയ ഹാജിയുടെ സ്മരണയ്ക്കായി വിളക്കുശിൽപം സ്ഥാപിച്ചു. അനാഥ അഗതി സംരക്ഷണത്തിന്…
Read More » -
വേനൽ മഴയിൽ റോഡിൽ ചെളി; യാത്ര ദുഷ്കരം
കോടഞ്ചേരി∙ നിർമാണം നടക്കുന്ന അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിലും കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിലും ശക്തമായ മഴയിൽ ചെളിവെള്ളം നിറഞ്ഞു റോഡ് ഗതാഗതം തടസ്സപ്പെട്ടു. കാപ്പാട്-തുഷാരഗിരി സംസ്ഥാന പാതയിൽ കോടഞ്ചേരി-പുലിക്കയം ഭാഗത്ത്…
Read More » -
ബാലൻ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ; പ്രതിഫലം നൽകാതെ വനം വകുപ്പ്
മുക്കം :കുന്നും മലയും താണ്ടി സി.എം.ബാലൻ കഴിഞ്ഞ 7 മാസത്തിനിടെ വെടിവച്ച് കൊന്നത് 32 കാട്ടുപന്നികളെ. ഏതു പാതിരാത്രിയിലും കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഓടിയെത്തുമെങ്കിലും…
Read More » -
വിനോദ സഞ്ചാര മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തി
കോടഞ്ചേരി: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനമാണ് നിരോധിച്ചത്. ജില്ലയിലെ…
Read More » -
കെ.എം. മാണിയെ അനുസ്മരിച്ചു
തിരുവമ്പാടി : കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭരണപരിഷ്കാരങ്ങൾക്ക് നേതൃത്വംവഹിച്ച മഹത്വ്യക്തിയായിരുന്നു കെ.എം. മാണി എന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന…
Read More »
