Local
-
വനപ്രദേശത്തുനിന്ന് മുള്ളൻപന്നിയെ വേട്ടയാടിയ ആൾ വനപാലകരുടെ പിടിയിൽ.
താമരശ്ശേരി: താമരശ്ശേരി റയ്ഞ്ച് പരിധിയിലെ കോടഞ്ചേരി ജീരകപ്പാറ വനപ്രദേശത്തുനിന്ന് മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ വനപാലകരുടെ പിടിയിൽ. ജീരകപ്പാറ പെരുമ്പള്ളിൽ ഷാജി ജോസഫ് (47) ആണ് വനപാലകരുടെ പിടിയിലായത്…
Read More » -
ആഡംബര വാഹനങ്ങൾ വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വിൽപ്പന നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ.
താമരശ്ശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങൾ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വിൽപ്പന നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തൊട്ടിൽപ്പാലം…
Read More » -
ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടൽ: തുമ്പക്കോട്ടുമല – ശ്രീ കൃഷ്ണ ക്ഷേത്രം റോഡ് പുനസ്ഥാപിക്കാൻ നടപടി തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം പണിയാൻ ചെമ്പ്രതായ്പാറയിൽ കണ്ടെത്തിയ സ്ഥലത്തിൻ്റെ അതിർത്തിയിൽകൂടി കടന്നു പോവുന്ന 8 മീറ്ററുള്ള തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് റവന്യൂ രേഖയിൽ…
Read More » -
തിരുവമ്പാടി ഗവ. ഐ ടി ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്; സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: 2021 ഫെബ്രുവരി 3 ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുന്നതിന്റെ ഭാഗമായി…
Read More » -
ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും നൽകി. അക്കാദമിയുടെ എട്ട് കായിക താരങ്ങൾക്കാണ് ഈ…
Read More » -
തിരുവമ്പാടിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കര്‍ശന നിര്‍ദ്ദേശം. ഒരു വശത്തു മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം കാര്യക്ഷമമായി നടപ്പാകാത്തതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.…
Read More » -
കാത്തിരിപ്പിന് വിരാമം; കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ടാറിങ് പ്രവർത്തി നാളെ ആരംഭിക്കും
തിരുവമ്പാടി: രണ്ട് വർഷത്തോളമായി മന്ദഗതിയിൽ നീങ്ങിയിരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ നിർമ്മാണം പൂർണതയിലേക്ക് എത്തുന്നു. നിലവിൽ പ്രവർത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ ടാറിങ് പ്രവർത്തി നാളെ മുതൽ ആരംഭിക്കും. തിരുവമ്പാടി…
Read More » -
ഓമശ്ശേരിയിൽ വിരണ്ടോടിയ പോത്തിനെ ഒടുവിൽ പിടിച്ചുകെട്ടി; എട്ട് പേർക്ക് പരിക്ക്
ഓമശ്ശേരി: ഓമശേരിയില്‍ വിരണ്ടോടിയ പോത്തിനെ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍ പിടിച്ചുകെട്ടി. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സാണ് പോത്തിനെ തളച്ചത്. പോത്തിന്റെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഓമശേരിക്ക് സമീപം വേനപ്പാറയില്‍…
Read More » -
മുക്കം നഗരസഭയിൽ തെരുവ്കച്ചവടക്കാർ ഡിജിറ്റലാവുന്നു
മുക്കം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയിലെ തെരുവ്കച്ചവടക്കാർക്ക് പരിശീലനം നൽകി. തെരുവ്കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആത്മനിർബൻ നിധി (പി…
Read More » -
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ്: മലബാർ സ്പോർട്സ് അക്കാദമിയിലെ ഏഴ് താരങ്ങൾ യോഗ്യത നേടി
തിരുവമ്പാടി: ഫെബ്രുവരി 6, 7, 8 തീയതികളിൽ ആസാമിലെ ഗോഹത്തിയിൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ നിന്നും ഏഴ്…
Read More » -
മലബാർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു
മലബാറിന്റെ കായിക കുതിപ്പിന് താങ്ങും തണലുമായി നിലകൊല്ലുള്ളന്ന പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും ജില്ലാ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കും…
Read More » -
ഫലവൃക്ഷ തൈകൾ നട്ട് ഓർമ്മ തുരുത്തൊരുക്കി പഞ്ചായത്ത് ഭരണസമിതി
തിരുവമ്പാടി: ഹരിത കേരളം മിഷനും തിരുവമ്പാടി ഗ്രാമ പഞ്ചായത്തും സംയുക്തമായിനടത്തുന്ന ഓർമ്മത്തുരുത്ത് 2021 പദ്ധതി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ആനക്കാംപൊയിൽ ഗവ: എൽ.പിസ്കൂളിൽ വച്ചു നടന്ന…
Read More » -
കൊടിയത്തൂർ; ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പി ടി എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (NSS)ൻറെ നേതൃത്വത്തിൽ നടത്തുന്ന ഉപജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ജോലിയില്ലാത്ത നിർധനരായ കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം…
Read More » -
അപകടയാത്രയ്ക്ക് അവസാനമാകും: ഇരുവഞ്ഞിപ്പുഴയിൽ വരുന്നു രണ്ട് തൂക്കുപാലങ്ങൾ
കാരശ്ശേരി: കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും ആളുകൾക്ക് ഇനിസുഖയാത്ര. ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ വരുന്നതോടെയാണ് ദുരിതയാത്രയ്ക്ക് അവസാനമാക്കുന്നത്. കക്കാട് കടവിലും കച്ചേരി വൈശ്യം പുറംകടവിലുമാണ് തൂക്കുപാലങ്ങൾക്ക് ഭരണാനുമതിയായത്.…
Read More » -
യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കൂമ്പാറ: യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.മെലെ കൂമ്പാറ മുട്ടപ്പള്ളി ജോണിയുടെ മകൻ അശ്വിനെയാണ് (19) ഇന്നലെ രാത്രി വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ…
Read More » -
റോഡ് പണിയിൽ കേടുപാടുകൾ സംഭവിച്ചു; തൊണ്ടിമ്മൽ അങ്കണവാടി ജനപ്രതിനിധികൾ സന്ദർശിച്ചു
തിരുവമ്പാടി: കൈതപൊയിൽ അഗസ്ത്യമുഴി റോഡുപണിമൂലം കേടുപാടുകൾ സംഭവിച്ച തൊണ്ടിമ്മൽ അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹിമാനും സന്ദർശിച്ച് സ്ഥിതിഗതികൾ…
Read More » -
അമ്പത് കിലോയോളം ഉണക്കിയ കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വേട്ടപട്ടിയെ തുറന്ന് വിട്ടു
തിരുവമ്പാടി: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്‍ക്ക് നേരെ വേട്ടപട്ടികളെ തുറന്ന് വിട്ട് സംഘം. താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി…
Read More » -
മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക്സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി
തിരുവമ്പാടി :മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് കെ എസ് ഇ ബി അനുമതിയായി.തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ കെ എസ് ഇ ബി നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത…
Read More » -
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇന്ത്യൻ കർഷകരെ കുത്തകകൾക്ക് അടിയറ വെച്ച് കേന്ദ്ര സർക്കാർ കാർഷിക രാജ്യമായ ഇന്ത്യയെ സാമ്രാജ്യത്വത്തിന് തീറെഴുതി ഇരിക്കുകയാണെന്ന് , കെപിസിസി ജനറൽ സെക്രട്ടറി കെ കെ…
Read More » -
തിരുവമ്പാടി ഗവ.ഐ.ടി.ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്
തിരുവമ്പാടി: ഏറെകാലമായി കാത്തിരുന്ന തിരുവമ്പാടി ഗവ.ഐ.ടി.ഐ കെട്ടിട നിർമ്മാണപ്രവൃത്തി ആരംഭിക്കുകയാണ്.2021 ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് .തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ ശിലാസ്ഥാപന…
Read More »
