Local
-
ഫിലമെന്റ് രഹിത കേരളം; എൽ ഇ ഡി ബൾബ് വിതരണം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരളാ സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരമുള്ള എൽ ഇ ഡി ബൾബ് വിതരണത്തിന്റെ പഞ്ചായത്ത്…
Read More » -
ആദിവാസി കുട്ടികൾക്കായുള്ള നാട്ടരങ്ങിന് തുടക്കമായി
തിരുവമ്പാടി: സമഗ്ര ശിക്ഷാ കോഴിക്കോട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ ആദിവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അതിജീവനക്കാലത്തെ ആഹ്ളാദക്കൂട്ടം നാട്ടരങ്ങ് കൊടുവള്ളി…
Read More » -
കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.
തിരുവമ്പാടി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ…
Read More » -
കുന്നമംഗലം ചെത്ത് കടവിൽ അശാസ്ത്രീയ റോഡ് നിർമ്മാണം; യുവതി 8 അടി താഴ്ചയിലേക്ക് വീണു
മുക്കം: കുന്നമംഗലം ആർ ഇ സി റോഡിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം യുവതി 8 അടി താഴ്ചയിലേക്ക് വീണു. ചെത്തുകടവ് പാലത്തിന് സമീപം കലുങ്ക് നിർമ്മാണത്തിനുള്ള…
Read More » -
ഭരണ ഘടനഭരിക്കട്ടെ :എസ് എസ് എഫ് തിരുവമ്പാടി സെക്ടർ റിപ്പബ്ലിക്ക് ദിന സംഗമം സമാപിച്ചു.
തിരുവമ്പാടി : ഭരണ ഘടനഭരിക്കട്ടെ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് തിരുവമ്പാടി സെക്ടർ കമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സംഗമം മുറമ്പാത്തി വെച്ച് നടന്നു. തിരുവമ്പാടി സെക്ടർ പ്രസിഡന്റ്…
Read More » -
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ ചൂരക്കുഴിയിൽ ഭാസ്കരൻ നിര്യാതനായി
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ (മാരുതി ഹോട്ടൽ) ചൂരക്കുഴിയിൽ ഭാസ്കരൻ (87) കാരന്തൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം നാളെ (28-01-2021- വ്യാഴം) രാവിലെ 09:00-ന് കോഴിക്കോട്…
Read More » -
യൂത്ത് കോൺഗ്രസ് സേവന ദിനം ആചരിച്ചു
ആനക്കാംപോയിൽ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനക്കാംപോയിൽ-കരിമ്പ് റോഡിന് ഇരുവശവും കാട് വെട്ടിതെളിക്കുകയും സംസാകരിക നിലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചീകരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് കരിമ്പ് യൂണിറ്റ്…
Read More » -
ട്രാക്ടർ റാലിക്ക് പിന്തുണയർപ്പിച്ച് വെൽഫയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി
തിരുവമ്പാടി: “സംഘ് – കോർപറേറ്റ് വാഴ്ചയിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക ” എന്ന മുദ്രാവാക്യമുയർത്തി കർഷകർ ഡൽഹിയിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫയർ പാർട്ടി…
Read More » -
രാജ്യ തലസ്ഥാനത്ത് ഐതിഹാസിക സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയിൽ കർഷക റാലി.
താമരശ്ശേരി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി താമരശ്ശേരിയിൽ കർഷക റാലിയും, പൊതുയോഗവും നടത്തി. പൊതുയോഗം കർഷക തൊഴിലാളി യൂനിയൻ നേതാവും…
Read More » -
റിപ്പബ്ലിക് ദിനത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിക്കുന്നു
തിരുവമ്പാടി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷകശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക്…
Read More » -
യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു
മുക്കം:കൊയിലാണ്ടി -എടവണ്ണ ദേശീയപാതയോരത്ത്, മുക്കത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിലാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ ഭക്ഷണം കഴിക്കാനുള്ള കഫ്റ്റീരിയയും ഉൾക്കൊള്ളുന്നതാണ് അസ്ത്യ മുഴിയിലെ മിനി…
Read More » -
“ഫ്രഷ്ക്കട്ട്” ദുർഗന്ധത്തിനെതിരെ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്.
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് അതിർത്തിയിൽ അമ്പായത്തോടിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് എന്ന് മാംസ മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും പുറത്ത് വരുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടിയ മൈക്കാവ്…
Read More » -
മുക്കത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് പരിസരത്ത് തീപിടുത്തം
മുക്കം: സ്വകാര്യ എൻജിനിയറിങ് കോളേജിന് സമീപം ഉണ്ടായ തീപ്പിടുത്തം മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണച്ചു. ചാത്തമംഗലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ 50 സെന്റ്…
Read More » -
കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിന്റെ ടാറിങ് നടക്കുന്ന ഭാഗം ഗുണനിലവാരം പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: ടാറിങ് പുരോഗമിക്കുന്ന കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിലെ തിരുവമ്പാടി വില്ലേജ് ഭാഗത്തെ ടാറിങ് ഗുണനിലവാരം പരിശോധിക്കണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി ബി എം നിർമ്മിക്കുന്നതിനു…
Read More » -
കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ്; സാങ്കേതിക തകരാർ മൂലം നിർത്തിവെച്ച ടാറിങ് പുനരാരംഭിച്ചു
തിരുവമ്പാടി: കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തിരുവമ്പാടി ടൗൺ മുതൽ സിലോൺകടവ് പാലം വരെയുള്ള രണ്ടര കിലോമീറ്റർ റോഡിന്റെ ടാറിങ് ഇന്നലെ ആരംഭിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ടാറിങ്…
Read More » -
തിരുവമ്പാടി ടൗണിലെ വൺ സൈഡ് പാർക്കിംഗ് നാളെ മുതൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വൺ സൈഡ് പാർക്കിംഗ് ഇന്ന് നാളെ പുനരാരംഭിക്കും. ഇതിൻ്റെ വിളംബരറാലി ഇന്ന് നടന്നു. വൺ സൈഡ് നോ പാർക്കിംഗ്…
Read More » -
വർഗീയഫാസിസത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രെസും സിപിഐഎം ഒരുപോലെ പരാജയപെട്ടു
മുക്കം:കേരളത്തിലെ മത സൗഹാർദ അന്തരീക്ഷം തകർന്നുകാണാൻ ആഗ്രഹിക്കുന്ന ബിജെപിക് മണ്ണൊരുക്കി കൊടുക്കുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടി ആണന്നും, സി.പി.എം വർഗീയ പാർട്ടിയായി അധപതിക്കുകയാണെന്നുംവെൽഫെയർ പാർട്ടി സംസ്ഥാന…
Read More » -
അവാർഡ് തിളകത്തിൽ പ്രശാന്ത് കൊടിയത്തൂർ
മുക്കം: കേരളത്തിന്റെ തനതുകലാരൂപങ്ങൾ ഇതരസംസ്ഥാനങ്ങളിൽ പാവനാടകത്തിലൂടെയും നിഴൽ നാടകത്തിലൂടെയും പരിചയപ്പെടുത്തുന്ന അധ്യാപകനെത്തേടി ഇത്തവണ എത്തിയത് സംസ്ഥാന സർക്കാരിന്റെ ഫോക്ലോർ പുരസ്കാരം. ദേശീയ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവായ…
Read More » -
മാവൂർ പഞ്ചായത്തിൽ എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക…
Read More » -
ആറുവര്ഷം ഒളിവിൽ കഴിഞ്ഞ കാരശ്ശേരി തോട്ടക്കാട് പീഡനക്കേസ് പ്രതിയെ പിടികൂടി
മുക്കം: ആറുവര്ഷം മുമ്പ് പീഡനക്കേസില് മുങ്ങിയ പ്രതിയെ മുക്കം പൊലീസ് പിടികൂടി. കാരശ്ശേരി തോട്ടക്കാട് കരിമ്പില് കോളനിയിലെ യുവതിയെ പീഡിപ്പിച്ച തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കന് എന്നറിയപ്പെടുന്ന ശിവനെ…
Read More »
