Local
-
യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി
മുക്കം .കാരശ്ശേരി ഗ്രാമപഞ്ചയത്തിൽ പാവപ്പെട്ടവർക്ക് വീടുകൾ കൊടുക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ടും പ്രളയത്തിൽ പെട്ടവരെ അടിയന്തര സഹായം നൽകുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാരശ്ശേരി മണ്ഡലം…
Read More » -
പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ എൻ എസ് എസ് ക്യാമ്പ് ആരംഭിച്ചു.
തിരുവമ്പാടി: വെള്ളിമാടുകുന്ന് ജെ ഡി റ്റി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന എൻ എസ് എസ് ക്യാമ്പ് പൊന്നാങ്കയം ശ്രീനാരായണ…
Read More » -
ഓമശേരി : തെച്ചിയാട് പടിക്കാംപൊയിൽ ഉസ്സയിൽ (64) നിര്യാതനായി.
ഓമശേരി : തെച്ചിയാട് പടിക്കാംപൊയിൽ ഉസ്സയിൽ (64) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ : അസ്ക്കർ, ജൗഹറ, ജസീന. മരുമക്കൾ: അസ്സയിൻ, റഷീദ്, ഷമീന. ഖബറടക്കം ഇന്ന്…
Read More » -
ആദ്യകാല കേരളാ കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപകനുമായ കണ്ണോത്ത് കപ്യാരുമലയിൽ പി.കെ മത്തായി (81) നിര്യാതനായി.
കോടഞ്ചേരി: ആദ്യകാല കേരളാ കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപകനുമായ കണ്ണോത്ത് കപ്യാരുമലയിൽ പി.കെ മത്തായി (81) നിര്യാതനായി. സംസ്കാരം നാളെ (22-12-2019- ഞായർ) വൈകുന്നേരം 04.30 -ന്…
Read More » -
റിയാദില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഓമശേരി സ്വദേശിനികൾ മരണപ്പെട്ടു.
ഓമശ്ശേരി: റിയാദില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഓമശേരി സ്വദേശിനികൾ മരണപ്പെട്ടു. 20-12-2019-വെള്ളിയാഴ്ച, ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് സ്ത്രീകള്‍…
Read More » -
പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി. തിരുവമ്പാടി…
Read More » -
കൂടരഞ്ഞി വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി.
കൂടരഞ്ഞി: വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി. സംസ്കാരം പിന്നീട്. മൃതദേഹം ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ. _തിരുവമ്പാടി വാർത്തകൾ_
Read More » -
പൗരത്വ ബില്ലിനെതിരെ സംയുക്ത വിദ്യാർത്ഥി പ്രതിഷേധം തീർത്ത് കോടഞ്ചേരി ഗവൺമെൻറ് കോളേജ് യൂണിയൻ
കോടഞ്ചേരി :പൗരത്വ ബില്ലിനെതിരെ ഇന്ത്യയാകെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി ഗവൺമെൻറ് കോളജിലെ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി കൊണ്ട് കോളേജ് യൂണിയൻ…
Read More » -
ഓമശ്ശേരി : തെച്ച്യാട് പുവ്വത്തിരിമ്മൽ പി .കെ. ഇമ്പിച്ച്യാലി നിര്യാതനായി
ഓമശ്ശേരി : തെച്ച്യാട് പുവ്വത്തിരിമ്മൽ പി .കെ. ഇമ്പിച്ച്യാലി നിര്യാതനായി. ഖബറടക്കം നാളെ (19-12-2019- വ്യാഴം) രാവിലെ 09:30-ന് തെച്ച്യാട് ബദ്രിയ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ. _തിരുവമ്പാടി…
Read More » -
കൂടരഞ്ഞി പള്ളി നിർമ്മാണ തൊഴിലാളി അപകടത്തിൽ മരിച്ചു.
കൂടരഞ്ഞി: സെന്റ്.സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കന്യാകുമാരി സ്വദേശി തോമസ് അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ജോലിക്കിടെ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ മുകളിൽ നിന്നും…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം നാളെ (18-12-2019-വ്യാഴം) രാവിലെ 09:30- ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ:…
Read More » -
സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ പോലീസ് കസ്റ്റഡിയില്‍! കര്‍ശന സുരക്ഷ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ്…
Read More » -
തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി.
തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി. ഭാര്യ: വസന്ത.മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: റോബി വർഗീസ് വാക്കത്തിപ്പാറ (മണാശ്ശേരി ), തോമസ് മുണ്ടുപൊയ്കയിൽ…
Read More » -
കോടഞ്ചേരി : ചാത്തം കണ്ടത്തിൽ സി. പി ജോസഫ് (86) നിര്യതനായി
കോടഞ്ചേരി : ചാത്തം കണ്ടത്തിൽ സി. പി ജോസഫ് (86) നിര്യതനായി . സംസ്കാരം നാളെ ചൊവ്വ വൈകിട്ട് 5 ന് കോടഞ്ചേരി മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ.ഭാര്യ :(പരേതയായ ചിന്നമ്മ…
Read More » -
നൂരിയ്യ: പ്രീപ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ് സെൻറർ പുറത്തിറക്കിയ മാഗസിൻ പ്രകാശനം ചെയ്തു
മുക്കം: നൂരിയ്യ: പ്രീപ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ് സെൻറർ പുറത്തിറക്കിയ ”അന്നൂർ ” മാഗസിൻ മുക്കം നഗരസഭ കൗൺസിലർ ബിന്ദു രാജൻ മാമ്പറ്റ മാഗസിൻ ചീഫ് എഡിറ്റർ മുഹ്സിന…
Read More » -
മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവർ …
Read More » -
തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി.
നിര്യാതനായി:- തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി. സംസ്കാരംനാളെ (16-12-2019- തിങ്കൾ) രാവിലെ 10:00 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കമില…
Read More » -
മുക്കം: സർക്കാർ പറമ്പ് കോളനിയിൽ പി കെ ബഷീർ നിര്യാതനായി.
മുക്കം: സർക്കാർ പറമ്പ് കോളനിയിൽ താമസിക്കുന്ന പുറ്റെകടവൻ പി കെ ബഷീർ നിര്യാതനായി. മുക്കത്തെ വാഴക്കുല കച്ചവടക്കാരനായിരുന്നു. ഖബറടക്കം നാളെ (16-12-2019- തിങ്കൾ) രാവിലെ 08 :30-ന്…
Read More » -
KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന “SpArK 2K19” ന്റെ ഭാഗമായി PSC രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സേവനം സംഘടിപ്പിക്കപ്പെട്ടു
Govt. സെക്ടറിലെ മികച്ച തൊഴിലവസരങ്ങളിലേക്ക് യുവജനങ്ങൾക്ക് മാർഗനിർദേശം നൽകി വഴി നടത്തുകയെന്ന ലക്ഷ്യത്തോടെ KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന *”SpArK 2K19″* ന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുവാൻ…
Read More » -
തോട്ടം മേഖലയിലെ കൂലിവർദ്ധനവിലെ ആശങ്കകൾപരിഹരിക്കാൻ ആവശ്യപ്പെട്ട് INTUC തിരുവമ്പാടി എസ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
മുക്കം :കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തിൽ എ. പി .കെ പ്രതിനിധികളും യൂണിയൻ നേതാക്കന്മാരും നടത്തിയ ചർച്ചയിൽ വളരെ കുറഞ്ഞ കൂലി വർദ്ധനവാണ് മന്ത്രി മുന്നോട്ടുവെച്ചത്ഇത് അംഗീകരിക്കാതെ…
Read More »
