Local
-
കോടഞ്ചേരി : ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കോടഞ്ചേരി :കോടഞ്ചേരി ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ഓട്ടോയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കോടഞ്ചേരിയിൽ നിന്ന് കണ്ണോത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റും എതിരെ വന്ന ഓട്ടോയും…
Read More » -
മുക്കം: ആനയാംകുന്ന് നാഗേരി ഹസ്സൻകുട്ടി ഒമാനിൽ നിര്യാതനായി.
മുക്കം: ആനയാംകുന്ന് നാഗേരി ഹസ്സൻകുട്ടി (58) ഒമാനിൽ നിര്യാതനായി. ഖബറടക്കം നാളെ (01-01-2020-ബുധൻ) രാവിലെ 09:30-ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമ മസ്ജിദിൽ. ഭാര്യ: മൈമൂന. മക്കൾ: ഹസ്ന,…
Read More » -
കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ മേരി നിര്യാതയായി
കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ പരേതനായ ചാക്കോയുടെ ഭാര്യ: മേരി ( 68) നിര്യാതയായി സംസ്കാരം ഇന്ന് (31-12-2019- ചൊവ്വാഴ്ച) വൈകിട്ട് O4:OO മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ…
Read More » -
മൈക്കാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി
കോടഞ്ചേരി : മൈക്കാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ ചേർന്നു സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി. വട്ടൽ കുരിശുപള്ളിയിൽ നടന്ന പരിപാടി താമരശ്ശേരി രൂപതാ ചാൻസലർ ഫാദർ ജോർജ്…
Read More » -
നാടിന്റെ ഉത്സവമായി യൂത്ത് കോണ്ഗ്രസ് അഖില കേരള വടം വലി മത്സരം.
ഇന്ത്യന് നാഷണല് കോണ്ഗ്രസ് 134 മത് ജന്മ ദിനത്തോടനുബന്ധിച്ചു യൂത്ത് കോണ്ഗ്രസ് തോട്ടുമുക്കം മേഖല കമ്മിറ്റി അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ…
Read More » -
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് നിര്യാതനായി
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് (കുഞ്ഞ് സാർ – 83) നിര്യാതനായി. സംസ്കാരം നാളെ (31 -12- 2019-ചൊവ്വ)…
Read More » -
കളരിക്കൽ – തേൻപാറ റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ആനക്കാംപൊയിൽ കളരിക്കൽ – തേൻപാറ റോഡ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും രാജ്യസഭാ എംപിയായിരുന്ന ജോയ് അബ്രാഹാം…
Read More » -
കോടഞ്ചേരി :പൂളവള്ളിയിലെ ഓട്ടോ ഡ്രൈവർ ബാലകൃഷ്ണൻ നിര്യാതനായി
കോടഞ്ചേരി :പൂളവള്ളിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന ബാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്. ഭാര്യ :ചന്ദ്രമതി മക്കൾ :മിനി, ജയമോൾ, ശ്രീജ, സചിത്ര മരുമക്കൾ…
Read More » -
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുംമുഴി ഇടമുറിയിൽ അഷ്റഫിന്റെയും റംലയുടെയും മകനായ ശാഹുൽ മുഹമ്മദ് (15) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ (28-12-2019-…
Read More » -
തിരുവമ്പാടിയിലെ ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം
തിരുവമ്പാടി: ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം.ഹരിതകർമ്മ സേനയുടെ സേവനങ്ങൾക്ക് ക്രിസ്തുമസ് കേക്ക് നൽകി ആദരിച്ചു. പ്രസിഡന്റ് PT അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത…
Read More » -
ജ്ഞാനപീഠം ജേതാവ് അക്കിത്തത്തിന് മലയോര വിദ്യാർത്ഥികളുടെ സ്നേഹാദരവ്
തിരുവമ്പാടി: സാംസ്കാരിക സംഘടനയായ തിരുവമ്പാടി ആ വാസിന്റെ നേതൃത്വത്തിൽ മഹാകവി അക്കിത്തത്തിന്റെ ജന്മനാടായ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ വീട്ടിലെത്തി മലയോരത്തെ വിദ്യാർത്ഥികൾ സ്നേഹാദരങ്ങളർപ്പിച്ചു.വിദ്യാർത്ഥികളുമായി മണിക്കുറുകളോളം കവി സംവദിച്ചു. ഭൂമിയും,…
Read More » -
ജെ.സി.ഐ കാരശ്ശേരിയുടെ ഔദ്യോഗിക ബുള്ളറ്റിന്റെ പ്രകാശനം നടന്നു
കോഴിക്കോട് : ജെ.സി.ഐ കാരശ്ശേരിയുടെ ഔദ്യോഗിക ബുള്ളറ്റിൻ ആയ The Quest ന്റെ പ്രകാശന ചടങ്ങ് കോഴിക്കോട് മലബാർ പാലസിൽ നടന്ന ഓഫീസേഴ്സ് ട്രെയിനിങ് സെമിനാറിൽ വെച്ച്…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച
കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1994 എസ്എസ്എൽസി ബാച്ച് സ്കൂൾ മുറ്റം ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം 28 ന് ശനിയാഴ്ച കോടഞ്ചേരിയിൽ നടക്കും. സെന്റ്…
Read More » -
കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നു
കോടഞ്ചേരി :ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ലൈഫ് ഗാർഡുകളെ നിയമിക്കാൻ നടപടി സ്വീകരിക്കുന്നതിനും, തുഷാരഗിരി വനമേഖലയിലും ചാലിപുഴയിലും ഇരുവഞ്ഞിപ്പുഴയിൽ അരിപ്പാറ കുറുങ്കയം എന്നിവിടങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷൻ…
Read More » -
കോടഞ്ചേരി ▪കുപ്പായക്കോട് കാക്കനാട്ട് കെ വി തോമസ് (73) നിര്യാതനായി
കോടഞ്ചേരി ▪കുപ്പായക്കോട് കാക്കനാട്ട് കെ വി തോമസ് (73) നിര്യാതനായി. സംസ്കാരം നാളെ (27-12-2019-വെള്ളിയാഴ്ച) രാവിലെ ഒൻപതിന് കുപ്പായക്കോട് സെൻറ് ജോസഫ് പള്ളിയിൽ. ഭാര്യ :കോടഞ്ചേരി കപ്യാരുമല കുടുംബാംഗം…
Read More » -
മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി; കടവ് കൂട്ടായ്മ
തിരുവമ്പാടി: തോട്ടത്തിൻ കടവിൽ പ്രവർത്തിക്കുന്ന കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്ററിന്റെ നേതൃത്വത്തിൽ മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി. സംഘടനയുടെ പ്രവർത്തകരും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ അതിൽ…
Read More » -
കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ തീർത്ഥാടന കേന്ദ്രം ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങി
കോടഞ്ചേരി: സെന്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇടവകയിലെ 28 വാർഡുകളിലും ഇന്ന് വൈകിട്ട് ഏഴുമണിയോടെ കരോൾ നടക്കും . തുടർന്ന് രാത്രി…
Read More » -
ഹരിത കേരള മിഷന്റെ ഭാഗമായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന കർമപദ്ധതിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
തിരുവമ്പാടി : ഈ കഴിഞ്ഞ പ്രളയത്തിൽ മിക്ക ജലാംശയങ്ങളും മണ്ണും മറ്റ് മാലിന്യങ്ങളും വന്നടിഞ്ഞ്കൂടി കിടക്കുന്നത് നീക്കം ചെയ്ത് നീരൊഴുക്കിനെ സുഗമമാക്കുന്ന പരിപാടിയാണ് ഇത്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല്…
Read More »


