Pullurampara
-
പള്ളിപ്പടി-പൊന്നാങ്കയം മുരിങ്ങയിൽപ്പടി പാലം ഉദ്ഘാടനം നിർവഹിച്ചു
പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി, പൊന്നാങ്കയം പ്രാദേശങ്ങളെ ബന്ധിപ്പിക്കുന്ന മുരിങ്ങയിൽപ്പടി പാലം ഇന്ന് മുതൽ ഗതാഗതസജ്ജമായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ പാലം…
Read More » -
പുല്ലൂരാംപാറ ഹൈ സ്കൂളിൽ മോട്ടിവേഷണൽ വെബിനാർ സംഘടിപ്പിച്ചു
പുല്ലൂരാംപാറ: സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷനൽ വെബിനാർ സംഘടിപ്പിച്ചു. ഓൺ ലൈൻ പഠന കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം…
Read More » -
കാളിയാംപുഴ പാലത്തിൻറെ അപ്രോച്ച് റോഡിൽ ഗർത്തം; ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പി.ഡബ്ല്യു.ഡി
പുല്ലൂരാംപാറ: തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപോയിൽ റോഡിലെ കാളിയാംപുഴ പാലത്തിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിൽ ആയതിനെ…
Read More » -
പുല്ലൂരാംപാറ; പൊന്നാകയം ആദ്യകാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ നിര്യാതനായി
പുല്ലൂരാംപാറ: പൊന്നാകയം ആദ്യ കാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ (76) നിര്യാതനായി സംസ്കാരം നാളെ (29-06-2021- ചൊവ്വ) രാവിലെ 7-00- മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ നാഴൂരിമറ്റത്തിൽ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിനു സമീപം നാഴൂരിമറ്റത്തിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി സംസ്കാരം നാളെ (21-06-2021- തിങ്കൾ) വൈകുന്നേരം പൂല്ലൂരാംപാറ സെന്റ് ജോസഫസ്…
Read More » -
പുല്ലൂരാംപാറ ചങ്ക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി
പുല്ലൂരാംപാറ: സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതിരുന്നതിനാൽ സ്കൂളിൽ നിന്നുള്ള ഓൺലൈൻ ക്ലാസും, വിക്ടേഴ്സ് ക്ലാസും മുടങ്ങിയിരുന്ന പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിലെ ആറ്, നാല് ക്ലാസ്സുകളിലെ…
Read More » -
പൊന്നാങ്കയം മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം; മേഴ്സി പുള്ളിക്കാട്ടിൽ സന്ദർശിച്ചു
പുല്ലൂരാംപാറ: കാട്ടാനകളുടെ വിളയാട്ടം തീരാതെ മേലെ പൊന്നാങ്കയം മേഖല. പ്രദേശത്തെ നിരവധി കർഷകരുടെ വിളകൾ കഴിഞ്ഞ ദിവസം ആനകൾ നശിപ്പിച്ചു. മേലെ പൊന്നാങ്കയത്ത് കട്ടത്തറയിൽ ചന്ദ്രൻ, പുതുപറമ്പിൽ…
Read More » -
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡ് വീണ്ടും താൽക്കാലികമായി അടച്ചു
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡിൽ പുതുക്കി നിർമ്മിച്ച മുരിങ്ങയിൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്ക് താൽക്കാലികമായി നിരോധിച്ചു എന്ന്…
Read More » -
പുല്ലൂരാംപാറയിൽ കിംഗ് കോബ്ര ഇനത്തിൽപെട്ട പാമ്പിനെ പിടികൂടി
പുല്ലൂരാംപാറ: പൊന്നാങ്കയം മേൽ മലയിൽ കൊത്താനിക്കൽ ഗോപകുമാറിന്റെ കൃഷി സ്ഥലത്തുനിന്ന് ഇന്നലെ 10 അടിയോളം നീളമുള്ള കിംഗ് കോബ്ര ഇനത്തിൽപെട്ട പാമ്പിനെ പിടികൂടി നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്…
Read More » -
ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെയും പരിശീലകരെയും ആദരിച്ചു
പുല്ലൂരാംപാറ: റോട്ടറി ക്ലബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ ദേശീയ സംസ്ഥാന തലങ്ങളിൽ മെഡൽ ജേതാക്കളായവരെയും പരിശീലകരെയും ആദരിച്ചു. റോട്ടറി ക്ലബ് തിരുവമ്പാടി പ്രസിഡന്റ്…
Read More » -
ഇന്ധന വില വർധനയ്ക്കെതിരെ പുല്ലൂരാംപാറയിൽ ജനകീയ സമരം
പുല്ലൂരാംപാറ : ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുമ്പോൾ, തിരുവമ്പാടി പുല്ലൂരാംപാറയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഹന തൊഴിലാളികളും കർഷകരും നടത്തിയ പ്രതിഷേധ സമരം ജനപങ്കാളിത്തം…
Read More » -
തിരുവമ്പാടി; മേലെ പൊന്നാങ്കയത്ത് വീണ്ടും കാട്ടാന ഇറങ്ങി
പുല്ലൂരാംപാറ: മേലെ പൊന്നാങ്കയത്ത് ഇന്നലെ രാത്രി വീണ്ടും കാട്ടാന ഇറങ്ങി കൃഷി വിളകൾ നശിപ്പിച്ചു. ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ആന…
Read More » -
സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ; സുവർണ്ണ താരമായി നസല ഫാത്തിമ
പുല്ലൂരാംപാറ: തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ താരമായ നസല ഫാത്തിമ അണ്ടർ 18 ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ…
Read More » -
മേലെ പൊന്നാങ്കയത്ത് കാട്ടാനശല്യം രൂക്ഷം; ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു
പുല്ലൂരാംപാറ: മേലെ പൊന്നാങ്കയത്ത് കാട്ടാനശല്യം രൂക്ഷമാവുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും ആനയിറങ്ങി വാഴ, തെങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ കൃഷിവിളകൾ നശിപ്പിക്കുകയും പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീതിയും…
Read More » -
തുഷാരാ ഇന്റർ നാഷണൽ ട്രോഫി ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ
കോടഞ്ചേരി: ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ നടത്തിയ തുഷാരാ ഇന്റർ നാഷണൽ ട്രോഫി ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 48 പോയിന്റ് നേടി മലബാർ സ്പോർട്സ്…
Read More » -
പുല്ലൂരാംപാറ; പൊന്നാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ആസ്ഥാനമായി സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.…
Read More » -
ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും ദേശീയ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അനുമോദനവും നൽകി. അക്കാദമിയുടെ എട്ട് കായിക താരങ്ങൾക്കാണ് ഈ…
Read More » -
കാളിയാമ്പുഴയിൽ പുലിയെ കണ്ടതായി സംശയം; അധികൃതർ പരിശോധന നടത്തി
പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പറയൻകുഴി ജോസഫിന്റെ വീട്ടിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടതിനെതുടർന്ന് ഇന്നലെ (11/11/2020) വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ…
Read More » -
പുല്ലുരാംപാറ – ചെറുശ്ശേരി റോഡ് (ജോയ് റോഡ്) പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ-ചെറുശ്ശേരി-ആനക്കാംപൊയിൽ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. 1 കോടി 45 ലക്ഷം രൂപ നബാഡിൻ്റെ ധനസഹായവും…
Read More »

