Thiruvambady
-
കെ.എസ്.ആർ.ടി.സി ബസ് കേബിൾ കുഴിയിൽ താഴ്ന്നു.
തിരുവമ്പാടി: തമ്പലമണ്ണ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു മുമ്പിൽ കെ.എസ്.ആർ.ടി.സി ബസ് കേബിൾ കുഴിയിൽ താഴ്ന്നു.. തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കൊടക്കാട്ടുപാറയ്ക്കുള്ള ബസാണ് ഇന്നു രാവിലെ അപകടത്തിൽ…
Read More » -
സംസ്കാരം ഇന്ന് ; ശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവമ്പാടി ന്യൂസിൽ തൽസമയം
സംസ്കാരം ഇന്ന് ; ശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവമ്പാടി ന്യൂസിൽ തൽസമയം തിരുവമ്പാടി : ഇന്നലെ അന്തരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി…
Read More » -
വാഹനം തട്ടി പരിക്കേറ്റ പട്ടിക്കുട്ടിക്ക് പരിചരണം നൽകി ജനമൈത്രി പോലീസ്
തിരുവമ്പാടി:വാഹനം തട്ടി പരിക്കേറ്റ പട്ടിക്കുട്ടിക്ക് പരിചരണം നൽകി തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ്. കഴിഞ്ഞദിവസം അജ്ഞാത വാഹനം ഇടിച്ചു കാലിനും മുഖത്തിനും പരിക്കേറ്റ പട്ടിക്കുട്ടിക്കാണ് തിരുവമ്പാടി…
Read More » -
തിരുവമ്പാടി തോണിപ്പാറക്കൽ ഏ.വി തോമസ് മാസ്റ്റുടെ ഭാര്യ പി.ഡി. മേരി ടീച്ചർ നിര്യാതയായി
തിരുവമ്പാടി: കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ തോണിപ്പാറക്കൽ എ വി തോമസ് മാസ്റ്ററുടെ ഭാര്യ പി…
Read More » -
കാടും കടലും പദ്ധതി; ആദിവാസികളോട് സംവദിച്ച് വിദ്യാർഥികൾ
തിരുവമ്പാടി : ആദിവാസിജീവിതത്തിന്റെ നേരറിയാൻ വിദ്യാർഥികളെത്തി. നാഷണൽ സർവീസ് സ്കീമിന്റെ ‘കാടും കടലും’ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളന്റിയർമാരാണ് ആദിവാസികളുമായി സാംസ്കാരികവിനിമയം നടത്താനെത്തിയത്.…
Read More » -
തിരുവമ്പാടി : പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ് ഡി) സഭാംഗം സിസ്റ്റർ മരിയാൻ കോതമംഗലത്ത് അന്തരിച്ചു.
തിരുവമ്പാടി : പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ് ഡി) സഭാംഗം സിസ്റ്റർ മരിയാൻ (73) കോതമംഗലത്ത് അന്തരിച്ചു. സംസ്കാരം നാളെ…
Read More » -
തിരുവമ്പാടി : മുത്തപ്പൻപുഴ കൂട്ടിയാനിക്കൽ പരേതനായ ജോയിയുടെ ഭാര്യ ഓമന അന്തരിച്ചു.
തിരുവമ്പാടി : മുത്തപ്പൻപുഴ കൂട്ടിയാനിക്കൽ പരേതനായ ജോയിയുടെ ഭാര്യ ഓമന (64) അന്തരിച്ചു. സംസ്കാരം ഇന്ന് (07-07-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കെ വി വി ഇ എസ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് മൂത്തേടത്ത്, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജിജി കെ തോമസ് എന്നിവർക്ക്…
Read More » -
തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു.
തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (78) അന്തരിച്ചു. സംസ്കാരം നാളെ (07-07-2022-വ്യാഴാഴ്ച) രാവിലെ 11:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
തിരുവമ്പാടിയിൽ കനത്ത മഴയിൽ വീടു തകർന്നു
തിരുവമ്പാടി: തിരുവമ്പാടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു. തിരുവമ്പാടി ഹെൽത്ത് സെന്ററിനു സമീപം കുനിയമ്പറത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ…
Read More » -
ആനക്കാംപൊയിൽ പതംങ്കയത്ത് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
തിരുവമ്പാടി: ആനക്കാംപൊയിൽ പതംങ്കയത്ത് വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാര്ത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന് ഹുസ്നി (17) ആണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയണ് ബൈക്കില്…
Read More » -
ജവഹർ ബാൽമഞ്ച് തിരുവമ്പാടി മണ്ഡലം നേതൃത്വസംഗമം നടത്തി.
തിരുവമ്പാടി : ജവഹർ ബാൽമഞ്ച് നേതൃത്വ സംഗമയോഗം നടത്തി.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി ബാബു കെ.പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചീഫ് കോർഡിനേറ്റർ ഷിജു ചെമ്പനാനി അദ്ധ്യക്ഷത…
Read More » -
റെയിൽവേ ജോലി തട്ടിപ്പു കേസിൽ മുഖ്യപ്രതി അശ്വതി വാര്യർ തിരുവമ്പാടി ന്യൂസിന്റെ വാർത്തക്കപ്പുറം പരിപാടിയിൽ
തിരുവമ്പാടി: അഞ്ഞൂറോളം പേർ ഇരയായ റെയിൽവേ ജോലി തട്ടിപ്പു കേസിൽ മുഖ്യപ്രതി അശ്വതി വാര്യർ തിരുവമ്പാടി ന്യൂസിന്റെ വാർത്തക്കപ്പുറം പരിപാടിയിൽ. റെയിൽവേ ജോലി തട്ടിപ്പിന്റെ വാർത്ത ആദ്യം…
Read More » -
കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി ഇരുമ്പിടക്കണ്ടി മേക്കുത്ത് മൊയ്തീൻ (63) അന്തരിച്ചു. ഖബറടക്കം നാളെ (03-07-2022-ഞായർ) രാവിലെ ഒമ്പതു മണിക്ക് തെച്യാട് ബദരിയ്യ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നഫീസ മക്കൾ…
Read More » -
ജനചേതന കലാ-സാംസ്കാരിക
കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തുതിരുവമ്പാടി: ജനചേതന കലാ-സാംസ്കാരികകേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. കൂടരഞ്ഞി റോഡിലുള്ള ഓഫിസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത്…
Read More » -
ബഫർസോൺ; തിരുവമ്പാടിയിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു
തിരുവമ്പാടി: ബഫർസോൺ വിഷയത്തിൽ സിപിഎം വിശദീകരണ റാലിയും, പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി ടൗണിൽ നടത്തിയ പൊതുയോഗത്തിൽ എകെജി സെന്റർ ആകമണത്തിനെത്തിരെ പ്രതിഷേധവും നടത്തി. ജനവാസ മേഖലയെ പൂർണമായി…
Read More » -
കാളിയാമ്പുഴയിൽ പേപ്പട്ടി ആക്രമണം; വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി കണ്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിക്കുക
തിരുവമ്പാടി: പുല്ലൂരാംപാറ കാളിയാമ്പുഴയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണം. ഒട്ടേറെ വീടുകളിൽ കയറിയ പേപ്പട്ടി വളർത്തുനായ്ക്കളെയും കന്നുകാലികളെയും കടിച്ചു. നാട്ടുകാർ സംഘടിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു. പൂക്കോട് വെറ്ററിനറി…
Read More » -
താഴെ തിരുവമ്പാടി തീയര് തട്ടേക്കാട്ട് ജുമഅത്ത് പള്ളിയിൽ ഇലക്ഷൻ നടത്താൻ ഉത്തരവ്
തിരുവമ്പാടി: വർഷങ്ങളായി അവകാശങ്ങളെ ചൊല്ലി തർക്കം നടക്കുന്ന തീയര് തട്ടേക്കാട്ട് ജുമഅത്ത് പള്ളിയിൽ ഇലക്ഷൻ നടത്താനോ അല്ലെങ്കിൽ സ്കീം പ്രകാരം വഖഫ് ബോർഡിന് ഉചിതമായ നടപടി കൈക്കൊള്ളാനും…
Read More » -
‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’- പരിശീലനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും, കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റും, തിരുവമ്പാടി ബേക്ക്സും സംയുക്തമായി സംഘടിപ്പിച്ച ‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’ എന്ന ക്യാമ്പയിൻ്റെ…
Read More » -
റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒടുവിൽ പോലീസ് കേസെടുത്തു
തിരുവമ്പടി: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾവാങ്ങി മുങ്ങിയതുമായി ബന്ധപ്പെട്ട് ഇരകളുടെ പരാതിയിൽ ഒടുവിൽ പോലീസ് കേസെടുത്തു. മലപ്പുറം എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി വാരിയർ,…
Read More »
