Thiruvambady
-
കല്ലുരുട്ടി ആമാട്ടുവീട്ടിൽ നാരായണൻകുട്ടിയുടെ ഭാര്യ ജസി നാരായണൻ കുട്ടി അന്തരിച്ചു.
തിരുവമ്പാടി: കല്ലുരുട്ടി ആമാട്ടുവീട്ടിൽ നാരായണൻകുട്ടിയുടെ ഭാര്യ ജസി നാരായണൻ കുട്ടി (70- റിട്ടയർഡ് ടൈപ്പിസ്റ്റ് ഐ എം സി എച്ച്) അന്തരിച്ചു. സംസ്കാരം ഇന്ന് (11-11-2021- വ്യാഴം)…
Read More » -
വാഴ കൃഷി പ്രോത്സാഹന പദ്ധതി; വാഴ കന്നുകളും ജൈവവളവും വിതരണം തുടങ്ങി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാഴ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 20000 വാഴ കന്നുകളും ജൈവവളവും വിതരണം…
Read More » -
ആനക്കാംപൊയിൽ ഗവൺമെൻ്റ് എൽ പി സ്കുളിൻ്റെ കളിസ്ഥലം പുന:സ്ഥാപിക്കുക – സി പി ഐ എം.
തിരുവമ്പാടി:ആനക്കാംപൊയിൽ എൽ പി സ്കൂളിൻ്റെ കളിസ്ഥലം എം പി .വീരേന്ദ്രകുമാറിൻ്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ്. ഇപ്പോൾ കളിസ്ഥലത്തിൻ്റെ സൗകര്യം ഇല്ലാതാക്കുന്ന നിലയിൽ ഗ്രൗണ്ടിൽ ചില താൽക്കാലിക നിർമ്മിതി…
Read More » -
ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ) അന്തരിച്ചു.
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ- 87) അന്തരിച്ചു. സംസ്കാരം നാളെ (10-11-2021- ബുധൻ) രാവിലെ 09:30-ന്…
Read More » -
കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ വഞ്ചനാദിനം ആചരിച്ചു
തിരുവമ്പാടി: ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതിൽ 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്റ്റും, 2014ലെ സംസ്ഥാന ന്യൂനപക്ഷ ആക്റ്റും, 80:20 അനുപാതത്തിലെ ഹൈക്കോടതി വിധിയും…
Read More » -
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി ബാച്ചിലെ ഫുൾ എ പ്ലസ് നേടിയ എൺപത്തിയേഴ് പ്രതിഭകളുടെ…
Read More » -
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്തെ ചോളം വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്തെ ചോളം വിളവെടുപ്പ് ഉദ്ഘാടനം നടത്തി. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ…
Read More » -
വൃക്ഷതൈകൾ നടലും പരിപാലനത്തിന്റെ ഭാഗമായി തടം വൃത്തിയാക്കി വളം ചെയ്യലും നടത്തി
തിരുവമ്പാടി:സാംസ്കാരിക സംഘടനയായ ആവാസിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതി പ്രദേശമായ തിരുവമ്പാടിയിലെ മൃഗാശുപത്രി – ഹോമിയോ ആശുപത്രി പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 11 മണിവരെ കഴിഞ്ഞ…
Read More » -
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഐക്യസദസ് സംഘടിപ്പിച്ചു
തിരുവമ്പാടി: “തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്…
Read More » -
തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിട നിർമ്മാണ പ്രവർത്തികൾ എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു
തിരുവമ്പാടി: മുൻ എം എൽ എ ജോർജ്ജ് എം തോമസിന്റെ ശ്രമഫലമായി തിരുവമ്പാടി ഗവ: ഐ ടി ഐക്ക് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം എം…
Read More » -
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നാളെ വിവാഹിതനാകും; അനുഷയാണ് വധു
മുക്കം: തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നാളെ വിവാഹിതനാകുന്നു. കട്ടാങ്ങൽ സ്വദേശിനി അനുഷ കെ ആണ് വധു. മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ വച്ച്…
Read More » -
തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറ മഴുവഞ്ചേരി തോമസിന്റെ (പെയിന്റർ പാപ്പച്ചൻ) ഭാര്യ ബ്രിജിറ്റ് അന്തരിച്ചു.
തിരുവമ്പാടി: പാമ്പിഴഞ്ഞപ്പാറ മഴുവഞ്ചേരി തോമസിന്റെ (പെയിന്റർ പാപ്പച്ചൻ) ഭാര്യ ബ്രിജിറ്റ് (60) അന്തരിച്ചു. സംസ്കാരം ഇന്ന് (05-11-2021- വെള്ളി) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
മുത്തപ്പൻപുഴ പ്രദേശം വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്: പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: മുത്തപ്പൻപുഴ പദേശം വാസയോഗ്യമല്ല എന്ന റിപ്പോർട്ട് നൽകിയ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് ഡീസ് (എൻ.സി.ഇ.എസ്.എസ്) നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ വർഷം…
Read More » -
തിരുവമ്പാടിയിൽ 30 കുപ്പി വിദേശ മദ്യവുമായി സ്ത്രീയടക്കം രണ്ടുപേർ പോലീസ് പിടിയിൽ
തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ പോലീസ് നടത്തിയ പരിശോധനയിൽ 30 കുപ്പി വിദേശ മദ്യവുമായി സ്ത്രീയടക്കം രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച…
Read More » -
വിജിലൻസ് വാരത്തോടനുബന്ധിച്ച് ആവാസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തു
തിരുവമ്പാടി: സാംസ്കാരിക സംഘടനയായ തിരുവമ്പാടി ആവാസിന്റെ നേതൃത്വത്തിൽ കേന്ദ്ര വിജിലൻസ് വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിൽ സത്യസന്ധത വളർത്തുന്നതിനും, അഴിമതിക്കെതിരെയും, നിയമ വിരുദ്ധതകൾക്കെതിരെയും പ്രവർത്തകർ പ്രതിജ്ഞയെടുത്തു. പ്രവർത്തക…
Read More » -
തിരുവമ്പാടി വാതക ശ്മശാനത്തിൽ ഓപ്പറേറ്റർ കം സെക്യൂരിറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വാതക ശ്മശാനത്തിൽ ഓപ്പറേറ്റർ കം സെക്യൂരിറ്റി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 15ന് മുൻപ് അപേക്ഷ സമർപ്പിക്കാം എന്ന് പഞ്ചായത്ത്…
Read More » -
മുക്കം ഐ.എച്ച്.ആർ.ഡി കോളേജ് പുതിയ കെട്ടിടത്തിലേക്ക്.
തിരുവമ്പാടി:മുക്കം ഐ എച്ച് ആർ ഡി കോളേജ് ഒരു മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായതായി എം.എൽ.എ ലിന്റോ…
Read More » -
ശുചീകരണത്തിൻെറ നല്ല മാതൃകയുമായി പുല്ലൂരാംപാറ ഹൈ സ്കൂൾ കുട്ടികൾ
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പള്ളിപ്പടി ബസ് വെയ്റ്റിംഗ് ഷെഡ്, അങ്ങാടി, പരിസര പ്രദേശങ്ങൾ എന്നിവ വൃത്തിയാക്കി നാടിന്…
Read More » -
പഞ്ചായത്തിനെതിരെ സമരം നടത്തുന്നത് സർക്കാറിന്റെ കഴിവ് കേട് മറച്ചു പിടിക്കാൻ; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ടിന് കാരണം കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിലെ ആശാസ്ത്രീ ഡ്രൈനേജ്കളൂടെ നിർമ്മാണമാണെന്നും ഇതുമായി ബന്ധപ്പെട്ട് സി പി എം പഞ്ചായത്തിനെതിരെ സമരം നടത്തുന്നത് സർക്കാറിന്റെ…
Read More » -
തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്; സി.പി.ഐ.എം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവമ്പാടി: മഴ പെയ്താൽ തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറുന്നത് പതിവായ സാഹചര്യത്തിൽ, കച്ചവടക്കാർക്കും, കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ദുരിതമായി മാറുകയാണ് ഈ വെള്ളക്കെട്ട്, നിരവധി തവണ്ണ പഞ്ചായത്ത് അതിക്യതരോട്…
Read More »
